പിസിഡബ്ല്യുഎഫ് ബഹറൈൻ പൊന്നോത്സവ് ശ്രദ്ധേയമായി
മനാമ: പൊന്നാനി താലൂക്ക് നിവാസികളുടെ സർവ്വതോന്മുഖമായ പുരോഗതിക്കായി പ്രവർത്തിച്ചു വരുന്ന പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷൻ ബഹറൈൻ ചാപ്റ്റർ മുന്നാം വാർഷികത്തിൻറ ഭാഗമായി കെസിഎ ഹാളിൽ സംഘടിപ്പിച്ച പൊന്നോത്സവ് 2കെ23 വിവിധങ്ങളായ പരിപാടികളാൽ ശ്രദ്ധേയമായി. പൊന്നോത്സവിൻറ ഭാഗമായി നടന്ന പൊതു സമ്മേളനം…