Category: MALAPPURAM

Auto Added by WPeMatico

നിപ: പാണ്ടിക്കാട് നിന്നെടുത്ത വവ്വാല്‍ സാമ്പിളില്‍ വൈറസിന്റെ ആന്റിബോഡി സാന്നിധ്യം

തിരുവനന്തപുരം: നിപ കേസ് റിപ്പോര്‍ട്ട് ചെയ്ത മലപ്പുറത്തെ പാണ്ടിക്കാട് നിന്നെടുത്ത വവ്വാല്‍ സാമ്പിളില്‍ വൈറസിന്റെ ആന്റിബോഡി സാന്നിധ്യം കണ്ടെത്തിയതായി ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. അഞ്ച് കിലോമീറ്റര്‍ ചുറ്റളവില്‍…

മകളെയുംകൊണ്ട് മുങ്ങിയ മലപ്പുറം സ്വദേശി കൊൽക്കത്തയിൽ പിടിയിലായി; തിരി​ച്ചെത്തിച്ചപ്പോൾ ബാഗിൽ നാലു ലക്ഷത്തിന്‍റെ കള്ളനോട്ട്

തിരൂരങ്ങാടി: 14 മാസം പ്രായമായ മകളെയുംകൊണ്ട് മുങ്ങിയ വെളിമുക്ക് പടിക്കൽ സ്വദേശി സഫീര്‍ തിരിച്ചെത്തിയത് ലക്ഷങ്ങളുടെ കള്ളനോട്ടുമായി. നാലു ലക്ഷത്തോളം രൂപയുടെ കള്ളനോട്ടാണ് ഇയാളുടെ ബാഗില്‍നിന്ന് കണ്ടെത്തിയത്.…

ചാ​ലി​യാ​ർ തീ​ര​ത്ത് വ​ന​മേ​ഖ​ല​യി​ൽ പ​ന്ത് രൂ​പ​ത്തി​ലാ​യ ലോ​റി​യു​ടെ ടാ​ങ്ക് ക​ണ്ടെ​ത്തി

നി​ല​മ്പൂ​ർ: ഉ​രു​ൾ​പൊ​ട്ട​ൽ ദു​ര​ന്ത​ത്തി​ൽ അ​ക​പ്പെ​ട്ട​വ​രു​ടെ മൃ​ത​ദേ​ഹ​ങ്ങ​ൾ തെ​ര​ച്ചി​ൽ ന​ട​ത്തു​ന്ന​തി​നി​ടെ വ​ന​ത്തി​ൽ ടാ​ങ്ക​ർ ലോ​റി​യു​ടെ കൂ​റ്റ​ൻ ടാ​ങ്ക് ക​ണ്ടെ​ത്തി. ചാ​ലി​യാ​റി​ന്റെ വൃ​ഷ്ടി ഭാ​ഗ​മാ​യ വ​ന​മേ​ഖ​ല​യി​ൽ മീ​ൻ​മു​ടി വെ​ള്ള​ച്ചാ​ട്ട​ത്തി​ന് ഏ​താ​ണ്ട്…

മൃതദേഹങ്ങളും ശരീര ഭാഗങ്ങളും ഒഴുകി വരുന്ന ചാലിയാറിന് മുകളിൽ ഹെലികോപ്റ്റർ പരിശോധന

മലപ്പുറം: വയനാട്ടിലെ ഉരുള്‍പൊട്ടല്‍ ദുരന്തത്തില്‍പ്പെവരുടെ മൃതദേഹങ്ങളും ശരീരഭാഗങ്ങളും ഒഴുകിയെത്തുന്ന ചാലിയാറില്‍ പരിശോധനയ്ക്കായി ഹെലികോപ്റ്ററുകൾ. നിലമ്പൂർ പോത്തുകല്ല് ഭാ​ഗത്തുൾപ്പടെ ചാലിയാറിനു മുകളിൽ കോപ്റ്ററുകൾ വ്യാപക തിരച്ചിലാണ് നടത്തുന്നത്. അരീക്കോട്…

