പത്തനാപുരം സ്വദേശി ബഹറിനിൽ നിര്യാതനായി, സ്ട്രോക്ക് ബാധിച്ചു ചികിത്സയിലിരുന്നു
കൊല്ലം: പത്തനാപുരം പള്ളിക്കൽ സ്വദേശി സുഭാഷ്കുമാർ ജനാർദ്ദനൻ ബഹറിനിൽ നിര്യതനായി. മൂന്ന് ദിവസം മുൻപ് സ്ട്രോക്ക് ബാധിച്ചു കിംഗ് ഹമദ് ഹോസ്പിറ്റലിൽ ചികിത്സയിലായിരുന്നു. ഇന്നലെ ഉച്ചയോടെയാണ് മരണം സംഭവിച്ചത്. 52 വയസായിരുന്നു. ബഹറിനിലെ നാസ് മറൈൻ കമ്പനിയിൽ ഇലക്ട്രീഷ്യൻ ആയി ജോലി…