Category: MALAPPURAM

Auto Added by WPeMatico

മലപ്പുറത്ത് വസ്ത്രങ്ങൾക്ക് നിറം നൽകുന്ന റോഡമിന്‍ ബി ചേർത്ത ചോക്ക് മിഠായി പിടികൂടി; ഒരു ലക്ഷം പിഴ

മലപ്പുറം: തുണിയിൽ മുക്കുന്ന നിറം ഉപയോഗിച്ച് ഉണ്ടാക്കിയ മിഠായി പിടികൂടി. തിരൂരിൽ ബി പി അങ്ങാടി നേർച്ച ആഘോഷ സ്ഥലത്ത് വിൽപ്പനയ്ക്കുവെച്ച, ആരോഗ്യത്തിന് ഹാനികരമായ നിറം ഉപയോഗിച്ചവയാണ്…

മൂന്നം​ഗ സംഘം ബൈക്കിലെത്തി; മലപ്പുറത്ത് പെട്രോൾ പമ്പ് ജീവനക്കാരനെ മർദ്ദിച്ച് 16,500 രൂപ കവർന്നു

മലപ്പുറം: പൊന്നാനിയിൽ പെട്രോൾ പമ്പ് ജീവനക്കാരനെ മർദ്ദിച്ച് പണം കവർന്ന സംഭവത്തിൽ മൂന്ന് പേർ പൊലീസ് കസ്റ്റഡിയിൽ. പെരുമ്പടപ്പിലെ പിഎൻഎം ഫ്യൂവൽസിൽ ആണ് സംഭവം. 16,500 രൂപയുമായി കടക്കുകയായിരുന്നു.…

മൂന്നു വയസ്സുകാരിയെ കൊന്ന പുലി കൂട്ടിലായി; മയക്കുവെടിവച്ച് പിടികൂടി തമിഴ്നാട് വനംവകുപ്പ്

എടക്കര: നീലഗിരിയിലെ പന്തലൂർ മേങ്കോറഞ്ച് തേയിലത്തോട്ടത്തിൽ മൂന്നു വയസ്സുകാരിയെ കൊന്ന പുലിയെ മയക്കുവെടിവച്ച് പിടികൂടി. തമിഴ്നാട് വനംവകുപ്പ് രണ്ടു ഡോസ് മയക്കുവെടിവച്ചാണ് പുലിയെ പിടികൂടിയത്. അംബ്രോസ് വളവിനു…

പുലി ആക്രമിച്ച 3 വയസ്സുകാരിക്ക് ദാരുണാന്ത്യം; നാടുകാണിയിൽ റോഡ് ഉപരോധിച്ച് നാട്ടുകാർ

എടക്കര (മലപ്പുറം)∙ നീലഗിരിയിലെ പന്തലൂർ മേങ്കോറഞ്ച് തേയിലത്തോട്ടത്തിൽ ബാലിക പുലിയുടെ ആക്രമണത്തിൽ മരിച്ച സംഭവത്തിൽ പ്രതിഷേധിച്ച് റോഡ് ഉപരോധിച്ച് നാട്ടുകാർ. നാടുകാണി, ഗൂഡല്ലൂർ, ദേവാല, പന്തല്ലൂർ ഉൾപ്പെടെയുള്ള…

കോട്ടക്കലിൽ നിയന്ത്രണംവിട്ട ചരക്കുലോറി അപകടത്തിൽ പെട്ടു; ഇടിച്ചു നിന്നത് നിർത്തിയിട്ട കൂറ്റൻ ട്രെയിലറിൽ

മലപ്പുറം: മലപ്പുറം-കോട്ടക്കൽ പാതയിൽ പുത്തൂർ ബൈപ്പാസ് ജങ്ഷനിൽ അപകടപരമ്പര. നിയന്ത്രണം നഷ്ടപ്പെട്ട ചരക്കു ലോറിയാണ് അപകടത്തിൽ പെട്ടത്. നിരവധി വാഹനങ്ങൾ തകർന്നു. ആർക്കും പരിക്കില്ല. ലോറി മുന്നിലുണ്ടായിരുന്ന…

