Category: Middle East

Auto Added by WPeMatico

ഇന്ത്യൻ നാവികരെ മോചിപ്പിക്കാൻ നരേന്ദ്ര മോദി ഷാറുഖ് ഖാന്റെ സഹായം തേടിയെന്ന സുബ്രഹ്മണ്യൻ സ്വാമിയുടെ വാദം തെറ്റ് ; ഇടപെടൽ നടത്തിയിട്ടില്ലെന്നു വ്യക്തമാക്കി ഷാറുഖ് ഖാൻ

മുംബൈ∙ ഖത്തറിൽ തടവിലായിരുന്ന മലയാളിയടക്കം എട്ടു മുൻ ഇന്ത്യൻ നാവികരെ മോചിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് ഇടപെടൽ നടത്തിയിട്ടില്ലെന്നു വ്യക്തമാക്കി ബോളിവുഡ് താരം ഷാറുഖ് ഖാൻ. മുൻനാവികരെ ജയിലിൽനിന്നു മോചിപ്പിക്കാൻ…

പ്രധാനമന്ത്രിയുടെ ഇടപെടല്‍ കൊണ്ടു മാത്രമാണ് ഇതു സാധ്യമായത്, നന്ദി’ ; ഖത്തറിൽ തടവിലായിരുന്ന മലയാളിയടക്കം എട്ട് ഇന്ത്യൻ നാവികരെ വിട്ടയച്ചു; നയതന്ത്രവിജയം

ഖത്തറിൽ തടവിലായിരുന്ന മലയാളിയടക്കം എട്ടു മുൻ ഇന്ത്യൻ നാവികരെ വിട്ടയച്ചു. നാവികസേനയിൽ സെയ്‌ലറായിരുന്ന മലയാളി രാഗേഷ് ഗോപകുമാർ, റിട്ട. കമാൻഡർമാരായ പൂർണേന്ദു തിവാരി, അമൃത് നാഗ്പാൽ, സുഗുണാകർ…

മലപ്പുറം സ്വദേശിനിയായ ഉംറ തീർത്ഥാടക മദീനയിൽ മരിച്ചു

മദീന: ഉംറക്കെത്തിയ മലപ്പുറം സ്വദേശിനി മദീനയിൽ മരിച്ചു. മൂന്നിയൂർ, ചിനക്കൽ സ്വദേശി റുഖിയ മാളിയേക്കൽ (68) ആണ് മരിച്ചത്. സ്വകാര്യ ഗ്രൂപ്പിൽ എത്തിയ ഇവർ ഉംറ നിർവഹിച്ചതിന്…

ഫൈവ്സ് ലോകകപ്പ് ഹോക്കി: ഇന്ത്യ-നെതർലാൻഡ്​സ്​ ഫൈനൽ ഇന്ന്​

മസ്കത്ത്​: മസ്കത്തിൽ നടക്കുന്ന ഫൈവ്സ് ലോകകപ്പ് ഹോക്കി വനിത വിഭാഗത്തിൽ ഇന്ത്യ ഫൈനലിൽ കടന്നു. ഒമാൻ ഹോക്കി സ്​റ്റേഡിയത്തിൽ നടന്ന ആവേശകരമായ സെമിയിൽ ദക്ഷിണാഫ്രിക്കയെ 6-3ന്​ തകർത്താണ്​…

ആയുധക്കരുത്തുകാട്ടി ഇറാനും പാക്കിസ്ഥാനും; ആരെ പിന്തുണയ്ക്കണമെന്ന് അറിയാതെ ചൈന ! മധ്യപൂര്‍വേഷ്യ കലുഷിതമാകുന്നോ ?

ഇസ്രയേല്‍ ഗാസയില്‍ നടത്തുന്ന സൈനികനീക്കങ്ങളുടെയും ഹൂതികള്‍ ചെങ്കടലില്‍ നടത്തുന്ന ആക്രമണങ്ങളുടെയും ഭാഗമായി കലുഷിതമായ മധ്യപൂര്‍വേഷ്യന്‍ മണ്ണില്‍ പാക്കിസ്ഥാനും ഇറാനും തമ്മിലുള്ള പോര് സ്ഥിതി കൂടുതല്‍ വഷളാക്കുന്ന അവസ്ഥയാണു…

