ഇസ്രായേല്‍ ബന്ധമുള്ള ശീതള പാനീയങ്ങള്‍ക്കു പകരമായി വിപണിയിലെത്തിയ ‘കോള ഗസ്സ’ യൂറോപ്യന്‍ രാജ്യങ്ങളില്‍ തരംഗമാവുന്നു
യുകെ: ഫലസ്തീനി ആക്ടിവിസ്റ്റും വ്യവസായിയുമായ ഉസാമ ഖാഷൂ ഇക്കഴിഞ്ഞ ആഗസ്തില്‍ വിപണിയിലെത്തിച്ച 'കോള ഗസ്സ' യുടെ അഞ്ച് ലക്ഷത്തിളേറെ കാനുകള്‍ ഇതിനകം വിറ്റഴിഞ്ഞതായി ഇസ്രായേല്‍ മാധ്യമം ജെറുസലം പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്തു. ഗസ്സയിലെ വംശഹത്യയില്‍ ഇസ്രായേല്‍ സൈന്യത്തെ സഹായിക്കുന്ന ബ്രാന്‍ഡുകളെ ബഹിഷ്‌കരിക്കുന്നവരെ…