Category: Middle East & Gulf

Auto Added by WPeMatico

സൗദിയിൽ പഴമ ചോരാതെ ഒരുക്കിയ ദരിയ പുരാതന നഗരം ടൂറിസ്റ്റുകൾക്കായി തുറന്നു

റിയാദ്: പഴമ നിലനിർത്തികൊണ്ട് ഒരുക്കിയ സൗദിയുടെ പുരാതന നഗരങ്ങളിൽ ഒന്നായ ദരിയയിൽ ദിവസവുംഎത്തുന്നത് ആയിരക്കണക്കിന് വിദേശികളും സ്വദേശികളുമായ ടൂറിസ്റ്റുകൾ ആണ്. സൗദിയുടെ പുരാതന ചരിത്രമുറങ്ങുന്ന നഗര സിറ്റി ഏവരെയും അതിശയിപ്പിക്കുന്നത് ആണ്. സൗദികൾ പഴയകാലത്ത് ഉപയോഗിച്ചിരുന്ന നിത്യോപയോഗ സാധനങ്ങൾ, പഴയകാല വീടുകൾ,…

ഒന്നാം സമ്മാനം 230 കോടി രൂപ! ആദ്യമായി അംഗീകൃത ലോട്ടറി നറുക്കെടുപ്പ് ആരംഭിച്ച് യുഎഇ

അബുദാബി: 230 കോടി രൂപ ഒന്നാം സമ്മാനമായി നല്‍കുന്ന ആദ്യത്തേ അംഗീകൃത ലോട്ടറി നറുക്കെടുപ്പുമായി യുഎഇ. ഗെയിം എല്‍എല്‍സി ആണ് ഔദ്യോഗിക ലോട്ടറി പ്രഖ്യാപിച്ചത്. ഗെയിം എല്‍എല്‍സിക്ക് ഈ വര്‍ഷം ജൂലൈയിലാണ് ജനറല്‍ കൊമേഴ്സ്യല്‍ ഗെയിമിംഗ് റെഗുലേറ്ററി അതോറിറ്റി (ജിസിജിആര്‍എ) ലൈസന്‍സ്…

കുവൈറ്റില്‍ വരും മണിക്കൂറുകളില്‍ കാലാവസ്ഥയില്‍ ഗണ്യമായ കുറവ് പ്രതീക്ഷിക്കുന്നതായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം

കുവൈറ്റ്: കുവൈറ്റില്‍ വരും മണിക്കൂറുകളില്‍ കാലാവസ്ഥയില്‍ ഗണ്യമായ കുറവ് പ്രതീക്ഷിക്കുന്നതായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം ആകാശം ഭാഗികമായി മേഘാവൃതമായിരിക്കും. മിതമായതും സജീവവുമായ വടക്കുപടിഞ്ഞാറന്‍ കാറ്റ്, മണിക്കൂറില്‍ 20-50 കി.മീ വേഗതയില്‍ വീശാന്‍ സാധ്യതയുണ്ട്. ചാറ്റല്‍ മഴയ്ക്കും ചിലപ്പോള്‍ ഇടിമിന്നലിനും സാധ്യതയുണ്ട്. രാത്രിയിലെ…

ബഹ്‌റൈനിൽ പാക്ട് രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു

ബഹ്‌റൈനിലെ പാലക്കാട്ടുകാരുടെ കൂട്ടായ്മയായ പാലക്കാട്‌ ആർട്സ് ആൻഡ് കൾച്ചറൽ തിയേറ്റർ( പാക്ട്) രക്‌തദാന ക്യാമ്പ് സംഘടിപ്പിച്ചു. സൽമാനിയ മെഡിക്കൽ കോംപ്ലക്സിൽ വെച്ച് സംഘടിപ്പിച്ച ക്യാമ്പിൽ 150 ലേറെ ആളുകൾ പങ്കെടുത്തു. കഴിഞ്ഞ പതിനെട്ട് വർഷമായി പാക്ട് രക്തദാന ക്യാമ്പുകൾ സംഘടിപ്പിച്ചു വരുന്നതായി…

ലോകബാങ്കിൻ്റെ ആഗോള ഭരണ സൂചികയിൽ ഖത്തറിന് മുന്നേറ്റം, മിഡിലീസ്റ്റിൽ ഒന്നാമത്

ദോഹ: 2024ലെ പ്രധാന ആഗോള ഭരണ സൂചികകളിൽ മിഡിലീസ്റ്റ് മേഖലയിൽ ഖത്തറിന് ഒന്നാം സ്ഥാനം. ലോക ബാങ്ക് പുറത്തിറക്കിയ റിപ്പോർട്ടിലാണ് ഖത്തറിന് മുന്നേറ്റം. രാഷ്ട്രീയ സ്ഥിരതാ സൂചകങ്ങളിൽ 84.36 ശതമാനവും നിയമവാഴ്ചയിൽ 80.19 ശതമാനവുമായി ഖത്തർ ഒന്നാമതെത്തിയെന്ന് നാഷണൽ പ്ലാനിങ് കൗൺസിൽ…

