Category: MALAPPURAM

Auto Added by WPeMatico

കൊണ്ടോട്ടി കരിപ്പൂരിൽ വീട്ടിൽ വൻ എം.ഡി.എം.എ വേട്ട; പിടിച്ചെടുത്തത് 1.6 കിലോ എം.ഡി.എം.എ, മുക്കൂട് മുല്ലാൻമടക്കൽ ആഷിഖ് പിടിയിൽ

മലപ്പുറം: കൊണ്ടോട്ടി കരിപ്പൂരിലെ വീട്ടിൽ നിന്ന് 1.66 കിലോഗ്രാം എം.ഡി.എം.എ പൊലീസ് പിടികൂടി. മുക്കൂട് മുല്ലാൻമടക്കൽ ആഷിഖിന്റെ വീട്ടിൽ നിന്നാണ് പൊലീസും ഡാൻസാഫ് സ്ക്വാഡും എം.ഡി.എം.എ പിടിച്ചത്.…

താനൂരിൽ നിന്നും നാടുവിട്ട പെൺകുട്ടികളെ കുടുംബത്തിനൊപ്പം വിട്ടില്ല; റിഹാബിലിറ്റേഷൻ സെന്‍ററിലേക്ക് മാറ്റി

മലപ്പുറം: താനൂരിൽ നിന്നും നാടുവിട്ട പെൺകുട്ടികളെ കുടുംബത്തിനൊപ്പം വിട്ടില്ല. ഇവരെ റിഹാബിലിറ്റേഷൻ സെന്‍ററിലേക്ക് മാറ്റി. മലപ്പുറത്തെ സ്നേഹിത എന്ന റിഹാബിലിറ്റേഷൻ സെന്ററിലേക്കാണ് മാറ്റിയത്. ഇവിടെ നിന്ന് കുട്ടികൾക്ക്…

താനൂരിലെ പെൺകുട്ടികളെ എടവണ്ണ സ്വദേശി അക്ബർ റഹീം പരിചയപ്പെട്ടത് നാലുമാസം മുൻപ് ഇൻസ്റ്റഗ്രാം വഴി,​ യാത്ര പ്ലാൻ ചെയ്തത് മൂവരും ചേർന്ന്

മലപ്പുറം: താനൂരിൽ പെൺകുട്ടികളെ കാണാതായ സംഭവത്തിൽ കസ്റ്റഡിയിലുള്ള എടവണ്ണ സ്വദേശി അക്ബർ ഹിമിന്റെ അറസ്റ്റ് പൊലീസ് രേഖപ്പെടുത്തി. ഇയാൾക്കെതിരെ പെൺകുട്ടികളെ തട്ടിക്കൊണ്ടുപോകൽ,​ ഫോണിൽ പിന്തുടരൽ തുടങ്ങിയ വകുപ്പുകൾ…

താനൂരില്‍ നിന്ന് മുംബൈയിലേക്ക് പോയ പെണ്‍കുട്ടികള്‍ തിരിച്ചെത്തി ; സുഹൃത്ത് പൊലീസ് കസ്റ്റഡിയില്‍

കോഴിക്കോട്: താനൂരില്‍ നിന്ന് നാടുവിട്ട് മുംബൈയിലെത്തിയ പ്ലസ്ടു വിദ്യാര്‍ഥിനികളെ തിരിച്ചെത്തിച്ചു. ഗരീബ് രഥ് എക്‌സ്പ്രസില്‍ ശനിയാഴ്ച ഉച്ചയ്ക്ക് 12 മണിയോടെയാണ് ഇവര്‍ തിരൂര്‍ റെയില്‍വേ സ്‌റ്റേഷനിലെത്തിയത്. കുട്ടികളെ…

ബസ് ജീവനക്കാരുടെ മർദ്ദനത്തിന് പിന്നാലെ ഓട്ടോറിക്ഷ ഡ്രൈവർ കുഴഞ്ഞുവീണ് മരിച്ച സംഭവത്തില്‍ നരഹത്യ ചുമത്തി കേസെടുത്തു

കൊഡൂരിൽ ബസ് ജീവനക്കാരുടെ മർദ്ദനത്തിന് പിന്നാലെ ഓട്ടോറിക്ഷ ഡ്രൈവർ കുഴഞ്ഞുവീണ് മരിച്ച സംഭവത്തില്‍ അബ്ദുൽ ലത്തീഫിനെ മർദ്ദിച്ച ബസ് ജീവനക്കാർക്ക് എതിരെ നരഹത്യ ചുമത്തി കേസെടുത്തു. മഞ്ചേരി…

