Category: microsoft

Auto Added by WPeMatico

വിൻഡോസ് തകരാർ: ആഗോളതലത്തില്‍ സേവനങ്ങള്‍ തടസപ്പെട്ടു, പരിഹരിച്ചെന്ന് പ്രതികരണവുമായി മൈക്രോസോഫ്‌റ്റ്

മൈക്രോസോഫ്‌റ്റിന് സുരക്ഷയൊരുക്കുന്ന ക്രൗഡ് സ്‌ട്രൈക് നിശ്ചലമായി മണിക്കൂറുകള്‍ പിന്നിട്ടതോടെ ലോകമാകെയുള്ള വിവിധ കമ്പനികള്‍, വിമാനസർവീസുകള്‍, ബാങ്ക്, സർക്കാർ ഓഫീസുകള്‍ എന്നിവിടങ്ങളിലെല്ലാം ഇപ്പോഴും പ്രതിസന്ധി തുടരുകയാണ്.തകരാറിനെക്കുറിച്ച്‌ മൈക്രോസോഫ്‌റ്റ് പ്രതികരണം…