Category: malayalam news

Auto Added by WPeMatico

കേരളത്തില്‍ തല്‍ക്കാലം നേതൃമാറ്റമില്ല; കെ. സുധാകരന്‍ കെപിസിസി പ്രസിഡന്റായി തുടരും

തിരുവനന്തപുരം: കേരളത്തിലെ കോണ്‍ഗ്രസില്‍ തല്‍ക്കാലം നേതൃമാറ്റമില്ല. കെ. സുധാകരന്‍ കെപിസിസി പ്രസിഡന്റായി തുടരും. ഹൈക്കമാന്‍ഡ് നേതൃയോഗത്തില്‍ സംസ്ഥാനത്തെ നേതൃമാറ്റം ചര്‍ച്ചയായില്ലെന്നാണ് റിപ്പോര്‍ട്ട്. നേതാക്കളെല്ലാം ഒറ്റക്കെട്ടാണെന്നും, കോണ്‍ഗ്രസില്‍ പ്രശ്‌നങ്ങളില്ലെന്നും…

താമരശേരിയിൽ വിദ്യാർഥികൾ തമ്മിലുണ്ടായ സംഘർഷം; ഗുരുതരമായി പരിക്കേറ്റ പത്താം ക്ലാസുകാരൻ മരിച്ചു

കോഴിക്കാട്: താമരശ്ശേരിയിൽ വിദ്യാർത്ഥികൾ തമ്മിലുണ്ടായ ഏറ്റമുട്ടലിൽ ​ഗുരുതരമായി പരിക്കേറ്റ പത്താം ക്ലാസ് വിദ്യാർത്ഥി മരിച്ചു. താമരശ്ശേരി ചുങ്കം പാലോറക്കുന്ന് ഇക്ബാലിന്റെ മകന്‍ മുഹമ്മദ് ഷഹബാസ് (16) ആണ്…

ഒറ്റയ്ക്ക് യാത്ര ചെയ്യാൻ ഇഷ്ടമാണോ? പ്ലാൻ ചെയ്യുകയാണെങ്കിൽ, ഇന്ത്യയിലെ ഈ സ്ഥലങ്ങൾ ഒഴിവാക്കരുത്

ഒറ്റയ്ക്കുള്ള യാത്രകൾ പലപ്പോഴും രസകരമാണ്. ആവേശകരവും മനക്കരുത്തിൻ്റെയും നീണ്ട യാത്രകൾ നമ്മുടെ ജീവിതത്തെ ആകെ മാറ്റിമറിക്കും. ഒറ്റയ്ക്ക് യാത്ര ചെയ്യാൻ ഇഷ്ടമാണെങ്കിലും പലപ്പോഴും സ്ത്രീകളുടെ ഉള്ളിൽ ഒരു…

നേപ്പാളിൽ ഭൂചലനം; 6.1 തീവ്രത രേഖപ്പെടുത്തി

നേപ്പാളിൽ ഭൂചലനം. ഇന്ന് പുലർച്ചെയാണ് രാജ്യതലസ്ഥാനമായ കാഠ്മണ്ഡുവിൽ ഭൂചലനം അനുഭവപ്പെട്ടതെന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. റിക്ടർ സ്കെയിലിൽ 6.1 തീവ്രത രേഖപ്പെടുത്തി. എന്നാൽ, നാശനഷ്ടങ്ങളോ ആളപായമോ…

സ്വര്‍ണം വാങ്ങുന്നവര്‍ക്ക് സന്തോഷ വാർത്ത; ഇന്നും സ്വർണ വില ഇടിഞ്ഞു

സംസ്ഥാനത്ത് വീണ്ടും സ്വര്‍ണവില കുറഞ്ഞു. ഇതോടെ തുടർച്ചയായി മൂന്നാം ദിവസമാണ് സ്വർണവിലയിൽ ഇടിവ് സംഭവിക്കുന്നത്. ഇതോടെ സ്വർണവില വീണ്ടും 63000-ത്തിലേക്ക് എത്തി. ഇന്ന് പവന് 400 രൂപയാണ്…

