പ്രവാസി എഴുത്തുകാരിയും സാമൂഹിക പ്രവര്‍ത്തകയുമായ അബ്ദിയ ഷഫീനയുടെ നോവലിന്റെ പ്രകാശനം നവംബര്‍ 17ന്
ഷാര്‍ജ: പ്രവാസി എഴുത്തുകാരിയും സാമൂഹിക പ്രവര്‍ത്തകയുമായ അബ്ദിയ ഷഫീനയുടെ ജിബ്രീലിന്റെ മകള്‍ എന്ന നോവലിന്റെ പ്രകാശനം ഷാര്‍ജ രാജ്യാന്തര പുസ്തകമേളയുടെ അവസാന ദിവസമായ നവംബര്‍ 17ന് രാത്രി 9.30ന് റൈറ്റേഴ്സ് ഫോറത്തിന്റെ ഏഴാം നമ്പര്‍ ഹാളില്‍ വച്ച് നടക്കും. പെണ്‍-പോരാട്ടത്തിലൂടെ അതിജീവനം…