Category: Malayalam

Auto Added by WPeMatico

രാജ്യാന്തര ചലച്ചിത്ര മേള; വിദ്യാർത്ഥികൾക്ക് ദിവസവും സൗജന്യ ഉച്ചഭക്ഷണമൊരുക്കി പ്രൊഡ്യുസേഴ്സ് അസോസിയേഷൻ

രാജ്യാന്തര ചലച്ചിത്ര മേളയോടനുബന്ധിച്ച് കേരള ഫിലിം പ്രൊഡ്യുസേഴ്സ് അസോസിയേഷനും ട്രിവാൻഡ്രം ഫിലിം ഫ്രറ്റേർണിറ്റിയും സ്റ്റുഡന്റ് ഡെലിഗേറ്റുകൾക്ക് സൗജന്യ ഉച്ചഭക്ഷണം വിതരണം ആരംഭിച്ചു . ചലച്ചിത്ര അക്കാദമി സെക്രട്ടറി സി. അജോയ് ഉദ്ഘാടനം ചെയ്തു.ഫിലിം പ്രൊഡ്യൂസഴ്സ് അസോസിയേഷൻ സെക്രട്ടറി ബി. രാകേഷ് ,…

ഫാമിലി എന്‍റർടെയ്‌നർ ‘പ്രാവ്’ സിംഗപ്പൂരിൽ റിലീസ് ചെയ്യുന്നു

മികച്ച പ്രേക്ഷക പ്രതികരണങ്ങൾ നേടിയ ഫാമിലി എന്‍റർടെയ്‌നർ ‘പ്രാവ്’ നു സിംഗപ്പൂർ തിയേറ്ററുകളിലേക്ക് .. പത്മരാജന്റെ കഥയെ അവലംബമാക്കി നവാസ് അലി രചനയും സംവിധാനവും നിർവഹിച്ച ‘പ്രാവ്’ ഒക്ടോബർ 8 നു കാർണിവൽ സിനിമാസിൽ ആണ് റിലീസ് ചെയ്യുന്നത് . അപ്പാനി…

ജഗദീഷിന് സിംഹപുരി അവാര്‍ഡ്‌

സിംഗപ്പൂര്‍: പ്രശസ്ത നടൻ ശ്രീ ജഗദീഷിന് 2023 -ലെ സിംഹപുരി അവാര്‍ഡ്‌. സിംഗപ്പൂര്‍ നേവല്‍ ബേസ് കേരളാ ലൈബ്രറിയുടെ (NBKL) ഈ വര്‍ഷത്തെ ഓണരാവില്‍ മിനിസ്റ്റർ ഇന്ദ്രാനി രാജ ആണ് അവാര്‍ഡ്‌ നല്‍കിയത്. കലാ സാംസ്കാരിക രംഗത്ത്‌ മികച്ച സംഭാവനകള്‍ നല്‍കിയിട്ടുള്ളവരെ…

‘ക്ലീന്‍ യു’ സര്‍ട്ടിഫിക്കറ്റുമായി ‘വോയ്‍സ് ഓഫ് സത്യനാഥന്‍’

തിയറ്ററുകളിൽ കുടുംബ പ്രേക്ഷകർക്ക് ആസ്വദിക്കാനുള്ള ഫൺ റൈഡർ ചിത്രം വോയ്‌സ് ഓഫ് സത്യനാഥന്‍റെ സെൻസറിംഗ് കഴിഞ്ഞു. ചിത്രത്തിന് ക്ലീൻ യു സർട്ടിഫിക്കറ്റ് ആണ്. സൂപ്പർ ഹിറ്റ് സിനിമകൾ സമ്മാനിച്ച റാഫി – ദിലീപ് കൂട്ടുകെട്ട് വീണ്ടും ഒന്നിക്കുമ്പോള്‍ പ്രേക്ഷകര്‍ പ്രതീക്ഷയിലാണ്. നേരത്തെ…