Category: MALAPPURAM

Auto Added by WPeMatico

കുറുക്കന്റെ കടിയേറ്റ തൊഴിലുറപ്പ് തൊഴിലാളി മരിച്ചു

പെരിന്തൽമണ്ണ: രണ്ടാഴ്ച മുമ്പ് തിരൂർക്കാട്ട് കുറുക്കന്റെ കടിയേറ്റ് ചികിത്സയിലായിരുന്ന തൊഴിലുറപ്പ് തൊഴിലാളി സ്ത്രീ മരിച്ചു. അങ്ങാടിപ്പുറം തിരൂർക്കാട് ഇല്ലത്ത്പറമ്പ് കാളിയാണ് (65) തിങ്കളാഴ്ച രാവിലെ മരിച്ചത്. മാർച്ച്…

ഓപ്പറേഷന്‍ ഡി-ഹണ്ട്: സംസ്ഥാനവ്യാപകമായി നടത്തിയ സ്പെഷ്യല്‍ ഡ്രൈവില്‍ 232 പേരെ അറസ്റ്റ് ചെയ്തു

തിരുവനന്തപുരം: ഓപ്പറേഷന്‍ ഡി-ഹണ്ടിന്‍റെ ഭാഗമായി ഇന്നലെ (മാര്‍ച്ച് 22) സംസ്ഥാനവ്യാപകമായി നടത്തിയ സ്പെഷ്യല്‍ ഡ്രൈവില്‍ മയക്കുമരുന്ന് കൈവശം വച്ചതിന് 232 പേരാണ് അറസ്റ്റിലായി. 227 കേസുകള്‍ രജിസ്റ്റര്‍…

അസാപ് കേരളയിൽ ബി​സി​ന​സ് പ്ര​മോ​ട്ട​ർ നിയമനം

തി​രു​വ​ന​ന്ത​പു​രം: അ​സാ​പ് കേ​ര​ള​യി​ൽ ബി​സി​ന​സ് പ്ര​മോ​ട്ട​ർ​മാ​രെ നി​യ​മി​ക്കു​ന്നു. യോ​ഗ്യ​ത: പ്ല​സ്‌ ടു. ​മാ​ർ​ക്ക​റ്റി​ങ് പ്ര​വ​ർ​ത്തി​പ​രി​ച​യം ഉ​ള്ള​വ​ർ​ക്ക് മു​ൻ​ഗ​ണ​ന. താ​ൽ​പ​ര്യ​മു​ള്ള​വ​ർ മാ​ർ​ച്ച് 22ന് ​അ​സാ​പ്പി​ന്റെ തി​രു​വ​ന​ന്ത​പു​രം (ക​ഴ​ക്കൂ​ട്ടം), കൊ​ല്ലം…

കെ.എസ്​.ആർ.ടി.സിയുടെ 26 ഓൺലൈൻ റിസർവേഷൻ കൗണ്ടറുകൾ മുന്നറിയിപ്പില്ലാതെ അടച്ചുപൂട്ടി

മലപ്പുറം: സംസ്ഥാനത്തെ 26 ഡിപ്പോകളിലെ ഓൺലൈൻ റിസർവേഷൻ കൗണ്ടറുകൾ കെ.എസ്​.ആർ.ടി.സി മുന്നറിയിപ്പില്ലാതെ അടച്ചുപൂട്ടി. ചങ്ങനാശ്ശേരി, കാസർകോട്, നിലമ്പൂർ, കൊല്ലം, പെരിന്തൽമണ്ണ, മാനന്തവാടി, കൊട്ടാരക്കര, മൂവാറ്റുപുഴ, മൂന്നാർ, കോതമംഗലം,…

കൊണ്ടോട്ടി കിഴിശ്ശേരിയിൽ ഓട്ടോ ഇടിച്ച് യുവാവ് മരിച്ച സംഭവം കൊലപാതകം; പ്രതി പിടിയിൽ

കൊണ്ടോട്ടി: കൊണ്ടോട്ടി കിഴിശ്ശേരിയിൽ ​ഗുഡ്സ് ഓട്ടോ ഇടിച്ച് യുവാവ് മരിച്ച സംഭവം കൊലപാതകമെന്ന് പൊലീസ്. പ്രതി അസം സ്വദേശി ഗുൽസാർ ഹുസൈനെ (35) പൊലീസ് കസ്റ്റഡിയിലെടുത്തു. അസം…

നി​ല​മ്പൂ​ര്‍ മേ​ഖ​ല​യി​ല്‍ ആ​ന​ക്കൊ​മ്പു​ക​ള്‍ പി​ടി​കൂ​ട​ൽ; ആ​കാം​ക്ഷ​യി​ലും കൗ​തു​ക​ത്തി​ലും നാ​ട്ടു​കാ​ർ

