Category: MALAPPURAM

Auto Added by WPeMatico

മലപ്പുറം മഞ്ചേരിയിൽ അയ്യപ്പ ഭക്തര്‍ സഞ്ചരിച്ച ബസ്സ് ഓട്ടോയുമായി കൂട്ടിയിടിച്ച് നാല് മരണം

മലപ്പുറം: മലപ്പുറം ജില്ലയില്‍ മഞ്ചേരി ചെട്ടിയങ്ങാടിയില്‍ ബസും ഓട്ടോയും കൂട്ടിയിടിച്ച് നാല് മരണം. ഓട്ടോയിലുണ്ടായിരുന്നവരാണ് മരിച്ചത്. ഓട്ടോ ഡ്രൈവറും യാത്രക്കാരിയും ഒരു കുട്ടിയും മരിച്ചു. കര്‍ണാടകയില്‍ നിന്നുള്ള അയ്യപ്പ…

കരടിപ്പേടിയിൽ അ​മ​ര​മ്പ​ല​ത്തെ ടി.കെ കോളനി; ന​ട​പ​ടി വേ​ണ​മെ​ന്ന് നാ​ട്ടു​കാ​ർ

പൂ​ക്കോ​ട്ടും​പാ​ടം: ക​ര​ടി ഭീ​തി ഒ​ഴി​യാ​തെ അ​മ​ര​മ്പ​ല​ത്തെ ടി.​കെ കോ​ള​നി നി​വാ​സി​ക​ള്‍. ക​ഴി​ഞ്ഞ നാ​ല് ദി​വ​സം തു​ട​ര്‍ച്ച​യാ​യി ടി.​കെ കോ​ള​നി​യു​ടെ സ​മീ​പ പ്ര​ദേ​ശ​ങ്ങ​ളാ​യ ആ​ന്റി​ണി​ക്കാ​ട്, ഒ​ള​ര്‍വ​ട്ടം എ​ന്നി​വി​ട​ങ്ങ​ളി​ൽ രാ​ത്രി…

മലപ്പുറത്ത് കുടുംബവഴക്കിനെ തുടർന്ന് ഭാര്യാപിതാവിനെ കുത്തിക്കൊന്നു; ഓടി രക്ഷപ്പെട്ട പ്രതി പോലീസ് കസ്റ്റഡിയിൽ

മഞ്ചേരി : കുടുംബവഴക്കിനെ തുടർന്ന് മകളുടെ ഭർത്താവിന്റെ കുത്തേറ്റ് ഗൃഹനാഥൻ മരിച്ചു. മലപ്പുറം പൂക്കോട്ടൂർ പുല്ലാര തിയ്യത്ത് കോളനി അയ്യപ്പൻ (65) ആണ് മരിച്ചത്. സംഭവത്തിൽ മരുമകൻ…

മലപ്പുറത്ത് സ്വിമ്മിങ് പൂളിൽ നീന്തൽ പരിശീലനത്തിനിടെ പതിനെട്ടുകാരൻ മുങ്ങിമരിച്ചു

വണ്ടൂർ (മലപ്പുറം)∙ അവധി ദിനത്തിൽ സഹോദരനോടൊപ്പം നീന്താൻ പോയ വിദ്യാർഥി മുങ്ങിമരിച്ചു. പുളിശ്ശേരി വാളശ്ശേരി ഫൈസൽ ബാബുവിന്റെ മകൻ മുഹമ്മദ് കെൻസ് (18) ആണ് മരിച്ചത്. വണ്ടൂർ…

കോഴിക്കോട്ട് ആനക്കൊമ്പുമായി അഞ്ചുപേർ അറസ്റ്റിൽ; പിടികൂടിയത് നാലുകോടി മൂല്യമുള്ള കൊമ്പുകൾ

കോഴിക്കോട് വിൽപ്പനയ്ക്കെത്തിച്ച ആനക്കൊമ്പുമായി അഞ്ചുപേരെ ഫോറസ്റ്റ് ഇന്റലിജൻസ് പിടികൂടി. താമരശേരി സ്വദേശി ദ്വീപേഷ്, തിരുവണ്ണൂർ സ്വദേശി സലീം, മുഹമ്മദ് മുബീൻ, ജിജേഷ് എന്നിവരും പിന്നീട് നിലമ്പൂർ സ്വദേശിയുമാണ്…

