പ്രവാസികള്‍ക്ക് പ്രതീക്ഷയേകി കരിപ്പൂരില്‍നിന്ന് എയര്‍ അറേബ്യ സർവിസുകള്‍ വര്‍ധിപ്പിക്കുന്നു, ഡിസംബര്‍ 18 മുതല്‍ ആഴ്ചയില്‍ 32 സര്‍വിസ്
കോഴിക്കോട്: മലബാറിലെ പ്രവാസികള്‍ക്ക് പ്രതീക്ഷയേകി കരിപ്പൂരിലെ കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളത്തില്‍നിന്ന് ഷാര്‍ജ, അബൂദബി, റാസല്‍ഖൈമ എന്നിവിടങ്ങളിലേക്കുള്ള വിമാന സർവിസുകള്‍ എയര്‍ അറേബ്യ വര്‍ധിപ്പിക്കുന്നു. ഡിസംബര്‍ 18 മുതല്‍ ഈ മൂന്നിടങ്ങളിലേക്കുമായി ആഴ്ചയില്‍ 32 വിമാന സർവിസുകളാണ് കമ്പനി പ്രഖ്യാപിച്ചിരിക്കുന്നത്. നിലവില്‍ മൂന്നു…