Category: Middle East & Gulf

Auto Added by WPeMatico

കുവൈറ്റില്‍ സീറ്റ് ബെല്‍റ്റ്, മൊബൈല്‍ ഫോണ്‍ എന്നിവയുടെ നിയമ ലംഘനങ്ങള്‍ നിരീക്ഷിക്കാന്‍ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് സംവിധാനം

കുവൈറ്റ്: കുവൈറ്റില്‍ സീറ്റ് ബെല്‍റ്റ്, മൊബൈല്‍ ഫോണ്‍ എന്നിവയുടെ നിയമ ലംഘനങ്ങള്‍ നിരീക്ഷിക്കാന്‍ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ഉപയോഗിച്ച് പ്രവര്‍ത്തിക്കുന്ന നിരവധി ട്രാഫിക് ക്യാമറകളുടെ പ്രവര്‍ത്തനത്തെക്കുറിച്ച് ട്രാഫിക് ബോധവല്‍ക്കരണ വിഭാഗം അസിസ്റ്റന്റ് ഡയറക്ടര്‍ ലെഫ്റ്റനന്റ് കേണല്‍ അബ്ദുല്ല ബു ഹസ്സന്‍ വെളിപ്പെടുത്തി. ക്യാമറകള്‍…

അംഗാറ സ്‌ക്രാപ്പ് യാര്‍ഡില്‍ പൊട്ടിത്തെറി നടന്നത് വെല്‍ഡിങ് ജോലിക്കിടെയെന്ന് അഗ്‌നിശമന സേന

കുവൈറ്റ്: കുവൈത്തിലെ അംഗറ സ്‌ക്രാപ്പ് ഏരിയയിലെ ടാങ്കര്‍ നിര്‍മ്മാണ കേന്ദ്രത്തില്‍ നടന്ന പൊട്ടിത്തെറി വെല്‍ഡിംഗ് ജോലികള്‍ക്കിടെ ടാങ്കര്‍ പൊട്ടിത്തെറിച്ചത് മൂലമെന്ന് സ്ഥിരീകരിച്ച് അഗ്‌നിശമന സേനാംഗങ്ങള്‍. സംഭവത്തില്‍ ഒരു തൊഴിലാളി കൊല്ലപ്പെടുകയും മറ്റൊരു തൊഴിലാളിക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.

കുവൈറ്റില്‍ കഴിഞ്ഞ ഒമ്പത് മാസത്തിനിടെ വാഹനാപകടത്തില്‍ മരിച്ചത് 199 പേര്‍

കുവൈറ്റ്: കുവൈറ്റില്‍ കഴിഞ്ഞ ഒമ്പത് മാസത്തിനിടെ വാഹനാപകടത്തില്‍ മരിച്ചത് 199 പേരെന്ന് റിപ്പോര്‍ട്ട്. ആഭ്യന്തര മന്ത്രാലയം സോഷ്യല്‍ മീഡിയയില്‍ പ്രസിദ്ധീകരിച്ച ഒരു സ്ഥിതിവിവരക്കണക്കിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. കഴിഞ്ഞ 9 മാസത്തിനിടെ മൊത്തം 199 മരണങ്ങള്‍ സംഭവിച്ചു, അതായത് മാസം ശരാശരി 22…

തനിമ കുവൈത്ത്‌ – 18ആം ദേശീയ വടംവലി മത്സരവും പേൾ ഓഫ്‌ ദി സ്കൂൾ അവാർഡ്‌ ദാനവും ഡിസംബർ 6ന്‌

കുവൈത്ത്‌: തനിമ കുവൈത്തിന്റെ ബാനറിൽ സൻസീലിയ എവർ റോളിംഗ്‌ ട്രോഫിക്ക്‌ വേണ്ടിയുള്ള 18ആം ദേശീയ വടംവലി മത്സരം ഡിസംബർ 6നു അബ്ബാസിയ ഇന്ത്യൻ സെണ്ട്രൽ സ്കൂളിലെ ഓപൺ ഫ്ലഡ്‌ ലൈറ്റ്‌ സ്റ്റേഡിയത്തിൽ ഉച്ചക്ക്‌ 12:00മുതൽ വൈകീട്ട്‌ 8:00മണി വരെ സംഘടിപ്പിക്കുന്നു. അന്നേ…

വോയ്‌സ് ഓഫ് ആലപ്പി സൗജന്യ ഡെൻ്റൽ ക്യാമ്പ് സംഘടിപ്പിച്ചു

മനാമ: വോയ്‌സ് ഓഫ് ആലപ്പി ഹമദ് ടൗൺ ഏരിയ കമ്മറ്റിയുടെ നേതൃത്വത്തിൽ സൗജന്യ ഡെന്റൽ ക്യാമ്പ് സംഘടിപ്പിച്ചു. ബുദൈയയിലെ കിങ്‌സ് ഡെന്റൽ സെന്ററുമായി സഹകരിച്ച് സംഘടിപ്പിച്ച ക്യാമ്പിൽ കുട്ടികളും മുതിർന്നവരും ഉൾപ്പടെ നിരവധിപേർ പങ്കെടുത്തു. സൗജന്യ പരിശോധനകൾ കൂടാതെ ദന്ത പരിപാലനത്തെക്കുറിച്ച്…

