Category: malayalam news

Auto Added by WPeMatico

ഐ.സി.യുവിൽ യുവതിയുടെ യൂറിൻ ബാഗ് മാറ്റുന്നതിനിടെ ലൈംഗികാതിക്രമം; മെഡിക്കൽ കോളജ് ജീവനക്കാരൻ അറസ്റ്റിൽ

തിരുവനന്തപുരം: ഐ.സി.യുവിലുള്ള യുവതിയോട് ലൈംഗികാതിക്രമം നടത്തിയ ആശുപത്രി ജീവനക്കാരൻ അറസ്റ്റിൽ. തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രി ഓര്‍ത്തോപീഡിക്സ് വിഭാഗം ജീവനക്കാരൻ ദിൽകുമാറിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ഇടുപ്പെല്ലിന്…

കോഴിക്കോട് യുവാവിനെ മർദിച്ചു കൊന്നു; അക്രമി സംഘത്തിൽ പതിനഞ്ചോളം പേർ, മൂന്നുപേർ കസ്റ്റഡിയിൽ

കോഴിക്കോട്: ക്ഷേത്രോത്സവത്തിൽ പ​ങ്കെടുക്കാനെത്തിയ യുവാവിനെ ഒരുസംഘം മർദിച്ചുകൊന്നു. കോഴിക്കോട് പാലക്കോട്ടുവയൽ പാലക്കണ്ടിയിലാണ് സംഭവം. അമ്പലക്കണ്ടി സ്വദേശി ബോബിയുടെ മകൻ സൂരജാ(20)ണ് കൊല്ലപ്പെട്ടത്. പതിനഞ്ചോളം ആളുകൾ ചേർന്നാണ് യുവാവിനെ…

കശ്മീരിലേത് ആയിരം വര്‍ഷമായി നടക്കുന്ന പോരാട്ടം; വിചിത്ര വാദവുമായി ട്രംപ്‌

ഇന്ത്യയുമായും പാകിസ്ഥാനുമായും തനിക്ക് അടുത്ത ബന്ധമാണുള്ളതെന്ന് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ആയിരം വര്‍ഷമായി അവര്‍ കശ്മീരില്‍ പോരാടുകയാണെന്നും ട്രംപ് പറഞ്ഞു. കശ്മീര്‍ വിഷയം ആയിരം വര്‍ഷമായി…

ഇരുചക്രവാഹനങ്ങൾ സർവീസ് റോഡ് ഉപയോഗിച്ചാൽ മതി; പുതിയ ഹൈവേയിൽ ‘നോ എൻട്രി’

കണ്ണൂർ: രാജ്യത്തെ ഏറ്റവും വലിയ റോഡ് ശൃംഖലയിൽപെട്ട ദേശീയപാതയാണ് കന്യാകുമാരി -പൻവേൽ. ദേശീയപാത -66 എന്ന പേരിൽ അറിയപ്പെടുന്ന ഈ പാത കേരളത്തിന്റെ കാസർഗോഡ് മുതൽ തിരുവനന്തപുരം…

അൽപം വിവേകമുണ്ടെങ്കിൽ എം.എ ബേബി എ.കെ.ജി സെന്റർ ഉദ്ഘാടന ചടങ്ങിൽ നിന്ന് മാറി നിൽക്കണമായിരുന്നു -ഡോ.ആസാദ്

തിരുവനന്തപുരം: അൽപം വിവേകമുണ്ടായിരുന്നുവെങ്കിൽ എം.എ ബേബി എ.കെ.ജി സെന്ററിന്റെ ഉദ്ഘാടന ചടങ്ങിൽനിന്ന് മാറി നിൽക്കണമായിരുന്നുവെന്ന് ഇടതുചിന്തകൻ ഡോ.ആസാദ്. ജനറൽ സെക്രട്ടറി പരിപാടിയിൽ പ​ങ്കെടുക്കുമ്പോൾ മുഖ്യമന്ത്രി പിണറായി വിജയൻ…