മന്ത്രി വീണാ ജോര്‍ജിന് കാറപകടത്തില്‍ പരിക്ക്; അപകടം വയനാട്ടിലേക്കുള്ള യാത്രയ്ക്കിടെ മഞ്ചേരിയില്‍ വെച്ച്

ആരോഗ്യമന്ത്രി വീണാ ജോര്‍ജിന് വാഹനാപകടത്തില്‍ പരിക്കേറ്റു. മന്ത്രിയുടെ കാര്‍ നിയന്ത്രണം വിട്ട് രണ്ട് ബൈക്കുകളിലും തുടര്‍ന്ന് ഇലക്ട്രിക് പോസ്റ്റിലും ഇടിക്കുകയായിരുന്നു. രാവിലെ ഏഴുമണിയോടെ മഞ്ചേരിയില്‍ വെച്ചാണ് അപകടമുണ്ടായത്.…

നിപ:16 പേരുടെ ഫലം നെഗറ്റീവ്, സമ്പര്‍ക്കപ്പട്ടികയില്‍ 472 പേര്‍

തിരുവനന്തപുരം: നിപ രോഗബാധയുമായി ബന്ധപ്പെട്ട് ബുധനാഴ്ച പുറത്തു വന്ന 16 സ്രവ പരിശോധനാഫലങ്ങളും നെഗറ്റീവ് ആണെന്ന് സംസ്ഥാന ആരോഗ്യമന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. എല്ലാവരും ലോ റിസ്‌ക്…

നിപയില്‍ കൂടുതല്‍ ആശ്വാസം; 9 പേരുടെ പരിശോധനാഫലം നെഗറ്റീവ്

മലപ്പുറം: നിപ സമ്പര്‍ക്കപ്പട്ടികയിലുള്ള 9 പേരുടെ പരിശോധനാഫലം നെഗറ്റീവ് എന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. മരിച്ച കുട്ടിയുടെ മാതാപിതാക്കള്‍ അടക്കമുള്ളവരുടെ ഫലം നെഗറ്റീവ് ആണ്. കോഴിക്കോട്…

നിപ: ഹൈ റിസ്‌കില്‍ 101 പേര്‍; ലിസ്റ്റില്‍ തിരുവനന്തപുരം, പാലക്കാട് ജില്ലയിലുള്ളവരും

മലപ്പുറം: നിപ ബാധിച്ചു മരിച്ച കുട്ടിയുടെ സമ്പര്‍ക്കപ്പട്ടികയില്‍ 350 പേരാണ് ഉള്‍പ്പെട്ടിട്ടുള്ളതെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. 101 പേരാണ് ഹൈ റിസ്‌ക് പട്ടികയില്‍ ഉള്ളത്. ഇതില്‍ 68…

അർജുന്റെ രക്ഷാദൗത്യത്തിന് കോഴിക്കോടുനിന്ന് 30 അംഗം സംഘംകൂടി അങ്കോലയിലേക്ക്

കോഴിക്കോട്: ഉത്തരകന്നഡയിലെ അങ്കോല ഷിരൂരില്‍ കുന്നിടിഞ്ഞ് കാണാതായ മലയാളി ലോറി ഡ്രൈവര്‍ അര്‍ജുനെ കണ്ടെത്താനുള്ള തിരച്ചിലിനായി കോഴിക്കോട്ടുനിന്ന് മറ്റൊരു സംഘം കൂടി യാത്രതിരിച്ചു. മുക്കത്തുനിന്നുള്ള ‘എന്റെ മുക്കം’,…

നിപ; ഇന്ന് അവലോകന യോ​ഗം, ഐസിഎംആർ സംഘം കോഴിക്കോട്ട്

മലപ്പുറം: പണ്ടിക്കാട് നിപ സ്ഥിരീകരിച്ച സാഹചര്യത്തിൽ തുടർ നടപടികൾ ആലോചിക്കാൻ ഇന്ന് അവലോകന യോ​ഗം ചേരും. ആരോ​ഗ്യ മന്ത്രിയുടെ നേതൃത്വത്തിലാണ് യോ​ഗം. അതിനിടെ മരിച്ച കുട്ടിയുമായി നേരിട്ട്…