മതസൗഹാര്‍ദ്ദം തകര്‍ക്കുന്ന പ്രസ്താവന പാടില്ല: സമസ്ത നേതാവിനെതിരെ മന്ത്രി വി അബ്ദുറഹിമാൻ

മലപ്പുറം: ക്രിസ്ത്യൻ ആഘോഷങ്ങളിൽ നിന്നും മുസ്ലീങ്ങൾ വിട്ടുനിൽക്കണമെന്നും ക്രിസ്മസ് ആഘോഷിക്കരുതെന്നും പറഞ്ഞ സമസ്ത നേതാവിനെതിരെ മന്ത്രി വി അബ്ദുറഹിമാൻ. കേരളത്തിന്റെ മതസൗഹാർദ്ദത്തെ തകർക്കുന്ന തരത്തിൽ ആരും പ്രസ്താവന…

മലപ്പുറത്ത് കുട്ടികളെ തട്ടിക്കൊണ്ടുപോകുന്നതായി പ്രാങ്ക് ചെയ്ത യുവാക്കൾ പിടിയിൽ

മലപ്പുറം: കുട്ടികളെ സ്കൂട്ടറിൽ തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ച യുവാക്കളെ പൊലീസ് അറസ്റ്റ് ചെയ്തു. താനൂരിലാണ് സംഭവം. കുട്ടികളുടെ അയൽവാസികളായ യുവാക്കളാണ് തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ചത് പറ്റിക്കാൻവേണ്ടി ചെയ്തതാണെന്ന് ഇവർ പൊലീസിന്…

‘മിസ്റ്റര്‍, യൂ ആര്‍ നോട്ട് വെല്‍കം ഹിയര്‍’; ഗവര്‍ണര്‍ക്കെതിരെ കാലിക്കറ്റ് യൂണിവേഴ്‌സിറ്റി കവാടത്തില്‍ ബാനര്‍

മലപ്പുറം: ഗവര്‍ണര്‍ ആരിഫ് മുഹമ്മദ്ഖാനെതിരെ യൂണിവേഴ്‌സിറ്റി കവാടത്തില്‍ ബാനറുയര്‍ത്തി എസ്എഫ്‌ഐ. ഇന്ന് പുലര്‍ച്ചെയാണ് ബാനര്‍ ഉയര്‍ത്തിയത്. ചാന്‍സലര്‍ ഗോ ബാക്ക് എന്ന് ഇംഗ്ലീഷിലും സംഘി ചാന്‍സര്‍ വാപസ് ജാവോ…

മഞ്ചേരി വാഹനാപകടം: ഓട്ടോ ഡ്രൈവർ മജീദിന്റെ വേർപാട് ഏകമകളുടെ നിക്കാഹ് ഇന്ന് നടക്കാനിരിക്കെ ; തസ്‌നി വിദേശത്ത് നിന്നെത്തിയത് മരണത്തിലേക്ക്

മഞ്ചേരി: മഞ്ചേരി-അരീക്കോട് റോഡില്‍ ചെട്ടിയങ്ങാടിയില്‍ ശബരിമല തീര്‍ഥാടകര്‍ സഞ്ചരിച്ച ബസും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് ഓട്ടോയിലുണ്ടായിരുന്ന അഞ്ചുപേര്‍ മരിച്ചു. ഓട്ടോ ഡ്രൈവര്‍ പയ്യനാട് തടപ്പറമ്പ് പുതുപ്പറമ്പില്‍ അബ്ദുല്‍മജീദ് (58),…

മഞ്ചേരിയില്‍ ബസും ഓട്ടോയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ മരണം അഞ്ചായി ; 5 പേര്‍ക്ക് പരുക്ക്

മലപ്പുറം മഞ്ചേരി ചെട്ടിയങ്ങാടിയില്‍ ബസും ഓട്ടോയും കൂട്ടിയിടിച്ച് അഞ്ചു മരണം . ഓട്ടോയിലുണ്ടായിരുന്ന യാത്രക്കാരാണ് മരിച്ചത്. അബ്ദുൾ മജീബ് (ഓട്ടോ ഡ്രൈവർ ), മുഹ്സിന, തസ്‌നീമ, തസ്നിമയുടെ…