Category: Middle East & Gulf

Auto Added by WPeMatico

സ്പന്ദനം കുവൈത്തിന്ന് പുതിയ നേതൃത്വം

കുവൈത്ത്: സ്പന്ദനം കുവൈത്ത് ആർട്സ് ആൻഡ് കൾചറൽ അസോസിയേഷൻ 2025 ലേക്കുള്ള പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. മംഗഫ് ഈറ്റ് ഇല്ലം ഹാളിൽ ചേർന്ന യോഗത്തിൽ പ്രസിഡൻ്റ് ബിജുഭവൻസ് അധ്യക്ഷത വഹിച്ചു. ബിജുഭവൻസ് ( പ്രസി: ) ഉത്തമൻ ( വൈ: പ്രസി…

റിയാദിൽ റോഡുകളിൽ വാഹനത്തിരക്ക്. തിരക്ക് നിയന്ത്രിക്കുവാൻ ട്രാഫിക് അതോറിറ്റി

റിയാദ്: സൗദി അറേബ്യയിലെ ഏറ്റവും തിരക്കു കൂടിയ സിറ്റിയായി മാറിയിരിക്കുകയാണ് റിയാദ് സിറ്റി. വിവിധ ജിസിസി രാജ്യങ്ങളിൽ നിന്നും വിവിധ മറ്റു രാജ്യങ്ങളിൽ നിന്നും ആയിരക്കണക്കിന് വാഹനങ്ങൾ ആണ് ദിവസവും റിയാദിലേക്ക് എത്തുന്നത്. പ്രധാനപ്പെട്ട ബിസിനസ് സെന്റർ റിയാദ് ആയി മാറുമ്പോൾ…

ഡെലിവറി സ്കൂട്ടറുകള്‍ക്ക് അപകട സാധ്യത കൂടുതൽ

സൗദി: വിവിധ ജിസിസി രാജ്യങ്ങൾ ഡെലിവറി നടത്തുന്ന സ്കൂട്ടറുകളിൽ അപകട സാധ്യത കൂടുതലായി കണ്ടു തുടങ്ങി. കൃത്യമായ മാനദണ്ഡങ്ങൾ ഇല്ലാതെ റിക്രൂട്ട്മെന്റ് ചെയ്ത് സ്കൂട്ടറില്‍ ഡെലിവറി നടത്തുന്ന വിവിധ കമ്പനികൾ ജിസിസി രാജ്യങ്ങളില്‍ പ്രവർത്തിക്കുന്നുണ്ട്. അടുത്തിടെ ഏറ്റവും കൂടുതൽ തൊഴിൽ പ്രതിസന്ധി…

വരും ദിവസങ്ങളിൽ സൗദിയുടെ വിവിധ ഭാഗങ്ങളിൽ അതീവ ശൈത്യം ഉണ്ടാകുവാൻ സാധ്യത

റിയാദ്: സൗദി അറേബ്യയുടെ വിവിധ ഭാഗങ്ങളിൽ അതീവ ശൈത്യം ഉണ്ടാകുവാൻ സാധ്യതയുണ്ട് എന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. മരുഭൂമിയിൽ കഴിയുന്ന ആടിനെയും ഒട്ടകങ്ങളെയും മേയ്ക്കുന്ന ഇടയ തൊഴിലാളികൾക്ക് ശൈത്യകാലത്തിനു ഉപയോഗിക്കുന്ന കമ്പിളി പുതപ്പുകളും മറ്റും കരുതൽ നടപടിക്ക് നൽകിയിട്ടുണ്ട്. കഠിനമായ…

സൗദി അറേബ്യയിൽ അനുമതിയില്ലാതെ മതപരമായ ആഘോഷങ്ങൾ നടത്തിയ മലയാളി സംഘടനാ നേതാക്കളെയും മൗലവിമാരെയും നാടുകടത്തി

സൗദി അറേബ്യ: സൗദി അറേബ്യയിൽ അനുമതിയില്ലാതെ മതപരമായ ആഘോഷങ്ങൾ നടത്തിയ മലയാളി സംഘടനാ നേതാക്കളെയും മൗലവിമാരെയും നാടുകടത്തി. മതപരമായ പരിപാടികൾ നടത്തുന്നതിനും സംഘടിപ്പിക്കുന്നതിനും ഇവിടെ വിലക്കുള്ളതാണ്. മതപരമായിട്ടുള്ള പ്രോഗ്രാമുകൾ നടത്തണമെങ്കിൽ കൃത്യമായി സൗദി ഇസ്ലാമിക മന്ത്രാലയത്തെ രേഖാമൂലം ബോധ്യപ്പെടുത്തണം. സൗദി മന്ത്രാലയം…

ഫുഡ് സർവീസ് എക്വിപ്മെന്റ് മേഖലയിലെ ലോകോത്തര ബ്രാൻഡ് ‘പാരമൗണ്ട്’ ഇനി ബഹ്‌റൈനിലും; ആഗോള തലത്തിൽ മുൻനിരയിലുള്ള പാരമൗണ്ട് എഫ്.എസ്.ഇ ബഹ്‌റൈനിലെ ടൂബ്ലിയിൽ പ്രവർത്തനമാരംഭിക്കുന്നു