റിസോര്‍ട്ടില്‍ തടവിലാക്കി യുവാവിനെ ക്രൂരമായി മര്‍ദിച്ച സംഭവം: ആറംഗസംഘത്തിലെ മലപ്പുറം സ്വദേശിയായ നാലാമനും പിടിയില്‍

യുവാവിനെ റിസോര്‍ട്ടില്‍ തടവിലാക്കി ക്രൂരമായി മര്‍ദിക്കുകയും, വായില്‍ തോക്ക് കുത്തികയറ്റിയും വടിവാള്‍ വീശിയും വധഭീഷണി മുഴക്കുകയും, നഗ്നനാക്കി ഫോട്ടോയെടുക്കുകയും ചെയ്ത അക്രമിസംഘത്തിലെ ഒരാള്‍ കൂടി അറസ്റ്റില്‍. മലപ്പുറം,…

മലപ്പുറം ജില്ലയിൽ നാളെ ഡോക്ടർമാരുടെ ഒ.പി ബഹിഷ്കരണസമരം

മലപ്പുറം: ഡോക്ടർമാരുടെ കൂട്ടസ്ഥലം മാറ്റത്തിൽ പ്രതിഷേധിച്ച് ബുധനാഴ്ച മലപ്പുറം ജില്ലയില്‍ ആരോഗ്യ വകുപ്പിന് കീഴിലുള്ള എല്ലാ സ്ഥാപനങ്ങളിലും ഒരു മണിക്കൂര്‍ ഒ.പി. ബഹിഷ്‌കരിച്ചു കേരള ഗവ. മെഡിക്കൽ…

മലപ്പുറത്തെ നവകേരളസദസ്സില്‍ പാണക്കാട്ട് കുടുംബാംഗം; മുന്‍ ഡിസിസി അംഗവും പ്രഭാതയോഗത്തില്‍

മലപ്പുറം: നവകേരളസദസ്സില്‍ പാണക്കാട് ഹൈദരലി തങ്ങളുടെ മരുമകന്‍ ഹസീബ് സക്കാഫ് തങ്ങള്‍ പങ്കെടുത്തു. മലപ്പുറം ജില്ലയിലെ പ്രഭാതയോഗത്തിലാണ് സാന്നിധ്യം. ഡി.സി.സി. മുന്‍ അംഗവും തിരുനാവായ മുന്‍ ബ്ലോക്ക് അംഗവുമായ സി. മൊയ്തീനും തിരൂരിലെ പ്രഭാതയോഗത്തില്‍ പങ്കെടുത്തു. ഹൈദരലി തങ്ങളുടെ മകളുടെ ഭര്‍ത്താവാണ്…

തിരൂരിൽ പുലിയിറങ്ങിയെന്ന് അഭ്യൂഹം; തിരച്ചിൽ തുടരുന്നു

മലപ്പുറം: തിരൂര്‍ നഗരസഭയിലെ തുമരക്കാവിൽ പുലിയിറങ്ങിയെന്ന് അഭ്യൂഹം. രാവിലെ 11.30ന് തുമരക്കാവ് പാടത്തിനടുത്ത പുത്തൂര്‍ മനയ്ക്ക് മുമ്പിലുള്ള റോഡിലൂടെ ഓട്ടോ ഓടിച്ച് വന്ന മുഹമ്മദ് അനീസ് നായയെ കടിച്ചുകൊണ്ട്…

കുറ്റിപ്പുറത്ത് സ്വകാര്യ ബസും ടിപ്പര്‍ ലോറിയും കൂട്ടിയിടിച്ചു; 20 പേര്‍ക്ക് പരിക്ക്

മലപ്പുറം: മലപ്പുറം കുറ്റിപ്പുറത്ത് വാഹനാപകടത്തില്‍ 20 പേര്‍ക്ക് പരിക്കേറ്റു. കുറ്റിപ്പുറം സംസ്ഥാന പാതയില്‍ വെച്ച് സ്വകാര്യ ബസും ടിപ്പര്‍ ലോറിയും കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. കിന്‍ഫ്രയ്ക്ക് സമീപം പള്ളിപ്പടിയില്‍ …