Category: mariyakutty

Auto Added by WPeMatico

പണമില്ലെന്ന് പറ‌ഞ്ഞ് സർക്കാരിന്റെ ആഘോഷങ്ങൾ മുടങ്ങുന്നുണ്ടോ’; മറിയക്കുട്ടിയുടെ ഹര്‍ജിയില്‍ രൂക്ഷവിമർശനവുമായി ഹൈക്കോടതി

കൊച്ചി: വിധവാ പെന്‍ഷന്‍ മുടങ്ങിയെന്ന് കാണിച്ച് മറിയക്കുട്ടി നല്‍കിയ ഹര്‍ജിയില്‍ കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകളെ രൂക്ഷമായി വിമര്‍ശിച്ച് ഹൈക്കോടതി. അഞ്ച് മാസമായി വിധവാപെൻഷൻ മുടങ്ങിയതിനെത്തുടർന്ന് മറിയക്കുട്ടി നൽകിയ…

ദേശാഭിമാനിക്കെതിരെ മാനനഷ്ടത്തിന് കേസ്, പെൻഷൻ വിതരണത്തിൽ ഇടപെടൽ വേണമെന്ന് ഹർജി; 2 കേസുകൾ നല്‍കാന്‍ മറിയക്കുട്ടി

ഇടുക്കി: ദേശാഭിമാനിക്കെതിരെ മാനനഷ്ടത്തിന് കേസ് കൊടുക്കാൻ മറിയക്കുട്ടി ഇന്ന് അടിമാലി കോടതിയെ സമീപിക്കും. പെൻഷൻ വിതരണത്തിൽ ഇടപെടൽ ആവശ്യപ്പെട്ട് ഇന്ന് ഹൈക്കോടതിയിലും ഹർജി നൽകാനും തീരുമാനിച്ചിട്ടുണ്ട്. ഇത്തരത്തിൽ…

ഒരു തുണ്ടുഭൂമി പോലുമില്ലെന്ന് വില്ലേജ് ഓഫീസറുടെ സാക്ഷ്യപത്രം; വ്യാജവാർത്ത നൽകിയ ‘ദേശാഭിമാനിയെ വിടില്ലെന്ന് മറിയക്കുട്ടി

പെൻഷൻ മുടങ്ങിയതിൻ്റെ പേരിൽ ഭിക്ഷയെടുത്ത് പ്രതിഷേധിച്ച മറിയക്കുട്ടിക്ക് അടിമാലി മന്നാംകണ്ടം വില്ലേജിൽ ഒരു തുണ്ട് ഭൂമി പോലുമില്ലെന്ന സാക്ഷ്യപത്രം വില്ലേജ് ഓഫീസർ നല്കി. മന്നാംകണ്ടം വില്ലേജ് പരിധിയിൽ…