മാര്‍ക്കോ 2 ഉറപ്പായും വേണം; ഉണ്ണി മുകുന്ദന്റെ ഇന്‍സ്റ്റഗ്രാം പോസ്റ്റിന് കമന്റിട്ട് ആരാധകർ | Unni Mukundhan
മലയാളത്തില്‍ താന്‍ ചെയ്ത മൂന്ന് സിനിമകളിലെ വേഷങ്ങളുടെ ഓര്‍മ്മകളുമായി നടന്‍ ഉണ്ണി മുകുന്ദന്‍. ഇന്‍സ്റ്റഗ്രാം പോസ്റ്റായി ‘ഓര്‍മകള്‍’ എന്ന തലക്കെട്ടോടെയാണ് ഫോട്ടോകള്‍ പങ്കുവച്ചത്. 2014-ല്‍ പുറത്തിറങ്ങിയ വിക്രമാദിത്യന്‍,…