അപകടഭീഷണി; വണ്ടൂർ ഗവ. ഗേൾസ് ഹൈസ്കൂളിനു മുൻവശത്തെ സീബ്രാലൈൻ പുനഃസ്ഥാപിച്ച് വിദ്യാർഥികൾ
വണ്ടൂർ: വിദ്യാലയത്തിനു മുൻവശത്തെ സീബ്രാലൈൻ പുനഃസ്ഥാപിച്ച് എസ്.പി.സി കേഡറ്റുകൾ. ഒരു വർഷത്തിലധികമായി മാഞ്ഞുപോയ സീബ്രാലൈൻ നന്നാക്കാൻ അധികൃതർക്ക് മുന്നിൽ പലതവണ പരാതിപ്പെട്ടിട്ടും പരിഹാരമാകാതെ വന്നതോടെയാണ് ഗവ. ഗേൾസ്…