വിനീത വധക്കേസ്: പ്രതി രാജേന്ദ്രന് വധശിക്ഷ

തിരുവനന്തപുരം: അമ്പലംമുക്കിലെ അലങ്കരച്ചെടി വിൽപനശാലയി​ലെ ജീവനക്കാരി നെടുമങ്ങാട് സ്വദേശി വിനീത(38)നെ കൊലപ്പെടുത്തിയ കേസിൽ പ്രതിക്ക് വധശിക്ഷ. കേസിലെ ഏകപ്രതിയായ കന്യാകുമാരി തോവാള വെള്ളമഠം രാജീവ് നഗർ സ്വദേശി…

എ.ജയതിലക് പുതിയ ചീഫ് സെക്രട്ടറി; മന്ത്രിസഭാ യോഗത്തിൽ തീരുമാനം

എ. ജയതിലക് പുതിയ ചീഫ് സെക്രട്ടറി. മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന മന്ത്രിസഭായോഗത്തിലാണ് തീരുമാനം. സംസ്ഥാനത്തെ അന്‍പതാമത്തെ ചീഫ് സെക്രട്ടറിയാണ് ജയതിലക്. നിലവില്‍ ധനകാര്യ അഡീഷണല്‍ ചീഫ് സെക്രട്ടറിയാണ്.…

“ഈ ആക്രമണത്തെയും വെളുപ്പിക്കാൻ ഒരു സിനിമ എടുക്കൂ ലാലേട്ടാ’ ; പഹൽഗാം ഭീകരാക്രമണത്തിൽ അനുശോചന കുറിപ്പ് പങ്കുവെച്ച മോഹൻലാലിനെതിരെ സൈബർ ആക്രമണം

പഹൽഗാം ഭീകരാക്രമണത്തിന്റെ ഇരകളെയോർത്ത് എന്റെ ഹൃദയം വേദനിക്കുന്നു. ഇത്രയും വലിയ ക്രൂരതയ്ക്ക് സാക്ഷ്യം വഹിക്കുന്നത് വേദനാജനകമാണെന്നായിരുന്നു മോഹൻലാൽ കുറിച്ചത്. ഇതിന് താഴെയാണ് ഒരു വിഭാ​ഗം വിമർശനവുമായി രം​ഗത്തെത്തിയിരിക്കുന്നത്.…

പണം ഒരു പ്രശ്‌നമാണ്, പക്ഷെ പലിശ…; 1,000 രൂപ നിക്ഷേപം എളുപ്പത്തില്‍ ഇരട്ടിയാക്കാം – Post Office Savings Scheme

പണം ഒരു പ്രശ്‌നമാണോ നിങ്ങള്‍ക്ക്? പണം ആര്‍ക്കാണല്ലേ പ്രശ്‌നമല്ലാത്തത്. നമ്മള്‍ കൂടുതല്‍ ശ്രദ്ധ കൊടുക്കേണ്ട ഒരു കാര്യം തന്നെയാണ് സാമ്പത്തികം. കൃത്യമായ ആസൂത്രണമില്ലെങ്കില്‍ ഉറപ്പായും സാമ്പത്തിക കാര്യങ്ങളില്‍…

AMMA’ എന്ന് എഴുതുന്നതിനിടയില്‍ കുത്തുകളില്ല; ഇല്ലാത്ത ഡോട്ടുകളിടുന്നത് ക്രൈം അല്ലേ?; സ്മൃതി പരുത്തിക്കാടിനെതിരേ നടി അന്‍സിബ

ഷൈന്‍ ടോം ചാക്കോ വിഷയത്തില്‍ നിലപാട് തേടിയ മാധ്യമപ്രവര്‍ത്തകയോട് നടി അന്‍സിബ ഹസന്‍ സ്വീകരിച്ച സമീപനം ചര്‍ച്ചയായിരുന്നു. താരസംഘടനയായ ‘അമ്മ’യെ ‘എഎംഎംഎ’ എന്ന് റിപ്പോര്‍ട്ടര്‍ ടിവിയിലെ മാധ്യമപ്രവര്‍ത്തക…