Category: MALAPPURAM

Auto Added by WPeMatico

സുഹൃത്തിനെ കുത്തുന്നത് തടയാന്‍ ശ്രമിച്ചു; മലപ്പുറത്ത് യുവാവ് കുത്തേറ്റു മരിച്ചു

മലപ്പുറം: സുഹൃത്തിനെ കുത്തുന്നത് തടയാന്‍ ശ്രമിച്ച യുവാവ് കുത്തേറ്റു മരിച്ചു. കുഴിയംപറമ്പ് ചര്‍ച്ചിനു സമീപം താമസിക്കുന്ന പ്രജിത്ത് (26) ആണ് മരിച്ചത്. കുത്തേറ്റ സുഹൃത്ത് മെഡിക്കല്‍ കോളേജ്…

കേരളത്തില്‍ തുലാവര്‍ഷം സജീവമായേക്കും; 3 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് മുതല്‍ തുലാവര്‍ഷം സജീവമായേക്കും. വടക്കന്‍ കേരളത്തിലാകും തുലാവര്‍ഷം ആദ്യം സജീവമാകുകയെന്നാണ് കാലാവസ്ഥ കേന്ദ്രം നല്‍കുന്ന സൂചന. മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളില്‍ ഇന്ന്…

സാമൂഹിക മാധ്യമത്തിലൂടെ രണ്ട് മാസത്തെ പരിചയം; യുവതികള്‍ കെണിയൊരുക്കി; മലപ്പുറം സ്വദേശിയായ ബിസിനസുകാരന് കോഴിക്കോട്ട് നഷ്ടമായത് 2.88 കോടി

കോഴിക്കോട്: ക്രിപ്‌റ്റോ കറന്‍സി ഇടപാടില്‍ ലാഭമുണ്ടാക്കാന്‍ ശ്രമിച്ച മലപ്പുറം സ്വദേശിയായ കോഴിക്കോട്ടെ ബിസിനസുകാരന് 2.88കോടി നഷ്ടപ്പെട്ടു. ഇന്‍സ്റ്റഗ്രാം വഴി പരിചയപ്പെട്ട വനിതകളാണ് ക്രിപ്റ്റോ കറന്‍സി നിക്ഷേപത്തിന് കൂടുതല്‍…

വാഹനാപകടത്തില്‍ മലയാളി യുവാവിന് സൗദി അറേബ്യയില്‍ ദാരുണാന്ത്യം

റിയാദ്: വാഹനാപകടത്തില്‍ മലയാളി യുവാവിന് സൗദി അറേബ്യയില്‍ ദാരുണാന്ത്യം. മലപ്പുറം കൊണ്ടോട്ടി കിഴിശ്ശേരി സ്വദേശി നയ്യാന്‍ സിദ്ദിഖിന്റെ മകന്‍ ജംഷീര്‍ ആണ് മരിച്ചത്.മുപ്പതുവയസ്സായിരുന്നു പ്രായം. ഹായില്‍ പ്രവിശ്യയിലെ…

ഗർഭിണിക്ക് ഗ്രൂപ്പുമാറി രക്തം നൽകി: 2 താത്കാലിക ഡോക്ടർമാരെ പിരിച്ചുവിട്ടു, നഴ്സിന് സസ്പെൻഷൻ ഗർഭിണിക്ക് ഗ്രൂപ്പുമാറി രക്തം നൽകി: 2 താത്കാലിക ഡോക്ടർമാരെ പിരിച്ചുവിട്ടു, നഴ്സിന് സസ്പെൻഷൻ

പൊന്നാനി: എട്ടുമാസം ഗർഭിണിയായ യുവതിക്കു നഗരസഭയുടെ മാതൃശിശു ആശുപത്രിയിൽ ഗ്രൂപ്പു മാറി രക്തം നൽകിയ സംഭവത്തിൽ നടപടി. രണ്ടു താത്കാലിക ഡോക്ടർമാരെ പിരിച്ചുവിടുകയും ഡ്യൂട്ടിയിലുണ്ടായിരുന്ന

മലപ്പുറത്തെ ദേശീയപാത നിർമാണത്തിനെത്തിയ വാഹനങ്ങളിൽ ഇന്ധനമോഷണം; 1,750 ലിറ്റർ ഡീസൽ മോഷണം പോയെന്ന് കണക്ക്

പൊന്നാനി: മലപ്പുറത്തെ ദേശീയപാത നിർമാണത്തിനിടെ നിർത്തിയിട്ട വാഹനങ്ങളിൽനിന്ന് ഇന്ധനം മോഷണംപോകുന്നത് തുടർക്കഥയാകുന്നു. നിർമാണപ്രവർത്തിക്ക് എത്തിച്ച വാഹനങ്ങളിൽ നിന്നായി ഇതുവരെ 1,750 ലിറ്റർ ഡീസലാണ് മോഷണം പോയത്. ദശീയപാത നിർമാണം പുരോഗമിക്കുന്ന മലപ്പുറം ജില്ലയിലെ ഭാഗമായ രാമനാട്ടുകര മുതൽ കാപ്പിരിക്കാട് വരെയുള്ള മേഖലകളിലാണ്

തൊലി വെളുക്കാന്‍ വ്യാജ ഫെയര്‍നെസ് ക്രീം ഉപയോഗിച്ചു; മലപ്പുറത്ത് എട്ടു പേര്‍ക്ക് അപൂര്‍വ വൃക്കരോഗം

