Category: malayalam news

Auto Added by WPeMatico

48480 മുതല്‍ ശമ്പളം; പഞ്ചാബ് നാഷണല്‍ ബാങ്കില്‍ സ്‌പെഷ്യലിസ്റ്റ് ഓഫീസറാകാം #jobnews

പഞ്ചാബ് നാഷണല്‍ ബാങ്കില്‍ വിവിധ വിഭാഗങ്ങളില്‍ സ്‌പെഷ്യലിസ്റ്റ് ഓഫീസറാകാന്‍ അവസരം. മാര്‍ച്ച് മൂന്ന് മുതല്‍ 24 വരെ അപേക്ഷിക്കാം. ഏപ്രിലിലോ, മെയിലോ പരീക്ഷ നടത്താനാണ് തീരുമാനം. ജൂനിയര്‍…

“സുരേഷ് ഗോപി എല്ലാവർക്കും കുട കൊടുക്കുന്നു. കുട മാത്രമാണോ ഇനി ഉമ്മ കൂടി കൊടുത്തോ എന്നറിയില്ല’ ആശാവർക്കർമാർക്കെതിരായ അധിക്ഷേപ പരാമർശം: കെ.എൻ. ഗോപിനാഥിനെ തള്ളി കേന്ദ്രനേതൃത്വം

കൊച്ചി: ഓണറേറിയം വർധിപ്പിക്കണം എന്നതടക്കമുള്ള സുപ്രധാന ആവശ്യങ്ങൾ ഉന്നയിച്ച് രാപ്പകൽ സമരം നടത്തുന്ന ആശമാരെ അധിക്ഷേപിച്ച സി.ഐ.ടി.യു സംസ്ഥാന സെക്രട്ടറി കെ.എൻ. ഗോപിനാഥിനെ തള്ളി കേന്ദ്രനേതൃത്വം. ആശാവർക്കർമാരെ…

മുഹമ്മദ് ഷഹബാസ് വധം: ഒരു വിദ്യാര്‍ഥി കൂടി അറസ്റ്റില്‍

കോഴിക്കോട്: താമരശ്ശേരിയിൽ വിദ്യാര്‍ഥി സംഘട്ടനത്തില്‍ പത്താം ക്ലാസ് വിദ്യാർഥി മുഹമ്മദ് ഷഹബാസ് കൊല്ലപ്പെട്ട സംഭവത്തിൽ ഒരു വിദ്യാര്‍ഥി കൂടി അറസ്റ്റിൽ. പത്താം ക്ലാസുകാരനെയാണ് അറസ്റ്റ് ചെയ്തത്. ഇതോടെ…

കരുതിയിരിക്കാം കനത്ത ചൂടിനെ; ഇന്നും ഉയർന്ന താപനില മുന്നറിയിപ്പ്

തിരുവനന്തപുരം: സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളിൽ ഇന്നും ഉയർന്ന താപനില രേഖപ്പെടുത്തുമെന്ന് കാലാവസ്ഥ വകുപ്പ്. സാധാരണയേക്കാൾ രണ്ടു ഡി​ഗ്രി സെൽഷ്യസ് മുതൽ മൂന്നു ഡി​ഗ്രി സെൽഷ്യസ് വരെ താപനില ഉയരാൻ…

‘എന്നെ കൊണ്ട് പറ്റുന്ന രീതിയിൽ സംസാരിച്ചിരുന്നു; മാനുഷിക പരി​ഗണന വേണം’; അഹാനയ്‌ക്കെതിരെ സംവിധായകന്റെ ഭാര്യ

അർജുൻ അശോകൻ, അജു വർഗീസ്, അഹാന കൃഷ്ണ എന്നിവരെ പ്രധാന കഥപാത്രമാക്കി ഒരുക്കിയ ചിത്രമാണ് നാൻസി റാണി. Nancy Rani Movie മാർച്ച് 14ന് പുറത്തിറങ്ങുന്ന ചിത്രത്തിന്റെ…

