Category: MALAPPURAM

Auto Added by WPeMatico

വേട്ടക്കാരനെ കുത്തി കിണറ്റിലിട്ട് കാട്ടുപന്നി; കിണറ്റിലും ആക്രമിക്കാൻ ശ്രമം, വെടിവച്ചു കൊന്നു

കാളികാവ്: വെടിവച്ചു കൊല്ലാനുള്ള ശ്രമത്തിനിടെ വേട്ടക്കാരനെ കിണറ്റിൽ കുത്തിയിട്ട് കാട്ടുപന്നിയുടെ പരാക്രമം. പിന്നാലെ കിണറ്റിൽ വീണ കാട്ടുപന്നി കിണറ്റിൽവച്ചും വേട്ടക്കാരനെ ആക്രമിക്കാൻ ശ്രമിച്ചു. ഇതോടെ ഒപ്പമുണ്ടായിരുന്ന മറ്റൊരു…

ഒറ്റമൂലി രഹസ്യത്തിനായി കൊന്ന് കഷ്ണ‌ങ്ങളാക്കി ചാലിയാറിൽ ഒഴുക്കി; പ്രതികളെ തിരിച്ചറിഞ്ഞ് ഷാബാ ഷരീഫിന്റെ ഭാര്യ

മഞ്ചേരി: പാരമ്പര്യ വൈദ്യൻ ഷാബാ ഷരീഫ് വധക്കേസിൽ ഷരീഫിന്റെ ഭാര്യ ജിബിൻ താജ് കഴിഞ്ഞ ദിവസം പ്രതികളെ കോടതിയിൽ തിരിച്ചറിഞ്ഞു. മൈസുരുവിലെ വീട്ടിൽനിന്ന് ഷരീഫിനെ തട്ടിക്കൊണ്ടു വന്ന…

മലപ്പുറത്ത് 17കാരിയെ ചാലിയാറിൽ മരിച്ചനിലയിൽ കണ്ടെത്തിയ സംഭവം: കരാട്ടെ അധ്യാപകൻ അറസ്റ്റിൽ

മലപ്പുറം: വാഴക്കാട്ട് 17കാരിയെ ചാലിയാർ പുഴയിൽ മുങ്ങി മരിച്ചനിലയിൽ കണ്ടെത്തിയ സംഭവത്തിൽ കരാട്ടെ അധ്യാപകനെ പൊലീസ് അറസ്റ്റ് ചെയ്തു. ഊർക്കടവ് സ്വദേശി വി. സിദ്ദീഖ് അലിയെ (43)…

മലപ്പുറത്ത് ചാലിയാറിൽ പ്ലസ് വൺ വിദ്യാർത്ഥിനി മുങ്ങി മരിച്ചു

മലപ്പുറം: എടവണ്ണപ്പാറ ചാലിയാർ പുഴയിൽ പ്ലസ് വൺ വിദ്യാർത്ഥിനി മുങ്ങിമരിച്ച നിലയിൽ. വെട്ടത്തൂർ സ്വദേശി വളച്ചട്ടിയിൽ സിദ്ദിഖ് മാസ്റ്ററുടെ മകൾ സന ഫാത്തിമ (17)യെ ആണ് ചാലിയാർ…

മലപ്പുറം കാളികാവ് ചിങ്കക്കല്ലില്‍ കാട്ടാനക്കുട്ടിയെ കൊന്നുതിന്ന് കടുവ; ഒരു മാസത്തിനുള്ളില്‍ കടുവ കൊന്നത് രണ്ട് ആനകളെ !

കാളികാവ്( മലപ്പുറം): ചോക്കാട് ചിങ്കക്കല്ല് മലവാരത്തില്‍, എട്ടുമാസം പ്രായംതോന്നിക്കുന്ന ആനക്കുട്ടിയെ കടുവ പിടിച്ചു. മൂന്നുദിവസം മുന്‍പാണ് കാട്ടാനക്കുട്ടിയെ കടുവ ആക്രമിച്ചത്. കാട്ടാനക്കുട്ടിയുടെ ഒരു കാലിന്റെ ഭാഗം കടുവ…

വീട്ടുമുറ്റത്തു കളിക്കുന്നതിനിടെ പാമ്പുകടിയേറ്റു; മലപ്പുറത്ത് ചികിത്സയിലായിരുന്ന രണ്ടു വയസ്സുകാരൻ മരിച്ചു