‘വയനാട്, പാലക്കാട്‌ ഉപതെരെഞ്ഞെടുപ്പ് ഫലം മതേതര ജനാധിപത്യത്തിനു ശുഭ പ്രതീക്ഷ നൽകുന്നത്’, മുഹറഖിൽ ആഹ്ലാദ സംഗമം സംഘടിപ്പിച്ചു

മുഹറഖ് : വയനാട്, പാലക്കാട്‌ ഉപതെരെഞ്ഞെടുപ്പുകളിൽ ഐക്യജനാധിപത്യ മുന്നണിയുടെ വിജയത്തിൽ സന്തോഷം പ്രകടിപ്പിച്ചു മുഹറഖിൽ ആഹ്ലാദ സംഗമം സംഘടിപ്പിച്ചു. കെ എം സി സി മുഹറഖ് ഏരിയയും ഐ വൈ സി സി മുഹറഖ് ഏരിയ കമ്മറ്റികളും സംയുക്തമായാണ് പരിപാടി സംഘടിപ്പിച്ചത്.…

ഗ്ലോബല്‍ മീഡിയ കോണ്‍ഗ്രസിന് തുടക്കമായി

അബുദാബി: ഗ്ലോബല്‍ മീഡിയ കോണ്‍ഗ്രസ് മൂന്നാം പതിപ്പ് ഇന്ന് തുടങ്ങി. അബുദാബി നാഷണല്‍ എക്‌സിബിഷന്‍ സെന്ററിലാണ് സമ്മേളനം. എമിറേറ്റ്‌സ് ന്യൂസ് വാം പങ്കാളിത്തത്തോടെ കൂടി അഡ്‌നോക് സംഘടിപ്പിക്കുന്ന സമ്മേളനത്തില്‍ ആഗോള വിദഗ്ദ്ധര്‍ പങ്കെടുക്കുന്ന പാനല്‍ ചര്‍ച്ചകളുണ്ടാകും. മാധ്യമ മേഖലയിലെ ഭാവിയെക്കുറിച്ചും പുതുതലമുറ…

41കാരിയായ മലയാളി നഴ്‌സ് കുവൈറ്റില്‍ നിര്യാതയായി

കുവൈറ്റ്: കുവൈത്തില്‍ മലയാളി നഴ്‌സ് നിര്യാതയായി. തിരുവല്ല പൊടിയാടി സ്വദേശിനി ജിജി കുറ്റിച്ചേരില്‍ ജോസഫ് (41) ഇന്ന് കാലത്ത് ഫര്‍വാനിയ ആശുപത്രിയില്‍ മരണമടഞ്ഞത്. അദാന്‍ ഹോസ്പിറ്റലില്‍ സ്റ്റാഫ് നഴ്‌സ് ആണ്. സെന്റ് ഗ്രിഗ്ഗോരിയസ് ഇന്ത്യന്‍ ഓര്‍ത്തഡോക്‌സ് മഹാ ഇടവക അംഗം ബിനുമോന്‍…

ലത്തീഫ് നീലഗിരിക്ക് സ്വീകരണം നൽകി

കുവൈത്ത്: ഹൃസ്വ സന്ദർശനാർത്ഥം കുവൈത്തിലെത്തിയെ മുസ്ലിം ലീഗ് തൃക്കരിപ്പൂർ നിയോജക മണ്ഡലം ട്രഷററും, പി.ടി.എച്ച്. മണ്ഡലം കോ-ഓർഡിനേറ്ററുമായ ലത്തീഫ് നീലഗിരിക്ക് കുവൈത്ത് കെഎംസിസി തൃക്കരിപ്പൂർ മണ്ഡലം കമ്മിറ്റി സ്വീകരണം നൽകി. ദജീജ് മെട്രോ മെഡിക്കൽ കെയർ കോർപ്പറേറ്റ് ഹാളിൽ നടന്ന സ്വീകരണച്ചടങ്ങിൽ…

നൂറുകണക്കിന് സന്ദർശകരുമായി ആസ്റ്റർ ആശുപത്രിയുമായി സഹകരിച്ച് ഷാർജ കെഎംസിസി തൃശൂർ ജില്ലാ വനിതാ വിഭാഗം സൗജന്യ മെഗാ ഹെൽത്ത് ക്യാമ്പ് സംഘടിപ്പിച്ചു

ഷാർജ: നൂറുകണക്കിന് സന്ദർശകരുമായി ആസ്റ്റർ ആശുപത്രിയുമായി സഹകരിച്ച് ഷാർജ കെഎംസിസി തൃശൂർ ജില്ലാ വനിതാ വിഭാഗം സൗജന്യ മെഗാ ഹെൽത്ത് ക്യാമ്പ് സംഘടിപ്പിച്ചു . യു എ ഇ നാഷണ ഡേ യുമായി ബന്ധപെട്ടു ഷാർജ കെഎംസിസി തൃശൂർ ജില്ല വനിതാ…