Category: manipur

Auto Added by WPeMatico

മണിപ്പൂരിൽ പുതിയ മുഖ്യമന്ത്രിയെ കണ്ടെത്താൻ ബിജെപി തിരക്കിട്ട ചർച്ചകളിൽ

മണിപ്പൂരിൽ പുതിയ മുഖ്യമന്ത്രിയെ കണ്ടെത്താൻ ബിജെപി തിരക്കിട്ട ചർച്ചകളിൽ. മൂന്ന് പേരെയെയാണ് പ്രധാനമായും ബിജെപി പരിഗണിക്കുന്നത്. മന്ത്രിമാരായ വൈ ഖേംചന്ദ് സിങ്, ടി ബിശ്വജിത് സിങ് എന്നിവരും…

മണിപ്പൂരിൽ തീവ്രവാദികളുടെ ആക്രമണത്തിൽ രണ്ട് ജവാന്മാർക്ക് വീരമൃത്യു

ഇംഫാൽ: മണിപ്പൂരിൽ തീവ്രവാദികളുടെ ആക്രമണത്തിൽ രണ്ട് ജവാന്മാർക്ക് വീരമൃത്യു. സിആർപിഎഫ് സബ് ഇൻസ്‌പെക്ടർ എൻ സർക്കാർ, കോൺസ്റ്റബിൾ അരൂപ് സൈനി എന്നിവരാണ് തീവ്രവാദികളുടെ വെടിയേറ്റ് മരിച്ചത്. മണിപ്പൂരിലെ…

മണിപ്പൂരില്‍ തെരഞ്ഞെടുപ്പിനിടെയുണ്ടായ വെടിവയ്പ്പ്; മൂന്ന് പേര്‍ അറസ്റ്റില്‍

ഇംഫാല്‍: മണിപ്പൂരില്‍ തെരഞ്ഞെടുപ്പിനിടെയുണ്ടായ വെടിവയ്പ്പില്‍ മൂന്ന് പേര്‍ അറസ്റ്റില്‍. ഇംഫാല്‍ ഈസ്റ്റിലെ പോളിംഗ് സ്റ്റേഷന് സമീപമുണ്ടായ വെടിവയ്പ്പിലാണ് അറസ്റ്റ്. പോളിംഗ് ബൂത്തില്‍ എത്തി വെടിവയ്പ്പ് നടത്തിയ ശേഷം…

മണിപ്പൂരില്‍ വീണ്ടും വെടിവെയ്പ്പ്; 13 പേര്‍ കൊല്ലപ്പെട്ടു

മണിപ്പൂരിലുണ്ടായ തെങ്‌നൗപാല്‍ ജില്ലയിലുണ്ടായ വെടിവെയ്പ്പില്‍ 13 മരണം. ഇന്ന് രാവിലെ രണ്ട് വിഭാഗങ്ങള്‍ തമ്മിലാണ് വെടിവെയ്പ്പുണ്ടായതെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ലെയ്തു വില്ലേജിലാണ് 13 പേരുടെ…

മണിപ്പൂരിൽ കാണാതായ വിദ്യാര്‍ഥികള്‍ കൊല്ലപ്പെട്ടു; ചിത്രങ്ങള്‍ പുറത്ത്

ഇംഫാൽ: കാണാതായ മണിപ്പൂർ വിദ്യാർഥികൾ കൊല്ലപ്പെട്ടതിനു തെളിവ്. വിദ്യാർഥികളുടെ മൃതദേഹത്തിന്റെ ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചു. സംഭവത്തിൽ അക്രമികൾക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്ന് മണിപ്പൂർ സർക്കാർ വ്യക്തമാക്കി. മൃതദേഹങ്ങൾ കണ്ടെത്താൻ കഴിയാത്ത സാഹചര്യത്തിൽ കേസന്വേഷണം സിബിഐക്കു കൈമാറി. മെയ്തെയ് വിഭാഗത്തിൽപ്പെട്ട 17 വയസ്സുള്ള…

മണിപ്പുരിലെ കലാപത്തിനിടെ വീടിന് തീവച്ചു; ഓടി രക്ഷപ്പെടുന്നതിനിടെ പിടികൂടി കൂട്ടബലാത്സംഗത്തിനിരയാക്കി: പരാതി

ഇംഫാൽ: മണിപ്പുരിലെ കലാപത്തിനിടെ കൂട്ടബലാത്സംഗത്തിനിരയായെന്ന പരാതിയുമായി യുവതി. മുപ്പത്തിയേഴുകാരിയായ മെയ്തെയ് യുവതിയാണ് പൊലീസിൽ പരാതി നൽകിയത്. മേയ് മൂന്നിന് ചുരാചന്ദ്പുരിലായിരുന്നു സംഭവം. അഗ്നിക്കിരയാക്കിയ വീട്ടിൽനിന്ന് ആൺമക്കളോടൊപ്പം രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെയാണ് അക്രമികൾ പിടികൂടിയതെന്ന് യുവതി പറഞ്ഞു. ‘ഓടുന്നതിനിടെ വീണുപോയി. അവിടേക്കെത്തിയ ആറുപേരടങ്ങുന്ന സംഘം…

മണിപ്പൂരില്‍ ഗോത്രവിഭാഗങ്ങള്‍ തമ്മിലുള്ള സംഘര്‍ഷം രൂക്ഷം; മണിപ്പുരില്‍ കേന്ദ്രമന്ത്രിയുടെ വസതിക്ക് തീയിട്ട് ജനം

മണിപ്പൂരില്‍ ഗോത്രവിഭാഗങ്ങള്‍ തമ്മിലുള്ള സംഘര്‍ഷം അതിരൂക്ഷമാകുന്നു. ആയിരത്തോളം വരുന്ന ജനക്കൂട്ടം ഇന്നലെ രാത്രി 11 മണിയോടെ വിദേശകാര്യ സഹമന്ത്രി ആര്‍.കെ.രഞ്ജന്റെ വസതിക്ക് തീയിട്ടു. ഇംഫാലിലെ കോങ്ബയിലുള്ള വസതിയാണ് അഗ്നിക്കിരയായത്. കാവല്‍ നിന്നിരുന്ന 22 സുരക്ഷാ ജീവനക്കാരെ ആള്‍ക്കൂട്ടം തുരത്തിയോടിച്ച ശേഷമാണ് വസതിക്കു…