കൊണ്ടോട്ടി: പാമ്പുകടിയേറ്റ് ഗുരുതരാവസ്ഥയിൽ ചികിത്സയിലായിരുന്ന രണ്ടു വയസ്സുകാരൻ മരിച്ചു. മലപ്പുറം കൊണ്ടോട്ടി പുളിക്കലിലാണ് സംഭവം. പെരിന്തൽമണ്ണ തൂതയിൽ സുഹൈൽ – ജംഷിയ ദമ്പതികളുടെ മകൻ മുഹമ്മദ് ഉമറാണ്…

ബ​സു​ട​മ​ക​ളു​ടെ സമ്മർദ്ദം ; മ​ഞ്ചേ​രി​യി​ൽ ഗ​താ​ഗ​ത പ​രി​ഷ്കാ​ര​ത്തി​ന് റെ​ഡ് സി​ഗ്ന​ൽ

മ​ഞ്ചേ​രി: മ​ഞ്ചേ​രി​യി​ൽ ട്രാ​ഫി​ക് റെ​ഗു​ലേ​റ്റ​റി തീ​രു​മാ​ന പ്ര​കാ​രം ചൊ​വ്വാ​ഴ്ച മു​ത​ൽ ന​ട​പ്പാ​ക്കാ​നി​രു​ന്ന ഗ​താ​ഗ​ത പ​രി​ഷ്കാ​രം ന​ട​പ്പി​ലാ​യി​ല്ല. ബ​സു​ട​മ​ക​ളു​ടെ സ​മ്മ​ർ​ദ​ത്തെ തു​ട​ർ​ന്ന് ബ​സു​ക​ൾ പ​ഴ​യ രീ​തി​യി​ൽ ത​ന്നെ സ​ർ​വി​സ്…

കാട്ടുപന്നിക്കൂട്ടം കടകളിലേക്ക് പാഞ്ഞുകയറി; ജീവനക്കാർ ഓടി രക്ഷപ്പെട്ടു, ഒടുവിൽ പത്തെണ്ണത്തെയും വെടിവെച്ച് കൊന്നു

മലപ്പുറം: കാട്ടുപന്നികൾ കടകളിലേക്ക് ഇരച്ചുകയറിയത് പരിഭ്രാന്തി പരത്തി. പാണ്ടിക്കാട് തച്ചിങ്ങനാടം അരിക്കണ്ടംപാക്ക് എന്ന സ്ഥലത്താണ് 10 കാട്ടുപന്നികൾ കടകളിലേക്ക് കൂട്ടത്തോടെ പാഞ്ഞു കയറിയത്. തുറന്ന് പ്രവർത്തിച്ചുകൊണ്ടിരിക്കുന്ന കടയിലേക്കാണ്…

മലപ്പുറത്ത് ബൈക്കുകൾ കൂട്ടിയിടിച്ച് അപകടം: രണ്ടു പേർ മരിച്ചു

എടപ്പാള്‍ (മലപ്പുറം): മലപ്പുറം എടപ്പാൾ വട്ടംകുളം കുറ്റിപ്പാല എസ്‌വിജെബി സ്കൂള്‍ ജംക്‌ഷനിൽ ബൈക്കുകള്‍ കൂട്ടിയിടിച്ച് ബൈക്ക് യാത്രികരായ രണ്ടു പേര്‍ മരിച്ചു. എല്‍ഐസി ഏജന്റും സാംസ്കാരിക പ്രവര്‍ത്തകനുമായ…

നാലു ദിവസമായി ഭക്ഷണം കഴിച്ചിട്ട്..! നടുറോഡിലിരുന്ന് പൂച്ചയെ ഭക്ഷിച്ച് യുവാവ്; ദാരുണ സംഭവം മലപ്പുറത്ത്

മലപ്പുറം: മനുഷ്യ മനഃസാക്ഷി മരവിച്ചു പോകുന്നൊരു സംഭവമാണ് മലപ്പുറം കുറ്റിപ്പുറത്ത് നിന്ന് പുറത്തുവരുന്നത്. ജനത്തിരക്കേറിയ റോഡിനോട് ചേർന്നുള്ള ബസ് സ്റ്റാൻഡിൽ ഇരുന്ന് പൂച്ചയുടെ ശരീരാവശിഷ്ടങ്ങൾ ഭക്ഷിക്കുന്ന യുവാവിന്റെ വീ‍ഡിയോയും…