‘എമ്പുരാന്റെ അവസാനം മൂന്നാം ഭാഗത്തിലേക്കുള്ള ലീഡ് ഉണ്ടാകും’; ഖുറേഷി എത്തി, Empuraan ഫ്രാഞ്ചൈസിയിലെ കൊമ്പന്റെ വീഡിയോ പുറത്ത് #mohanlal

പ്രേക്ഷകരെ ആവേശം കൊള്ളിച്ച് എമ്പുരാനിലെ കൊമ്പന്റെ വീഡിയോ പുറത്ത്. മോഹന്‍ലാല്‍ ആരാധകര്‍ ഏറെ ആകാംക്ഷയോടെ കാത്തിരുന്ന വീഡിയോയാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്. എമ്പുരാന്‍ ഫ്രാഞ്ചൈസിയിലെ ഓരോ താരങ്ങളുടെയും വീഡിയോ…

റംസാൻ ആഘോഷം പൊടിപൊടിക്കാൻ ഒരുങ്ങി യുഎഇ; വൻ ഓഫറുകൾ; 10,000-ത്തിലേറെ ഉത്പന്നങ്ങൾക്ക് 50 ശതമാനം വിലക്കിഴിവ്

അബുദാബി: റംസാൻ ആഘോഷം പൊടിപൊടിക്കാൻ ഒരുങ്ങുകയാണ് യുഎഇ. ഇതിനായി ഏകദേശം 644 പ്രധാന ഔട്ട്‌ലെറ്റുകളാണ് ഉല്പന്നങ്ങൾക്ക് വമ്പൻ ഓഫറുകൾ പ്രഖ്യാപിച്ചിരിക്കുന്നത്. 10,000-ത്തിലേറെ ഉത്പന്നങ്ങൾക്ക് 50 ശതമാനത്തിലേറെ വിലക്കിഴിവാണ്…

സ്ഥലം പോക്കു വരവ് ചെയ്യാനായി ഉടമസ്ഥൻ്റെ പക്കൽ നിന്നും കൈക്കൂലി വാങ്ങിയ സ്പെഷ്യൽ വില്ലേജ് ഓഫിസർ പിടിയിൽ

കോട്ടയം: സ്ഥലം പോക്കു വരവ് ചെയ്യാനായി ഉടമസ്ഥൻ്റെ പക്കൽ നിന്നും കൈക്കൂലി വാങ്ങിയ സ്പെഷ്യൽ വില്ലേജ് ഓഫിസർ പിടിയിൽ. കോട്ടയം മണിമല വെള്ളാവൂർ സ്‌പെഷ്യൽ വില്ലേജ് ഓഫിസർ…

യുഎഇയിലെ ആദ്യത്തെ ത്രീഡി പ്രിൻ്റഡ് പള്ളി ദുബായിലൊരുങ്ങുന്നു; 2026ൽ പൊതുജനങ്ങൾക്കായി തുറന്നുകൊടുക്കും

യുഎഇയിലെ ആദ്യത്തെ ത്രീഡി പ്രിൻ്റഡ് പള്ളി ദുബായിലൊരുങ്ങുന്നു. പള്ളി 2026ൽ പൊതുജനങ്ങൾക്കായി തുറന്നുകൊടുക്കും. 2026 ആദ്യപകുതിയുടെ അവസാനത്തിലാവും പള്ളി തുറന്നുകൊടുക്കുക. ഇസ്ലാമിക് അഫയേഴ്സ് ആൻഡ് ചാരിറ്റബിൾ ആക്റ്റിവിറ്റീസ്…

കേരളവും വിദർഭയും തമ്മിൽ നടക്കുന്ന രഞ്ജി ട്രോഫി ഫൈനൽ മത്സരം ഇന്ന് ആരംഭിക്കും

കേരളവും വിദർഭയും തമ്മിൽ നടക്കുന്ന രഞ്ജി ട്രോഫി ഫൈനൽ മത്സരം ഇന്ന് ആരംഭിക്കും. നാഗ്പൂരിലെ വിദർഭ ക്രിക്കറ്റ് അസോസിയേഷൻ സ്റ്റേഡിയത്തിലാണ് മത്സരം നടക്കുക. രാവിലെ 9.30 മുതൽ…