മനാമ: കൊമേർഷ്യൽ കിച്ചൻ മേഖലയിലും ഭക്ഷ്യസേവന ഉപകരണങ്ങളിലും ആഗോള തലത്തിൽ മുൻനിരയിലുള്ള പാരമൗണ്ട് ഫുഡ് സർവീസ് എക്യുപ്‌മെൻ്റ് സൊല്യൂഷൻസ്, ബഹ്‌റൈനിൽ ടൂബ്ലിയിൽ ആദ്യ ഷോറൂം തുറക്കുകയാണ്. ഈ നേട്ടം അടയാളപ്പെടുത്താൻ വിശിഷ്ട അതിഥികളെയും വ്യവസായ പ്രമുഖരെയും ഓഹരി ഉടമകളെയും ഒരുമിച്ചു കൊണ്ടുവരുന്ന…

പ്രവാസികൾ ശ്രദ്ധിക്കൂ.., സൗദിയിൽ ഡ്രൈവിംഗ് ലൈസൻസ് പുതുക്കാൻ വൈകിയാൽ 100 റിയാൽ പിഴ

സൗദി: സൗദിയിൽ ഡ്രൈവിംഗ് ലൈസൻസ് പുതുക്കാൻ വൈകിയാൽ 100 റിയാൽ പിഴ അടയ്ക്കേണ്ടി വരുമെന്ന് സൗദി ട്രാഫിക് ഡയറക്ടറേറ്റിന്റെ മുന്നറിയിപ്പ്. കാലാവധി അവസാനിച്ച ലൈസൻസുകൾ പുതുക്കാൻ 60 ദിവസത്തെ സമയമാണ് അനുവദിക്കുക. ഈ സമയപരിധിയിൽ ലൈസൻസ് പുതുക്കിയില്ലെങ്കിലാണ് 100 റിയാൽ പിഴ…

പ്രവാസി സാഹിത്യോത്സവ് മാക് അബുദാബി ഐക്യദാർഢ്യ സംഗമം

അബുദാബി: റിസാല സ്റ്റഡി സർക്കിളിന്റെ മേൽനോട്ടത്തിൽ കലാലയം സാംസ്കാരിക വേദി നടത്തുന്ന പ്രവാസി സാഹിത്യോത്സവ് പാതിനാലാമത് എഡിഷൻ അബുദാബിയിൽ നവംബർ 24 നു നടക്കുന്നതിന്റെ പ്രചരണത്തിന്റെ ഭാഗമായി മർക്കസിന്റെ തൊഴിൽദാന പദ്ധതിയയിലൂടെ പ്രവാസികളായവരുടെ കൂട്ടായ്മയായ മാക് അബുദാബി ഐക്യദാർഢ്യ സംഗമം നടത്തി.…

കുവൈത്തിലെ ജാബര്‍ കള്‍ച്ചറല്‍ സെന്‍ട്രലിലെ നാഷണല്‍ തിയേറ്ററിലേ വേദിയില്‍ ഡോ. എല്‍. സുബ്രഹ്‌മണ്യത്തിന്റെ സംഗീത കച്ചേരി അരങ്ങേറി

കുവൈറ്റ്: കുവൈത്തിലെ ജാബര്‍ കള്‍ച്ചറല്‍ സെന്‍ട്രലിലെ നാഷണല്‍ തിയേറ്ററിലേ വേദിയില്‍ ലോകപ്രശസ്ത വയലിനിസ്റ്റും പദ്മഭൂഷണ്‍ ഡോ. എല്‍. സുബ്രഹ്‌മണ്യത്തിന്റെ അതുല്യമായ സംഗീത കച്ചേരി അരങ്ങേറി. കുവൈത്ത് ഇന്റര്‍നാഷണല്‍ മ്യൂസിക് ഫെസ്റ്റിവെലിന്റെ ഭാഗമായി ഇന്ത്യന്‍ ബിസിനസ് ആന്‍ഡ് പ്രൊഫഷണല്‍ കൗണ്‍സിലും ഇന്ത്യന്‍ എംബസി…

കുവൈറ്റിലെ മൈദാന്‍ ഹവല്ലി റൗണ്ട് എബൌട്ട് അടച്ചു

കുവൈറ്റ്: കെയ്റോ സ്ട്രീറ്റിലെ റോഡ് അറ്റകുറ്റപ്പണികള്‍ക്കായി മൈദാന്‍ ഹവല്ലി ഏരിയയ്ക്ക് എതിര്‍വശത്തുള്ള ഷെയ്ഖ് അബ്ദുല്ല അല്‍-സലേം റൗണ്ട് എബൗട്ട് പൂര്‍ണ്ണമായി അടച്ചതായി ജനറല്‍ ട്രാഫിക് ഡിപ്പാര്‍ട്ട്മെന്റ് അറിയിച്ചു. അടച്ചിടല്‍ ഇന്ന് നവംബര്‍ 22 വെള്ളിയാഴ്ച അതിരാവിലെ മുതല്‍ 2024 നവംബര്‍ 23…