Category: Middle East & Gulf

Auto Added by WPeMatico

കുവൈത്തില്‍ പുതിയ താമസ നിയമത്തിന് അമീറിന്റെ അംഗീകാരം. വിദേശികളുടെ താമസ നിയമത്തിൽ ഭേദഗതി വരുത്തുന്നത് 60 വർഷത്തിനിടെ ഇതാദ്യം ! 7 അദ്ധ്യായങ്ങൾ കൂടി ഉൾപ്പെടുത്തിയ പുതിയ താമസ നിയമത്തിലെ പ്രധാന വ്യവസ്ഥകൾ ഇങ്ങനെ

കുവൈത്ത് സിറ്റി: കുവൈത്തില്‍ പുതിയ താമസ നിയമത്തിന് അമീരിയുടെ അംഗീകാരം. 60 വർഷത്തിനിടെ ഇത് ആദ്യമായാണ് വിദേശികളുടെ താമസ നിയമത്തിൽ ഭേദഗതി വരുത്തുന്നത്. 7 അദ്ധ്യായങ്ങൾ ഉൾപ്പെടുത്തിക്കൊണ്ടാണ് പുതിയ താമസ നിയമം പ്രാബല്യത്തിൽ വരിക. പുതിയ താമസ നിയമത്തിലെ പ്രധാന വ്യവസ്ഥകൾ…

ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിലെ റിയൽ എസ്റ്റേറ്റ് റെഗുലേറ്ററി ഏജൻസി ചെയർമാൻമാർ ദുബൈയിലെ ലാൻഡ് ഡിപ്പാർട്മെൻറ് പ്രതിനിധികളുമായി കൂടിക്കാഴ്ച നടത്തി

ദുബായ്: ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിലെയും കേന്ദ്രഭരണ പ്രദേശങ്ങളിലെയും റിയൽ എസ്റ്റേറ്റ് റെഗുലേറ്ററി ഏജൻസി (റേറ) ചെയർമാൻമാർ റിയൽഎസ്റ്റേറ്റ് പഠനാർത്ഥം ദുബൈയിലെ ലാൻഡ് ഡിപ്പാർട്മെൻറ് പ്രതിനിധികളുമായി കൂടിക്കാഴ്ച നടത്തി. ദുബായ് ലാൻഡ് ഡിപ്പാർട്മെന്റിലെ പ്രത്യേകം തയാറാക്കിയ ഹാളിൽ വെച്ച് നടന്ന ചടങ്ങിൽ ദുബായ്…

മാക്‌സ് സെവന്‍ മക്ക യൂണിറ്റിന്റെ ജേഴ്‌സി പ്രകാശനം ചെയ്തു

റിയാദ്: മാക്‌സ് സെവന്‍ മക്ക യൂണിറ്റിന്റെ ജേഴ്‌സി പ്രകാശന ചെയ്തു. ടൈറ്റാനിയം മുന്‍ ഫുട്‌ബോള്‍ താരം അന്‍വര്‍, മുന്‍ മലപ്പുറം ജില്ല ഫുട്‌ബോള്‍ ഫെഡറേഷന്‍ സെക്രട്ടറി മുഹമ്മദ് സലീം, കുഞ്ഞുമോന്‍ കാക്കിയ കെഎംസിസി നാഷണല്‍ കമ്മിറ്റി പ്രസിഡന്റ്, അഹമ്മദ് കുട്ടി മാസ്റ്റര്‍…

ഐ.വൈ.സി.സി ലാല്‍സണ്‍ മെമ്മോറിയല്‍ വിദ്യാനിധി സ്‌കോളര്‍ഷിപ്പ് വിതരണം ചെയ്തു

മനാമ/ വയനാട്: ഐ.വൈ.സി.സി ബഹ്റൈന്‍, ട്യൂബ്ലി - സല്‍മാബാദ് ഏരിയ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ലാല്‍സണ്‍ മെമ്മോറിയല്‍ വിദ്യാനിധി സ്‌കോളര്‍ഷിപ്പിന്റെ നാലാം ഘട്ട വിതരണം കെ.പി.സി.സി വര്‍ക്കിംഗ് പ്രസിഡന്റ് ടി സിദ്ധീഖ്, ഡി.സി.സി പ്രസിഡന്റ് എന്‍.ഡി അപ്പച്ചന്‍ എന്നിവര്‍ വിതരണം ചെയ്തു. അഭിനശ്രീ,…

ഇന്ത്യൻ കമ്മ്യൂണിറ്റി പ്രതിനിധികൾക്കായി കുവൈറ്റിലെ തൊഴിൽ നിയമങ്ങളെക്കുറിച്ച് ബോധവത്കരണ സെഷൻ സംഘടിപ്പിച്ച് കുവൈറ്റിലെ ഇന്ത്യൻ എംബസി

കുവൈറ്റ്: കുവൈറ്റിലെ ഇന്ത്യൻ എംബസി ഇന്ത്യൻ കമ്മ്യൂണിറ്റി പ്രതിനിധികൾക്കായി കുവൈറ്റിലെ തൊഴിൽ നിയമങ്ങളെക്കുറിച്ച് (ആഭ്യന്തര/സ്വകാര്യ മേഖലകൾ) ബോധവത്കരണ സെഷൻ സംഘടിപ്പിച്ചു. പബ്ലിക് അതോറിറ്റി ഫോർ മാൻപവർ (പിഎഎം), ഡിഎൽഒ എന്നിവയിലെ ഉദ്യോഗസ്ഥർ പ്രവാസി തൊഴിലാളികൾക്കായി കുവൈറ്റിലെ തൊഴിൽ നിയമങ്ങളെക്കുറിച്ചും ചെയ്യേണ്ടതും ചെയ്യരുതാത്തതും…

ദോഹയില്‍ പ്രതിപക്ഷ നേതാവിന് ഒഐസിസി- ഇന്‍കാസ് ഖത്തര്‍ സെന്‍ട്രല്‍ കമ്മിറ്റിയുടെ സ്വീകരണം.

