റംസാൻ ആഘോഷം പൊടിപൊടിക്കാൻ ഒരുങ്ങി യുഎഇ; വൻ ഓഫറുകൾ; 10,000-ത്തിലേറെ ഉത്പന്നങ്ങൾക്ക് 50 ശതമാനം വിലക്കിഴിവ്
അബുദാബി: റംസാൻ ആഘോഷം പൊടിപൊടിക്കാൻ ഒരുങ്ങുകയാണ് യുഎഇ. ഇതിനായി ഏകദേശം 644 പ്രധാന ഔട്ട്‌ലെറ്റുകളാണ് ഉല്പന്നങ്ങൾക്ക് വമ്പൻ ഓഫറുകൾ പ്രഖ്യാപിച്ചിരിക്കുന്നത്. 10,000-ത്തിലേറെ ഉത്പന്നങ്ങൾക്ക് 50 ശതമാനത്തിലേറെ വിലക്കിഴിവാണ്…