‘മുടി സ്ട്രെയിറ്റാക്കാൻ 10000 രൂപ, താനൂരിൽ നിന്നും കാണാതായ പെൺക്കുട്ടികളുടെ കൈവശം ധാരാളം പണമുണ്ടായിരുന്നു; സുഹൃത്തിന്റെ കല്യാണത്തിന് വന്നതാണെന്ന് പറഞ്ഞു’

മലപ്പുറം താനൂരിൽ നിന്നും കാണാതായ പെൺക്കുട്ടികളെ കണ്ടെത്തിയതിൽ നിർണായകമായത് മുംബൈയിലെ സലൂണിൽ നിന്നുള്ള ദൃശ്യങ്ങളാണ്. മുംബൈയിലെത്തിയ ഇവർ ലാസ്യ സലൂണിൽ ഹെയർ ട്രീറ്റ്മെന്റ് ചെയ്യാൻ എത്തിയിരുന്നു. ഇന്നലെ…

താനൂരിൽനിന്ന് കാണാതായ വിദ്യാർഥിനികൾ മുംബൈയിൽ; കണ്ടെത്തിയത് മുംബൈയിൽ നിന്നുള്ള ട്രെയിൻ യാത്രയ്ക്കിടെ

താനൂരിൽനിന്നു കാണാതായ രണ്ടു പ്ലസ് വൺ വിദ്യാർഥിനികളെ മുംബൈയിൽ കണ്ടെത്തി. ഇവർ മുംബൈയിൽ എത്തിയതായി വിവരം കിട്ടിയപ്പോൾ മുതൽ തിരച്ചിൽ ഊർജിതമാക്കിയിരുന്നു. മുംബൈയിൽ നിന്നുള്ള ട്രെയിൻ യാത്രയ്ക്കിടെ…

ഭാര്യയുടെ ഫോട്ടോയെടുത്തെന്ന് ആരോപണം; ചോദ്യം ചെയ്ത ഓട്ടോ ഡ്രൈവറിന് നേരെ ആക്രമണം; മലപ്പുറത്ത് ഓട്ടോക്കാരനെ നെഞ്ചിന് ചവിട്ടി വീഴ്ത്തി സ്വകാര്യ ബസ് ജീവനക്കാരൻ

മലപ്പുറം: ഓട്ടോറിക്ഷ ഡ്രൈവർക്ക് സ്വകാര്യ ബസ് ജീവനക്കാരുടെ ക്രൂര മർദ്ദനം. മലപ്പുറം താനാളൂരിലാണ് സംഭവം നടന്നത്. ട്ടത്താണി സ്വദേശി മുഹമ്മദ് യാസിറിനെ സ്വകാര്യ ബസ് ജീവനക്കാർ നെഞ്ചിൽ ചവിട്ടി…

പി.വി അൻവറിന് ബി.ജെ.പി ബന്ധമെന്ന് തൃണമൂൽ കോൺഗ്രസ് സംസ്ഥാന നേതൃത്വം

കൊച്ചി: തൃണമൂൽ കോൺഗ്രസ് ദേശീയ നേതൃത്വത്തിന്റെ നിലപാടിന് വിരുദ്ധമായി പി.വി. അൻവറിന് ബി.ജെ.പിയുമായി ബന്ധമുണ്ടെന്ന് സംസ്ഥാന നേതൃത്വം ആരോപിച്ചു. തൃണമൂൽ കോൺഗ്രസ് സംസ്ഥാന കോഓഡിനേഷൻ ചുമതലയുണ്ടായിരിക്കെ പഞ്ചായത്ത്​…

മലപ്പുറം താനൂരിൽ രണ്ട് പ്ലസ്ടു വിദ്യാർഥിനികളെ കാണാതായി

മലപ്പുറം താനൂരിൽ രണ്ട് വിദ്യാർഥിനികളെ കാണാതായി. നിറമരുതൂർ സ്വദേശി മംഗലത്ത് അബ്ദുൾ നസീറിന്റെ മകൾ ഫാത്തിമ ഷഹദ (16), മഠത്തിൽ റോഡ് സ്വദേശി പ്രകാശന്റെ മകൾ അശ്വതി…