സിംഗപ്പൂർ വിദ്യാരംഭം 2024
എല്ലാ വർഷത്തേയും പോലെ, കലാ സിംഗപ്പൂർ ഇക്കുറിയും വിദ്യാരംഭം നടത്തുന്നു. പ്രശസ്ത സാഹിത്യകാരൻ ശ്രീ ബെന്യാമിൻ ആണ് ഈ വർഷം വിദ്യാരംഭത്തിനായി ഗുരു സ്ഥാനത്ത് എത്തുന്നത്. ഒക്ടോബർ 13 ഞായറാഴ്ചയാണ് ഈ വർഷം വിദ്യാരംഭം. ഒരു കുട്ടിയുടെ ജീവിതത്തിലെ സുപ്രധാന നാഴികക്കല്ലാണ്…