Category: Middle East & Gulf

Auto Added by WPeMatico

ചാവക്കാട് സ്വദേശി ഖത്തറിൽ നിര്യാതനായി

ഖത്തർ : ചാവക്കാട് തിരുവത്ര പുത്തൻകടപുറം ബേബി റോഡ് ഷാഫി നഗർ പടിഞ്ഞാറു ഭാഗം താമസിക്കുന്ന പള്ളത്ത് ആലു മകൻ ഫൈസൽ ഖത്തറിൽ നിര്യാതനായി. 44 വയസ്സുള്ള ഇദ്ദേഹം ഇന്നലെ രാത്രി ഉറങ്ങാൻ കിടന്നതായിരുന്നു. ഇന്ന് രാവിലെ ജോലി സമയമായിട്ടും കാണാതായപ്പോൾ…

ബഹ്റൈനിൽ അതി ശൈത്യം പിടിമുറുക്കുന്നു. ഒപ്പം രാജ്യത്തുടനീളം ശക്തമായ ശീതക്കാറ്റിന്റെ സാന്നിധ്യവും

മനാമ: ബഹ്‌റൈനെ വിറപ്പിച്ച് കൊടുംതണുപ്പ്. ബഹ്‌റൈന്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ രാജ്യത്തെ ഏറ്റവും കൂടിയ തണുപ്പായ 15 ഡിഗ്രി സെല്‍ഷ്യസ് രേഖപ്പെടുത്തി. രാജ്യത്തുടനീളം ശക്തമായ ശീതക്കാറ്റിന്റെ സാന്നിധ്യവും ഉണ്ട്. അതി ശൈത്യം തുടരുന്നതിനാല്‍ ജാഗ്രത പുലര്‍ത്തണമെന്ന് കാലാവസ്ഥ അതോറിറ്റി അധികൃതര്‍ ആവശ്യപ്പെട്ടു. ഔദ്യോഗിക…

കുവൈത്തിൽ ഗ്രാൻഡ് ഹൈപ്പർ മാർക്കറ്റിലേക്ക് അഭിമുഖം

കോഴിക്കോട്: ഗ്രാൻഡ് ഹൈപ്പർ മാർക്കറ്റിൽ വിവിധ തൊഴിലുകളിലേക്ക് വാക്-ഇൻ അഭിമുഖം നടത്തുന്നു. 2025 മാർച്ച് 1-ാം തീയതി (ശനി) രാവിലെ 08.30 മുതൽ 12.30 വരെ നടക്കുന്ന അഭിമുഖം കോഴിക്കോട് സിവിൽ സ്റ്റേഷൻ സമീപമുള്ള ഗ്രാൻഡ് ടവറിൽ ആയിരിക്കും. അഭിമുഖം നടക്കുന്ന…

പലസ്തീനികളുടെ കുടിയൊഴിപ്പിക്കൽ നിരാകരിക്കുന്ന അറബ് നിലപാട് ആവർത്തിച്ച് കുവൈത്ത്

കുവൈത്ത്: ഫെബ്രുവരി 27 – ഗാസ മുനമ്പിലോ വെസ്റ്റ് ബാങ്കിലോ നടക്കുന്ന പലസ്തീനികളുടെ ബലമായ കുടിയിറക്കത്തെ അന്താരാഷ്ട്ര കരാറുകൾ പ്രകാരം യുദ്ധക്കുറ്റമായി കണക്കാക്കുന്ന അറബ് നിലപാട് വീണ്ടും ആവർത്തിച്ചു കൊണ്ട് ഐക്യരാഷ്ട്രസഭയിലെ കുവൈറ്റ് പ്രതിനിധി അംബാസഡർ താരിഖ് അൽ-ബന്നായ് ശക്തമായ പ്രസ്താവന…

കുവൈത്തിൽ ദേശീയ ദിനാഘോഷങ്ങളിൽ അനിഷ്ട സംഭവങ്ങളിൽ ഗണ്യമായ കുറവ്

കുവൈത്ത്: ഫെബ്രുവരി 26 – കുവൈത്തിൽ ദേശീയ ദിനാഘോഷത്തോട് അനുബന്ധിച്ച് നടക്കുന്ന അനിഷ്ട സംഭവങ്ങളിൽ മുൻ വർഷത്തേക്കാൾ 98 ശതമാനം കുറവ് രേഖപ്പെടുത്തിയതായി ആഭ്യന്തര മന്ത്രാലയത്തിലെ ട്രാഫിക് ബോധവൽക്കരണ വിഭാഗം ഡയറക്ടർ കേണൽ ഫഹദ് അൽ-ഇസ അറിയിച്ചു. മുൻകരുതൽ നടപടികൾ കർശനമാക്കിയതിന്റെ…

പ്രവാസികള്‍ക്കും സ്വദേശികള്‍ക്കും 50 ദിനാര്‍ വീതം ധനസഹായമെന്ന് പ്രചാരണം. വെബ്സൈറ്റുമായി യാതൊരു ബന്ധവുമില്ലെന്ന് മുന്നറിയിപ്പുമായി സെന്‍ട്രല്‍ ബാങ്ക്