കുവൈറ്റില്‍ നിന്ന് ലെബനനിലേക്കുള്ള നാലാമത്തെ ദുരിതാശ്വാസ വിമാനം അബ്ദുല്ല അല്‍ മുബാറക് എയര്‍ ബേസില്‍ നിന്ന് പറന്നുയര്‍ന്നു

കുവൈറ്റ്: കുവൈറ്റില്‍ നിന്ന് ലെബനനിലേക്കുള്ള നാലാമത്തെ ദുരിതാശ്വാസ വിമാനം അബ്ദുല്ല അല്‍ മുബാറക് എയര്‍ ബേസില്‍ നിന്ന് പറന്നുയര്‍ന്നതായി കുവൈറ്റ് റെഡ് ക്രസന്റ്‌റ് സൊസൈറ്റി (കെആര്‍സിഎസ്) അറിയിച്ചു. 'കുവൈത്ത് ബൈ യുവര്‍ സൈഡ്' എന്ന പ്രചാരണത്തിന്റെ ഭാഗമായി വിമാനത്തില്‍ 40 ടണ്‍…

കുവൈറ്റിലെ ആദ്യ സംരംഭം; ലിറ്റിൽവേൾഡ് നവംബർ 20 ന് തുടക്കമാകും

കുവൈറ്റ്: ലിറ്റിൽവേൾഡ് - വിവിധ രാജ്യങ്ങളുടെ പവലിയനുകൾ, സാംസ്കാരിക പരിപാടികൾ, വൈവിധ്യമായ ഭക്ഷണരുചികൾ തുടങ്ങി ഒരേ കുടക്കീഴിൽ ഒരുക്കുന്ന കുവൈറ്റിലെ ആദ്യ സംരംഭത്തിന് നവംബർ 20 തുടക്കം കുറിക്കുകയാണ്. മിശിരിഫ് എക്‌സിബിഷൻ സെന്‌ട്രല് ഏരിയയിൽ ഹാൾ നമ്പർ 6 ന് സമീപത്തുള്ള…

ഐ. ഐ. സി ഹസ്സാവിയ മെമ്പര്‍ ഷിപ്പ് ക്യാമ്പയിന്‍

കുവൈത്ത് സിറ്റി : ഇന്ത്യന്‍ ഇസ്ലാഹി സെന്റര്‍ കേന്ദ്ര കമ്മിറ്റിയുടെ മെമ്പര്‍ ഷിപ്പ് ക്യാമ്പയിന്‍ പ്രചരണഭാഗമായി ഹസ്സാവിയ ശാഖ സംഗമം കേന്ദ്ര പ്രസിഡന്റ് യൂനുസ് സലീം ഉദ്ഘാടനം ചെയ്തു. മുഹമ്മദ് ആസിഫിന് ഐ.ഐ.സി അംഗത്വം ജനറല്‍ സെക്രട്ടറി അബ്ദുല്‍ അസീസ് സലഫി…

കുവൈത്ത് തൃത്താല മണ്ഡലം കെഎംസിസി വൈസ് പ്രസിഡണ്ട്‌ നാട്ടില്‍ നിര്യാതനായി

കുവൈറ്റ്: കുവൈറ്റില്‍ പ്രവാസിയായ മലയാളി നാട്ടില്‍ നിര്യാതനായി. കുമരനല്ലൂര്‍ സ്വദേശി സൈതലവി (നാഫി 44) ആണ് മരിച്ചത്. കുമരനല്ലൂര്‍ പാടത്ത് ചീനിക്കപ്പറമ്പില്‍ പരേതനായ മുഹമ്മദ്കുട്ടി ഹാജിയുടെ മകനാണ്. നാട്ടില്‍ വെച്ചായിരുന്നു അന്ത്യം. കുവൈത്തില്‍ സ്വകാര്യ കമ്പനിയില്‍ ജോലി ചെയ്തു വരികയായിരുന്നു. കുവൈത്ത്…

സൗദി ജയിലില്‍ കഴിയുന്ന അബ്ദുല്‍ റഹീമിന്റെ മോചനം സംബന്ധിച്ച നിര്‍ണായക വിധി ഇന്ന് ഉണ്ടാകുമെന്ന് പ്രതീക്ഷ

റിയാദ്: സൗദി ജയിലില്‍ കഴിയുന്ന കോഴിക്കോട് കോടമ്പുഴ സ്വദേശി അബ്ദുല്‍ റഹീമിന്റെ മോചനം സംബന്ധിച്ച നിര്‍ണായക വിധി ഇന്ന് ഉണ്ടാകുമെന്ന പ്രതീക്ഷയില്‍ റിയാദ് നിയമ സഹായ സമിതി. സഹായ സമിതി ചുമതലപെടുത്തിയ അഭിഭാഷകന്‍ ആവശ്യമായ നിയമ നടപടികള്‍ പൂര്‍ത്തിയാക്കിയിട്ടുണ്ട്. നല്ല പ്രതീക്ഷയിലാണ്…