ഹജ്ജ്, ഉംറ സേവനങ്ങളുമായി ബന്ധപ്പെട്ട സമ്മേളനത്തിനും പ്രദർശനമേളക്കും തുടക്കമായി

ജിദ്ദ: ഹജ്ജ്, ഉംറ സേവനങ്ങളുമായി ബന്ധപ്പെട്ട സമ്മേളനത്തിനും പ്രദർശനമേളക്കും തുടക്കമായി. ജിദ്ദ സൂപ്പർ ഡോമിൽ മക്ക ഡെപ്യൂട്ടി ഗവർണർ അമീർ സഊദ്​ ബിൻ മിശ്​അൽ ഉദ്ഘാടനം ചെയ്​തു.…

ഖത്തറില്‍നിന്ന് ആശ്വാസ വാര്‍ത്ത; മലയാളി അടക്കം എട്ട് ഇന്ത്യക്കാരുടെ വധശിക്ഷ റദ്ദാക്കി

ഖത്തറില്‍ ചാരപ്രവര്‍ത്തനം ആരോപിച്ച് ശിക്ഷിക്കപ്പെട്ട, മലയാളി അടക്കമുള്ള എട്ട് പേരുടെയും വധശിക്ഷ റദ്ദാക്കി. ഇവരുടെ ശിക്ഷ ഇളവു ചെയ്തതായി വിദേശകാര്യ മന്ത്രാലയം അറിയിച്ചു. വധശിക്ഷയ്‌ക്കെതിരെ ഇന്ത്യ അപ്പീല്‍…

തെ​ക്കേ​പ്പുറം ദ​മ്മാം ഫു​ട്ബാ​ൾ ടൂ​ർ​ണ​മെൻറി​ന്​ തു​ട​ക്കം

ദ​മ്മാം: കോ​ഴി​ക്കോ​ട്ടെ തെ​ക്കേ​പ്പുറം നി​വാ​സി​ക​ളു​ടെ കാ​യി​ക കൂ​ട്ടാ​യ്മ​യാ​യ ഫ്രൈ​ഡേ ക്ല​ബ് ദ​മ്മാം സം​ഘ​ടി​പ്പി​ക്കു​ന്ന 38ാമ​ത്‌ സ്കൈ​വ​ർ​ത്ത് തെ​ക്കേ​പ്പുറം ദ​മ്മാം ഫു​ട്ബാ​ൾ ടൂ​ർ​ണ​മെ​ന്‍റി​ന് തു​ട​ക്കം. ഒ​രു മാ​സ​ത്തോ​ളം നീ​ണ്ടു​നി​ൽ​ക്കു​ന്ന…

ദേ​ശീ​യ ദി​നം; ഫു​ജൈ​റ​യി​ലും ട്രാ​ഫി​ക് പി​ഴ​യി​ല്‍ 50 ശ​ത​മാ​നം ഇ​ള​വ്

ഫു​ജൈ​റ: യു.​എ.​ഇ ദേ​ശീ​യ ദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് ഫു​ജൈ​റ കി​രീ​ടാ​വ​കാ​ശി ശൈ​ഖ് മു​ഹ​മ്മ​ദ് ബി​ൻ ഹ​മ​ദ് അ​ൽ ശ​ർ​ഖി​യു​ടെ നി​ർ​ദേ​ശ​പ്ര​കാ​രം ഫു​ജൈ​റ പൊ​ലീ​സ് ട്രാ​ഫി​ക് നി​യ​മ​ലം​ഘ​ന പി​ഴ​ക​ളി​ല്‍ 50 ശ​ത​മാ​നം…

ദേശിയ ദിനം, പ്രവാസികള്‍ ഉള്‍പ്പെടെ 166 തടവുകാര്‍ക്ക് മാപ്പ് നല്‍കി ഒമാന്‍ ഭരണാധികാരി

മസ്‌കറ്റ്: ദേശിയ ദിനം പ്രമാണിച്ച് 166 തടവുകാര്‍ക്ക് പൊതുമാപ്പ് നല്‍കി ഒമാന്‍ ഭരണാധികാരിയുടെ ഉത്തരവ്. വിവിധ കുറ്റകൃത്യങ്ങളില്‍ ശിക്ഷിക്കപ്പെട്ട് ഒമാനിലെ ജയിലില്‍ കഴിയുന്ന 166 പേര്‍ക്കാണ് ഭരണാധികാരി…