ഖത്തര്‍: സ്വകാര്യ സന്ദര്‍ശനാര്‍ത്ഥം ഖത്തറില്‍ എത്തിയ പ്രതിപക്ഷ നേതാവ് വി ഡി സതീശന് ദോഹ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ഒഐസിസി- ഇന്‍കാസ് ഖത്തര്‍ സെന്‍ട്രല്‍ കമ്മിറ്റി പ്രസിഡന്റ് സമീര്‍ ഏറാമലയുടെ നേതൃത്വത്തില്‍ ഊഷ്മളമായ സ്വീകരണം നല്‍കി. സെന്‍ട്രല്‍ കമ്മറ്റി ഭാരവാഹികള്‍, ജില്ലാകമ്മറ്റി ഭാരവാഹികള്‍,…

കുവൈത്ത് സിറ്റിയെ സൗദി അതിര്‍ത്തിയുമായി ബന്ധിപ്പിക്കുന്ന 111 കിലോമീറ്റര്‍ റെയില്‍പ്പാത മൂന്ന് ഘട്ടങ്ങളിലായി നടപ്പാക്കും

കുവൈറ്റ്: കുവൈത്ത് സിറ്റിയെ സൗദി അതിര്‍ത്തിയുമായി ബന്ധിപ്പിക്കുന്ന 111 കിലോമീറ്റര്‍ റെയില്‍പ്പാത മൂന്ന് ഘട്ടങ്ങളിലായി നടപ്പാക്കുമെന്ന് സൗദി പ്രാദേശിക മാധ്യമം റിപ്പോര്‍ട്ട് ചെയ്തു. ഡിസൈന്‍ ജോലികള്‍ ഉള്‍പ്പെടുന്ന ഒന്നാം ഘട്ടം ഒരു വര്‍ഷത്തിനുള്ളില്‍ പൂര്‍ത്തിയാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. നിക്ഷേപ പങ്കാളികളെ രണ്ടാം ഘട്ടത്തില്‍…

ഗൾഫ് സഹകരണ കൗൺസിൽ വലിയ വെല്ലുവിളികൾ നേരിടുന്നു. ഖത്തർ സ്ഥാനപതി

ദോഹ: ഗള്‍ഫ് ഉച്ചകോടിക്ക് കുവൈറ്റ് ആതിഥേയത്വം വഹിക്കുന്നത് ലക്ഷ്യത്തിന്റെയും പൊതു വിധിയുടെയും ഐക്യം തേടുന്ന ജിസിസി രാജ്യങ്ങള്‍ തമ്മിലുള്ള ആഴത്തിലുള്ളതും ചരിത്രപരവുമായ ബന്ധത്തിന്റെ പ്രാധാന്യത്തെ പ്രതിഫലിപ്പിക്കുന്നുവെന്ന് ഖത്തര്‍ അംബാസഡര്‍ അലി അല്‍ മഹ്‌മൂദ് വിശദീകരിച്ചു. നേതാക്കളുടെയും ഗള്‍ഫ് രാജ്യങ്ങളിലെ ജനങ്ങളുടെയും അഭിലാഷങ്ങള്‍…

മലബാര്‍ ബിരിയാണി അറബികളുടെ പാര്‍ട്ടികളില്‍ ഇടംപിടിച്ചു. ഇന്ത്യന്‍ റസ്റ്റോറന്റുകളില്‍ അറബികളുടെ വന്‍തിരക്ക്

റിയാദ്: സൗദി അറേബ്യയില്‍ ഓരോ ദിവസവും ഇന്ത്യന്‍ ഫാമിലി റസ്റ്റോറന്റുകള്‍ കേരളത്തെ് ഓര്‍മ്മിപ്പിക്കുന്ന മനോഹര പേരുകളിലാണ് പ്രത്യക്ഷപ്പെടുന്നത്. എല്ലാം ഫാമിലി റസ്റ്റോറന്റുകളാണ്. കേരളത്തിന്റെ ട്രാന്‍സ്‌പോര്‍ട്ട് ബസ്സിന്റെ മാതൃകയിലും, റെയില്‍വേയുടെ മാതൃകയിലും, ഹൗസ് ബോട്ടിന്റെ മാതൃകയിലും ഹോട്ടലുകളുടെ അകത്ത് തട്ടുകടയുടെ മാതൃകയിലും ആണ്…

അര്‍ദിയയില്‍ രണ്ട് സ്ത്രീകളെ മരിച്ച നിലയില്‍ കണ്ടെത്തി

കുവൈറ്റ്: കുവൈത്തിലെ അര്‍ദിയ പ്രദേശത്തു 20 വയസുള്ള മകളെയും 60 വയസ്സുള്ള മാതാവിനെയും മരിച്ച നിലയില്‍ കണ്ടെത്തി. പോലീസും എമര്‍ജന്‍സി വിഭാഗവും വീട്ടില്‍ എത്തി വാതില്‍ തകര്‍ത്ത് അകത്തു കടന്ന് നടത്തിയ പരിശോധനയിലാണ് ഇരുവരെയും മരിച്ച നിലയില്‍ കണ്ടെത്തിയത്. ഫോറന്‍സിക് വിഭാഗം…