മന്ത്രിയുടെ വാഹനത്തിന് സൈഡ് കൊടുത്തില്ല, ലോറി ഡ്രൈവർക്ക് മർദ്ദനം; മന്ത്രി അഹമ്മദ് ദേവർകോവിലിനെ തടഞ്ഞുവെച്ച് നാട്ടുകാർ
കോഴിക്കോട്: മന്ത്രിയുടെ വാഹനത്തിന് സൈഡ് കൊടുത്തില്ലെന്ന് ആരോപിച്ച് പൊലീസ് മർദ്ദിച്ചെന്ന് പരാതി. മന്ത്രി അഹമ്മദ് ദേവർ കോവിലിന്റെ വാഹനത്തിന് സൈസ് കൊടുത്തില്ലെന്ന കാരണം പറഞ്ഞാണ് ചേളാരി സ്വദേശി മുഹമ്മദ് സാദിഫിനെ പൊലീസ് മർദ്ദിച്ചത്. കോഴിക്കോട് സൗത്ത് ബീച്ച് പരിസരത്ത് വെച്ചായിരുന്നു സംഭവം.…