ലൈംഗിക ബന്ധത്തിന് സഹകരിച്ചാൽ പിതാവിന്റെ ആശുപത്രി ബിൽ അടയ്ക്കാം’: മലപ്പുറം സ്വദേശി വാഖിയത്ത് കോയക്കെതിരെ പീഡനപരാതി നൽകി പെൺകുട്ടി
കോഴിക്കോട്∙ ജീവകാരുണ്യ പ്രവർത്തനത്തിന്റെ മറവിൽ പീഡനത്തിന് ശ്രമിച്ചയാൾക്കെതിരെ പരാതിയുമായി പെൺകുട്ടി. മലപ്പുറം സ്വദേശി വാഖിയത്ത് കോയക്കെതിരെ നടക്കാവ് പൊലീസിലാണ് പെൺകുട്ടി പരാതി നൽകിയത്. ആശുപത്രിയിലെ ബിൽ അടയ്ക്കാൻ…