എ​ട​ക്ക​ര: നി​ല​മ്പൂ​ര്‍ മേ​ഖ​ല​യി​ല്‍ വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ളി​ല്‍ നി​ന്ന് ആ​ന​ക്കൊ​മ്പു​ക​ള്‍ പി​ടി​കൂ​ടു​ന്ന​ത് ഇ​താ​ദ്യം. വി​വി​ധ ത​ര​ത്തി​ലു​ള്ള അ​ല​ങ്കാ​ര ഇ​ല​ക്ട്രി​ക് ലൈ​റ്റു​ക​ള്‍ വി​ല്‍പ​ന ന​ട​ത്തു​ന്ന സ്ഥാ​പ​ന​ത്തി​ല്‍നി​ന്നാ​ണ് ബു​ധ​നാ​ഴ്ച ഉ​ച്ച​യോ​ടെ 31.5…

വേ​ന​ൽ ചൂ​ട്; ജി​ല്ല​യി​ൽ വൈ​ദ്യു​തി ഉ​പ​യോ​ഗം 201 മി​ല്യ​ൺ യൂ​നി​റ്റി​ലെത്തി

മ​ല​പ്പു​റം: വേ​ന​ൽ ചൂ​ട് കൂ​ടി​യ​തോ​ടെ ജി​ല്ല​യി​ൽ വൈ​ദ്യു​തി ഉ​പ​യോ​ഗം വ​ർ​ധി​ക്കു​ന്നു. ഫെ​ബ്രു​വ​രി അ​വ​സാ​നം വ​രെ​യു​ള്ള ക​ണ​ക്ക് പ്ര​കാ​രം 201 മി​ല്യ​ൺ യൂ​നി​റ്റി​ലേ​ക്കെ​ത്തി. ക​ഴി​ഞ്ഞ വ​ർ​ഷം ഇ​ത് ഏ​ക​ദേ​ശം…

മയക്കുമരുന്നു കേസുകളിൽ പ്രതികളായവരിൽ 61%വും മുസ്ലീങ്ങളാണ്, മതം പഠിച്ചവർ, പ്രസ്താവനയിൽ ഉറച്ചുനിന്ന് കെടി ജലീൽ

മലപ്പുറം: ലഹരിക്കേസുകളിൽ പിടിയിലാകുന്നവരിൽ മദ്രസയിൽ പോയി പഠിച്ച നിരവധി പേരുണ്ടെന്ന പ്രസ്താവനയിൽ ഉറച്ചുനിന്ന് കെടി ജലീൽ എംഎൽഎ. മതം പഠിച്ചവർ ലഹരിക്കേസിൽ അകപ്പെടുന്നത് കാണുമ്പോഴുള്ള മനോവിഷമം കൊണ്ടാണ്…

‘മരിച്ചതാണോ കൊന്നുതള്ളിയതാണോ എന്നുപോലും അറിയില്ല’; വ്‌ളോഗര്‍ ജുനൈദിന്‍റെ മരണത്തില്‍ ദുരൂഹതയെന്ന് സനൽകുമാർ ശശിധരൻ

വ്‌ളോഗര്‍ ജുനൈദിന്റെ മരണത്തില്‍ ദുരൂഹതയുണ്ടെന്ന ആരോപണവുമായി സംവിധായകൻ സനല്‍ കുമാര്‍ ശശിധരന്‍. ജുനൈദ് ബലാത്സംഗ പരാതിയിൽ അറസ്റ്റിലായിരുന്നു. നിരപരാധിയാണോ അല്ലയോ എന്ന് തെളിയിക്കാൻ ഇനി അയാൾക്ക് കഴിയില്ലെന്നും…

വ്ളോഗർ ജുനൈദ് വാഹനാപകടത്തിൽ മരിച്ചു ; മഞ്ചേരി മരത്താണി വളവിൽ മൺകൂനയിൽ തട്ടി ബൈക്ക് മറിഞ്ഞതെന്ന് നിഗമനം

ഗർ ജുനൈദ് (32) വാഹനാപകടത്തിൽ മരിച്ചു. മഞ്ചേരി കാരക്കുന്ന് മരത്താണി വളവിൽ റോഡരികിലെ മൺകൂനയിൽ തട്ടി ബൈക്ക് മറിഞ്ഞാണ് അപകടമുണ്ടായതെന്നാണ് നിഗമനം. റോഡരികിൽ രക്തം വാർന്ന നിലയില്‍ കിടക്കുന്ന ജുനൈദിനെ ബസ് തൊഴിലാളികളാണ്…