സൗദി സെൻട്രൽ സോൺ, അണ്ടർ -14 ചാമ്പ്യൻഷിപ്പിൽ കിരീടമുയർത്തി അലിഫ് സ്കൂൾ
റിയാദ്: സോണിലെ സിബിഎസ്ഇ സ്കൂളുകൾക്കായി സംഘടിപ്പിച്ച അണ്ടർ-14 ഫുട്ബോൾ ടൂർണമെന്റിൽ കിരീടമുയർത്തി അലിഫ് ഇന്റർനാഷണൽ സ്കൂൾ. സോണിലെ പത്തോളം സ്കൂളുകൾ മാറ്റുരച്ച ടൂർണമെന്റിൽ മോഡേൺ മിഡിൽ ഈസ്റ്റ് സ്കൂളിനെ പരാജയപ്പെടുത്തിയാണ് അലിഫ് ജേതാക്കളായത്. നിശ്ചിത സമയത്ത് സമനിലയായതോടെ ഷൂട്ടൗട്ടിലേക്ക് നീങ്ങുകയായിരുന്നു. ഷൂട്ടൗട്ടിൽ…