കളിക്കുന്നതിനിടെ ഗേറ്റ് ദേഹത്തേക്കു മറിഞ്ഞുവീണു; മലപ്പുറത്ത് 4 വയസ്സുകാരന് ദാരുണാന്ത്യം
ഓമാനൂർ (മലപ്പുറം): ഗേറ്റ് ദേഹത്തേക്കു മറിഞ്ഞുവീണ് 4 വയസ്സുകാരൻ മരിച്ചു. ഓമാനൂർ കീഴ്മുറി എടക്കുത്ത് ഷിഹാബുദ്ദീന്റെ മകൻ മുഹമ്മദ് ഐബക്കാണ് മരിച്ചത്. ഇന്നലെ വൈകിട്ടാണ് സംഭവം. കൂട്ടുകാരോടൊപ്പം…