മലപ്പുറം: സൗന്ദര്യം വര്‍ധിപ്പിക്കുന്നതിനായി കണ്ണില്‍ക്കണ്ട ക്രീമുകള്‍ വാരിപ്പുരട്ടുന്നവര്‍ ജാഗ്രത പാലിക്കുക. ഇത്തരം ഊരും പേരുമില്ലാത്ത ക്രീമുകള്‍ വൃക്കരോഗമുണ്ടാക്കും. കോട്ടയ്ക്കല്‍ ആസ്റ്റര്‍ മിംസ് ആശുപത്രിയിലെ നെഫ്രോളജി വിഭാഗം ഡോക്ടര്‍മാരുടേതാണ് കണ്ടെത്തല്‍. കഴിഞ്ഞ ഫെബ്രുവരിമുതല്‍ ജൂണ്‍വരെ ചികിത്സതേടിയെത്തിയ രോഗികളിലാണ് മെമ്പ്രനസ് നെഫ്രോപ്പതി (എം.എന്‍.) എന്ന…

സ്പായില്‍ ബോഡി മസാജ് ചെയ്യാന്‍ എത്തിയ ശേഷം തെറാപ്പിസ്റ്റിന്റെ സ്വകാര്യ ഭാഗത്ത് പിടിക്കുകയും നഗ്‌ന ഫോട്ടോകള്‍ എടുക്കുകയും ചെയ്തു; മഞ്ചേരി സ്വദേശിയടക്കകം മൂന്നുപേർ അറസ്റ്റിൽ

കൊച്ചി: കതൃക്കടവിലുള്ള ആയുർ സ്പർശം എന്ന പേരുള്ള സ്പായിൽ തെറാപ്പിസ്റ്റായ യുവതിയെ മാനഭംഗപ്പെടുത്താൻ ശ്രമിച്ച കേസിൽ ഒരാളെയും യുവതിയെ അസഭ്യം പറഞ്ഞ രണ്ട് വനിതാ ജീവനക്കാരെയും അറസ്റ്റ് ചെയ്തു. മഞ്ചേരി കടമ്പേട് കൊളിക്കൽ വീട്ടിൽ മുഹമ്മദ് ഷക്കീർ (52) ആണ് പിടിയിലായത്.…

ഉപയോഗിച്ച പാചക എണ്ണയിൽ കെ.എസ്.ആർ.ടി.സി.ക്ക് ഇന്ധന​മൊരുങ്ങുന്നു

എ​ട​പ്പാ​ൾ: വീ​ടു​ക​ളി​ലും റ​സ്റ്റാ​റ​ന്റു​ക​ളി​ലും പാ​ച​ക​ത്തി​നു​പ​യോ​ഗി​ച്ച എ​ണ്ണ കെ.​എ​സ്.​ആ​ർ.​ടി.​സി​ക്ക് ഇ​ന്ധ​ന​മാ​ക്കു​ന്നു. പാ​ഴാ​ക്കി​ക്ക​ള​യു​ന്ന എ​ണ്ണ ശേ​ഖ​രി​ച്ച് ജൈ​വ ഇ​ന്ധ​ന​മാ​ക്കു​ന്ന പ​ദ്ധ​തി​ക്ക് ഒ​രു​ങ്ങു​ക​യാ​ണ് ഗ​താ​ഗ​ത​വ​കു​പ്പ്. എ​ട​പ്പാ​ൾ ക​ണ്ട​ന​കം ഐ.​ഡി.​ടി.​ആ​ർ മു​ഖേ​ന​യാ​ണ് പ​ദ്ധ​തി യാ​ഥാ​ർ​ഥ്യ​മാ​ക്കു​ന്ന​ത്. നിപ്പ വ്യാജ സൃഷ്ടിയെന്ന് ഫെയ്സ്ബുക് പോസ്റ്റ്; കൊയിലാണ്ടിയിൽ യുവാവിനെതിരെ കേസ് ഐ.​ഡി.​ടി.​ആ​റി​ൽ…

മറുനാടൻ മലയാളി എഡിറ്റർ ഷാജൻ സ്‌കറിയ അറസ്റ്റിൽ; നിലമ്പൂർ പോലീസ് രജിസ്റ്റർ ചെയ്ത കേസിൽ ഹാജരാകാൻ എത്തിയപ്പോൾ നാടകീയമായി അറസ്റ്റു ചെയ്ത് തൃക്കാക്കര പോലീസ്

നിലമ്പൂർ: മറുനാടൻ മലയാളി എഡിറ്റർ ഷാജൻ സ്‌കറിയ അറസ്റ്റിൽ. തൃക്കാക്കര പൊലീസാണ് ഷാജൻ സ്‌കറിയയെ അറസ്റ്റു ചെയ്തത്. നിലമ്പൂർ പൊലീസ് രജിസ്റ്റർ ചെയ്ത മറ്റൊരു കേസിൽ ഹൈക്കോടതി നിർദ്ദേശ പ്രകാരം സ്റ്റേഷനിൽ ഹാജരാകാൻ എത്തിയപ്പോഴാണ് അറസ്റ്റു ചെയ്തത്. തൃക്കാക്കര പൊലീസിന്റേതാണ് നടപടി.…