‘ഞങ്ങളാരും ഇതുവരെ ഒരു തുള്ളി മദ്യം കഴിച്ചിട്ടില്ല’; മദ്യപിക്കുന്നവരെ പാർട്ടിയിൽ നിന്ന് പുറത്താക്കുമെന്ന് എംവി ഗോവിന്ദൻ

തങ്ങളാരും ഇതുവരെ ഒരു തുള്ളി മദ്യം പോലും കഴിച്ചിട്ടില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ. മദ്യപിക്കരുതെന്നാണ് പാർട്ടി നിലപാട്. മദ്യപിക്കുന്നവരെ പാർട്ടിയിൽ നിന്ന് പുറത്താക്കുമെന്നും വാർത്താസമ്മേളനത്തിൽ…

വിവാഹ ശേഷം അച്ഛന്റെ സ്ഥാനം ഭര്‍ത്താവിന് കൈമാറണമെന്ന് നിര്‍ബന്ധമുണ്ടോ? തുറന്നടിച്ച് അപ്‌സര

കുടുംബ പ്രേക്ഷകര്‍ക്ക് സുപരിചിതയാണ് അപ്‌സര ആല്‍ബി. സാന്ത്വനം എന്ന പരമ്പരയിലെ വില്ലത്തി കഥാപാത്രമായ ജയന്തിയായി പ്രേക്ഷകരുടെ കയ്യടി നേടിയ താരമാണ് അപ്‌സര. പിന്നാലെ താരം ബിഗ് ബോസിലുമെത്തി.…

ഇഫ്താറിന് ഒരു സ്പെഷ്യൽ ഉന്നക്കായ റെസിപ്പി നോക്കിയാലോ ?…

ഇഫ്താറിന് ഒരു സ്പെഷ്യൽ ഉന്നക്കായ റെസിപ്പി നോക്കിയാലോ? മധുരം ഏറെ ഇഷ്ടപ്പെടുന്നവർക്ക് എന്തായാലും ഈ ഉന്നക്കായ ഇഷ്ടമാകും. റെസിപ്പി നോക്കാം. ആവശ്യമായ ചേരുവകൾ പഴം(ഇടത്തരം പഴുത്തത്) ചിരകിയ…

കേസുകള്‍ ഒതുക്കി ശിവശങ്കറെ ബലിയാടാക്കി മുഖ്യമന്ത്രി സ്വന്തം തടി രക്ഷിച്ചു ; കെ സുധാകരന്‍ എംപി

പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കറെ ബലിയാടാക്കി സ്വര്‍ണക്കടത്തുകേസ്, ലൈഫ് മിഷന്‍ കേസ് തുടങ്ങിയവയില്‍നിന്നു രക്ഷപ്പെട്ട മുഖ്യമന്ത്രി പിണറായി വിജയന്‍ ഇപ്പോള്‍ അദ്ദേഹത്തിനുവേണ്ടി ഒഴുക്കുന്നത് മുതലക്കണ്ണീരാണെന്ന് കെപിസിസി പ്രസിഡന്റ്…

അടിയന്തര പ്രമേയം അവതരിപ്പിക്കുന്നതിനിടെ നിയമസഭയിൽ കൊമ്പുകോർത്ത് മുഖ്യമന്ത്രി പിണറായി വിജയനും രമേശ് ചെന്നിത്തലയും

തിരുവനന്തപുരം: അടിയന്തര പ്രമേയം അവതരിപ്പിക്കുന്നതിനിടെ നിയമസഭയിൽ കൊമ്പുകോർത്ത് മുഖ്യമന്ത്രി പിണറായി വിജയനും രമേശ് ചെന്നിത്തലയും. രമേശ് ചെന്നിത്തല അടിയന്തര പ്രമേയം അവതരിപ്പിക്കുന്നതിനിടെയാണ് സഭയിൽ നാടകീയ രംഗങ്ങൾ അരങ്ങേറിയത്.…