Category: Middle East & Gulf

Auto Added by WPeMatico

കുവൈത്തില്‍ ചെറുകിട, ഇടത്തരം സ്ഥാപനങ്ങളിലെ തൊഴിലാളികള്‍ക്ക് ഒരു വര്‍ഷത്തിന് ശേഷം സമാനമായ മറ്റൊരു സ്ഥാപനത്തിലേക്ക് വിസ മാറ്റാം

കുവൈത്ത്: കുവൈത്തില്‍ ചെറുകിട, ഇടത്തരം സ്ഥാപനങ്ങളിലെ തൊഴിലാളികള്‍ക്ക് ഒരു വര്‍ഷത്തിന് ശേഷം സമാനമായ മറ്റൊരു സ്ഥാപനത്തിലേക്ക് വിസ മാറ്റം അനുവദിച്ചതായി മാനവ ശേഷി സമിതി അറിയിച്ചു. ഇത്തരം സ്ഥാപനങ്ങളിലെ തൊഴിലാളികള്‍ക്ക് ഇതേ വിഭാഗത്തില്‍ ഉള്‍പ്പെട്ട മറ്റൊരു സ്ഥാപനത്തിലേക്ക് നിലവിലെ സ്‌പോണ്‍സറുടെ അനുമതിയോടെ…

കണ്ണൂര്‍ സ്വദേശി കുവൈത്തില്‍ ഹൃദയാഘാതം മൂലം നിര്യാതനായി

കുവൈറ്റ്: കണ്ണൂര്‍ ചിറക്കല്‍ സ്വദേശി അമീര്‍ എം സി (51 ) വയസ്സ് കുവൈത്തില്‍ ഹൃദയാഘാതം മൂലം മരിച്ചു. മൃതദേഹം നാട്ടില്‍ കൊണ്ടുപോകുന്നതിനുള്ള ഒരുക്കങ്ങള്‍ കുവൈത്ത് കെഎംസിസി ഹെല്‍്പ് ഡെസ്‌കിന്റെ നേതൃത്തില്‍ നടന്നുവരുന്നു

‘തംകീൻ-2024’ മഹാ സമ്മേളനത്തിന് പ്രൗഢമായ സമാപനം

കുവൈത്ത് സിറ്റി: തംകീൻ'(ശാക്തീകരണം) എന്ന പ്രമേയവുമായി കുവൈത്ത് കെ എം സി സി രണ്ടു മാസക്കാലം നടത്തിയ പ്രമേയ ചർച്ചക്ക് മഹാസമ്മേളനത്തോടെ പ്രൗഢമായ സമാപനം. മുസ്ലിം യൂത്ത് ലീഗ്‌ സംസ്ഥാന പ്രസിഡണ്ട് പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങൾ സമ്മേളനം ഉദ്‌ഘാടനം…

പി എം എ സലാമിന്റെ ജിഫ്രി തങ്ങൾക്കെതിരെ യുള്ള പരാമർശം അപലപനീയം: ഇസ്‌ലാമിക്‌ കൌൺസിൽ

കുവൈറ്റ്‌: കേരളത്തിൽ വയനാടും പാലക്കാടും ചേലക്കരയിലും നടന്ന ഉപതിരഞ്ഞെടുപ്പുകളിലെ വിജയാഘോഷ വേളയിൽ മുസ്ലിം ലീഗ് നേതാവ് പി എം എ സലാം സമസ്ത പ്രസിഡണ്ട് ജിഫ്‌രി തങ്ങളെ അധിക്ഷേപിച്ചു നടത്തിയ പരാമർശത്തിൽ കുവൈറ്റ് ഇസ്ലാമിക് കൌൺസിൽ ശക്തമായ പ്രതിഷേധമറിയിച്ചു. പാലക്കാട്ടെ ഇടതു…

ഉപതെരഞ്ഞെടുപ്പ് ഫലം കേരളത്തിൻ്റെത് മതേതര മനസ്സെന്ന് ഒരിക്കൽകൂടി തെളിയിച്ചു. യുഡിഎഫിന്റെ മിന്നും വിജയം ആഘോഷമാക്കി കെഎംസിസി, ഒഐസിസി പ്രവർത്തകർ

റിയാദ്‌: യുഡിഎഫിന്റെ മിന്നും വിജയം ആഘോഷമാക്കി കെഎംസിസി, ഒഐസിസി, പ്രവർത്തകർ. റിയാദിലെ ഷിഫയിൽ നടന്ന ചടങ്ങ് കെഎംസിസി ഷിഫ പ്രസിഡൻ്റ് ഉമ്മർ അമാനത്ത് ഒഐസിസി മലപ്പുറം ജില്ലാ പ്രസിഡൻ്റ് സിദ്ദീഖ് കല്ലുപറമ്പന് ലെഡു നൽകി ഉൽഘാടനം ചൈതു. വയനാട്ടിൽ പ്രിയങ്ക ഗാന്ധിക്ക്…