കുവൈത്ത് സിറ്റി: സാമ്പത്തിക സഹായം വിതരണം ചെയ്യുന്നതായി അവകാശപ്പെടുന്ന ഒരു വെബ്സൈറ്റ് സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിക്കുന്നതിനെക്കുറിച്ച് മുന്നറിയിപ്പുമായി കുവൈത്ത് സെന്‍ട്രല്‍ ബാങ്ക്. വെബ്സൈറ്റുമായി യാതൊരു ബന്ധവുമില്ലെന്ന് ബാങ്ക് വ്യക്തമാക്കുകയും ഇതുമായി ഇടപാടുകള്‍ നടത്തുന്ന പൊതുജനങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കുകയും ചെയ്തു. പൗരന്മാരും പ്രവാസികളും…

റമദാന്‍ മാസമായിട്ടും വിപണിയില്‍ ഈന്തപ്പഴങ്ങളും ഭക്ഷ്യവസ്തുക്കളും എത്തുന്നത് മന്ദഗതിയില്‍. സാധനങ്ങളുടെ വില 15 മുതല്‍ 25 ശതമാനം വരെ വര്‍ധിച്ചു

കുവൈത്ത് സിറ്റി: മുന്‍ വര്‍ഷങ്ങളില്‍ നിന്ന് വ്യത്യസ്തമായി റമദാന്‍ മാസമായിട്ടും വിപണിയില്‍ ഈന്തപ്പഴങ്ങളും റമദാന്‍ സാധനങ്ങളുള്‍പ്പെടെയുള്ള ഭക്ഷ്യവസ്തുക്കളും എത്തുന്നത് മന്ദഗതിയില്‍. പ്രത്യേകിച്ചും ഷുവൈഖില്‍, റമദാന്‍ സാധനങ്ങളുടെ വില 15 മുതല്‍ 25 ശതമാനം വരെ വര്‍ധിച്ചതായി നിരവധി ഉപഭോക്താക്കളും വ്യാപാരികളും സ്ഥിരീകരിച്ചു.…

കുറഞ്ഞ നിരക്കില്‍ യാത്ര ചെയ്യാന്‍ അവസരമൊരുക്കി ഒമാന്‍ എയര്‍ ഫ്ലാഷ് സെയില്‍. ഇന്ത്യന്‍ സെക്ടറുകളിലേക്കും നിരക്കിളവ്. ഓഫറുകള്‍ മൂന്ന് ദിവസത്തേക്ക്

മസ്‌കറ്റ്: ലോകത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് കുറഞ്ഞ നിരക്കില്‍ യാത്ര ചെയ്യാന്‍ അവസരമൊരുക്കി ഒമാന്‍ എയര്‍ ഫ്ലാഷ് സെയില്‍ പ്രഖ്യാപിച്ചു. ഇന്ത്യന്‍ സെക്ടറുകളിലേക്കും നിരക്കിളവ് ലഭിക്കും. ടിക്കറ്റ് നിരക്കില്‍ ഓഫറുകള്‍ മൂന്ന് ദിവസത്തേക്കാണ് പ്രഖ്യാപിച്ചിരിക്കുന്നത്. ഓഫര്‍ അനുസരിച്ച് 23 റിയാല്‍ മുതലാണ് ടിക്കറ്റ്…

മനുഷ്യ സ്നേഹിയും ജനസേവകനുമായിരുന്ന കെ.മുഹമ്മദ് ഈസ എന്ന ഈസക്കയുടെ ജീവിതം പുസ്തകമാക്കുന്നു

ദോഹ. മനുഷ്യ സ്നേഹത്തിന്റേയും ജനസേവനത്തിന്റേയും മായാത്ത മുദ്രകള്‍ ബാക്കിയാക്കി ഈ ലോകത്തോട് വിടപറഞ്ഞ കെ.മുഹമ്മദ് ഈസ എന്ന ഈസക്കയുടെ ജീവിതം പുസ്തകമാക്കുന്നു. ഖത്തറിലെ മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകനും ഗ്രന്ഥകാരനുമായ ഡോ.അമാനുല്ല വടക്കാങ്ങര സമാഹരിക്കുന്ന പുസ്തകം ലിപി പബ്ളിക്കേഷന്‍സാണ് വായനക്കാരിലേക്കെത്തിക്കുക. വാണിജ്യ വ്യവസായിക…

മിഡിൽഈസ്റ്റിലെ ഏറ്റവും വലിയ ഫാൻസ് ഷോ നടത്തി ചാക്കോച്ചൻ ലൗവേർസ് ആൻഡ് ഫ്രണ്ട്‌സ് റിയാദ് ടീം

റിയാദ് : സി ഐ ഹരിശങ്കറായി കുഞ്ചാക്കോ ബോബൻ വീണ്ടും പോലീസ് ഓഫീസർ വേഷത്തിൽ എത്തി പ്രക്ഷകയുടെ മനം കവർന്ന് ബംബർ ഹിറ്റായി മാറി കഴിഞ്ഞ പുതിയ ചിത്രം "ഓഫീസർ ഓൺ ഡ്യൂട്ടിയുടെ" സൗദി അറേബ്യയിലെ റിയാദിൽ വച്ച് നടത്തിയ ഫാൻസ്…