റിയാദ് മെട്രോ ഈ മാസം 27 മുതൽ ആരംഭിക്കും

റിയാദ്: ലോകത്തിലെ ഏറ്റവും ദൈര്‍ഘ്യമേറിയ മെട്രോകളില്‍ ഒന്നായ റിയാദ് മെട്രോ ഈ മാസം 27 മുതല്‍ തുടക്കം കുറിക്കും. രണ്ട് ഘട്ടങ്ങളിലായിട്ടാണ് സര്‍വ്വീസ് തുടങ്ങുന്നത്. അബ്ദുള്ള രാജാവിന്റെ കാലത്ത് റിയാദ് മെട്രോ തുടങ്ങുന്നതിന്റെ ചര്‍ച്ച നടക്കുകയും സല്‍മാന്‍ രാജാവിന്റെ കാലത്ത് പണി…

മതേതര ജനാധിപത്യ സമൂഹത്തിനു ആശ്വാസവും സന്തോഷവും നൽകുന്നതാണ് ഉപതെരഞ്ഞെടുപ്പിലെ ജന വിധി ;മക്ക കെഎംസിസി

മക്ക: മതേതര ജനാധിപത്യ സമൂഹത്തിനു ആശ്വാസവും സന്തോഷവും നൽകുന്നതാണ് ഉപതെരഞ്ഞെടുപ്പിലെ ജന വിധിയെന്ന് മക്കാ കെഎംസിസി എക്സിക്യൂട്ടീവ് യോഗം വിലയിരുത്തി ജനകീയ പ്രശ്നങ്ങളൊന്നും ചർച്ച ചെയ്യാതെ വിവാദങ്ങൾ ഉണ്ടാക്കി ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാനുള്ള ഇടതു മുന്നണിയുടെ ഗൂഡലോചനകളും മുനമ്പം വഖഫ് പ്രശ്നങ്ങളെ ഊതി…

സാംസ കിഡ്സ് വിംഗിന് പുതിയ സാരഥ്യം; ജനറൽ ബോഡി യോഗം ചേർന്ന് പുതിയ എക്സിക്യൂട്ടീവ് കമ്മറ്റിയെ തിരഞ്ഞെടുത്തു

സാംസ കിഡ്സ് വിംഗിൻ്റെ ജനറൽ ബോഡി യോഗം പുതിയ എക്സിക്യൂട്ടീവ് കമ്മറ്റിയെ തിരഞ്ഞെടുത്തു. നവംബർ 22ന് വൈകിട്ട് 5 മണിക്ക് സൽമാനിയ കലവറ ഹാളിൽ വച്ച് നടന്ന യോഗത്തിൽ 50 ലേറെ പേർ പങ്കെടുത്തു. കുമാരി ദക്ഷിണ മുരളി കൃഷ്ണൻ സ്വാഗതം…

ഉംറ സന്ദർശനം നടത്തി മദീനയിലേക്കുള്ള യാത്രയിൽ കുഴഞ്ഞുവീണു; 72കാരൻ മരിച്ചു

യാംബു: ഉംറ സന്ദർശനം നടത്തി മദീനയിലേക്കുള്ള യാത്രയിൽ കുഴഞ്ഞുവീണു. സ്വകാര്യ ഗ്രൂപ്പ് വഴി ഉംറക്കെത്തിയ കാസർകോട് സ്വദേശി യാംബുവിൽ (72) ആണ് മരിച്ചത്. ഈസ ശനിയാഴ്ച രാവിലെ യാംബു ജനറൽ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരിച്ചത്. രണ്ടാഴ്ച മുമ്പാണ് ഭാര്യയോടും ബന്ധുക്കളോടുമൊപ്പം ഈസ…

400 അടിയിലേറെ ആഴം ! സൗദി അറേബ്യയിലെ ഐൻ ഹീത്ത് ഗുഹയിലേക്ക് സഞ്ചാരികള്‍ക്ക് നിയന്ത്രണം. ഏതുനിമിഷവും അപകട സാധ്യത

റിയാദ്: സൗദി അറേബ്യയുടെ ടൂറിസം പൈതൃക പട്ടികയിൽ ഇടംപിടിച്ച റിയാദിൽ നിന്ന് 45 കിലോമീറ്റർ അകലെ അൽ ഖർജി റോഡിൽ നിന്ന് മരുഭൂമിയിലേക്ക് 10 കിലോമീറ്റർ ഉള്ളിൽ മലഞ്ചരിവിൽ സ്ഥിതിചെയ്യുന്ന പാറമടക്കുകളുടെ അടിയിൽ 400 അടിയിലേറെ ആഴമുള്ള നൂറ്റാണ്ടുകൾ പഴക്കമുള്ള നക്ഷത്രക്കുളം…