Category: MALAPPURAM

Auto Added by WPeMatico

ഗർഭസ്ഥശിശു മരിച്ചു; പിന്നാലെ ചികിത്സയിലായിരുന്ന കോഴിക്കോട് സ്വദേശിനിയും മരിച്ച നിലയിൽ

കോഴിക്കോട്: ​ഗർഭിണിയായ യുവതി ചികിത്സയ്ക്കിടെ മരിച്ചു. കോഴിക്കോട് കായണ്ണ കുറ്റിവയല്‍ കൃഷ്ണപുരിയില്‍ അഭിനന്ദിന്റെ ഭാര്യ സ്വാതി (26) ആണ് മരിച്ചത്. ​ഏഴു മാസം ​ഗർഭിണിയായിരുന്നു. പരിശോധനകൾക്കായി കഴിഞ്ഞ…

നി​ല​മ്പൂ​ർ വ​ന​ത്തി​ൽ കാ​ട്ടു​തീ പ​ട​രു​ന്നു; ഹെ​ക്ട​ർ ക​ണ​ക്കി​ന് സ്വ​ഭാ​വി​ക വ​നം ക​ത്തി​ന​ശി​ച്ചു

നി​ല​മ്പൂ​ർ: നി​ല​മ്പൂ​ർ വ​ന​ത്തി​ൽ കാ​ട്ടു​തീ പ​ട​രു​ന്നു. അ​തീ​വ സം​ര​ക്ഷ​ണ മേ​ഖ​ല​യി​ൽ ഉ​ൾ​പ്പ​ടെ​യു​ള്ള വ​ന​മേ​ഖ​ല​യി​ൽ ഹെ​ക്ട​ർ ക​ണ​ക്കി​ന് സ്വ​ഭാ​വി​ക വ​നം അ​ഗ്നി​ക്കി​ര​യാ​യി. ക​ഠി​ന​മാ​യ ചൂ​ടു​കാ​ര​ണം പ​ട​ർ​ന്നു​പി​ടി​ച്ച കാ​ട്ടു​തീ നി​യ​ന്ത​ര​ണ​വി​ധേ​യ​മാ​ക്കാ​ൻ…

ക​ഞ്ചാ​വു​മാ​യി ബം​ഗാ​ൾ സ്വ​ദേ​ശി മ​ഞ്ചേ​രി എ​ക്സൈ​സി​ന്‍റെ പി​ടി​യി​ൽ

മ​ഞ്ചേ​രി: ര​ണ്ടുകി​ലോ ക​ഞ്ചാ​വു​മാ​യി ബം​ഗാ​ൾ സ്വ​ദേ​ശി മ​ഞ്ചേ​രി എ​ക്സൈ​സി​ന്‍റെ പി​ടി​യി​ൽ. പ​ഞ്ചി​മ ബം​ഗാ​ൾ സ്വ​ദേ​ശി ജ​ലാ​ലു​ദ്ദീ​ൻ ശൈ​ഖാ​ണ് (51) പി​ടി​യി​ലാ​യ​ത്. എ​ക്സൈ​സ് ക​മീ​ഷ​ണ​റു​ടെ ഉ​ത്ത​ര​മേ​ഖ​ല സ്‌​ക്വാ​ഡും മ​ഞ്ചേ​രി…

കുളിമുറിയിൽ ഒളിക്യാമറ വച്ച് വീട്ടമ്മയുടെ ദൃശ്യങ്ങൾ പകർത്തി; പ്രതികൾ പിടിയിൽ

കുളിമുറിയിൽ ഒളിക്യാമറ വച്ച് വീട്ടമ്മയുടെ സ്വകാര്യ ദൃശ്യങ്ങൾ പകർത്തി പ്രചരിപ്പിച്ച കേസിൽ രണ്ടുപേർ പിടിയിൽ. പൊന്നാനി പൊൽപ്പാക്കര സ്വദേശി സുബീഷ്(36), പെരുമ്പറമ്പ് സ്വദേശി സുശാന്ത്(32) എന്നിവരാണ് പിടിയിലായത്.…

രാജ്യത്ത് സമ്പൂർണ്ണ ലോക്ക്ഡൗൺ പ്രഖ്യാപിക്കുമെന്ന് സമൂഹ മാധ്യമങ്ങളിൽ വ്യാജ പ്രചാരണം; മലപ്പുറം സ്വദേശി അറസ്റ്റിൽ

തിരുവനന്തപുരം: രാജ്യത്ത് മൂന്നാഴ്ചത്തേക്ക് സമ്പൂർണ്ണ ലോക്ക്ഡൗൺ പ്രഖ്യാപിക്കുമെന്ന് സമൂഹ മാധ്യമങ്ങൾ വഴി വ്യാജ പ്രചാരണം നടത്തിയ സംഭവത്തിൽ ഒരാൾ പിടിയിൽ. ഇലക്ട്രോണിക് വോട്ടിംഗ് മെഷീനുകളിൽ കൃത്രിമം കാണിക്കുന്നതിനായി…

തൃശൂർ ചുട്ടുപൊള്ളും; മഴ പ്രതീക്ഷിച്ച് നാല് ജില്ലകൾ; കാലാവസ്ഥാ മുന്നറിയിപ്പ് ഇങ്ങനെ

സംസ്ഥാനത്തെ വിവിധ കാലാവസ്ഥാ മുന്നറിയിപ്പുകൾ പുറത്തുവിട്ടു. ചില ജില്ലകൾ ചുട്ടുപൊള്ളുമ്പോൾ മഴ പെയ്യുമെന്ന പ്രതീക്ഷയിലാണ് മറ്റു ചില ജില്ലകളുള്ളത്. ഇന്ന് മുതൽ മാർച്ച് 30 വരെ അഞ്ച്…

പൗരത്വ ഭേദ​ഗതിനിയമം: മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ ഭരണഘടനാ സംരക്ഷണ റാലി ഇന്ന് മലപ്പുറത്ത്

മലപ്പുറം: പൗരത്വ ഭേദ​ഗതിനിയമത്തിനെതിരെ സിപിഎം സംഘടിപ്പിക്കുന്ന ഭരണഘടനാ സംരക്ഷണ റാലി ഇന്ന് മലപ്പുറത്ത്. രാവിലെ പത്ത് മണിക്ക് മച്ചിങ്ങൽ ജംഗ്ഷനിൽ നടക്കുന്ന റാലി മുഖ്യമന്ത്രി പിണറായി വിജയൻ…

13-കാരിയെ പീഡിപ്പിച്ചു; മദ്രസ അധ്യാപകന് 61 വർഷം ജയിൽ ശിക്ഷ വിധിച്ച് പെരിന്തൽമണ്ണ അതിവേഗ പ്രത്യേക കോടതി

പെരിന്തൽമണ്ണ: 13-കാരിയെ പീഡനത്തിനിരയാക്കിയ കേസിൽ മദ്രസ അധ്യാപകന് ജയിൽ ശിക്ഷ. 61 വർഷവും മൂന്ന് മാസവുമാണ് കഠിനതടവ് വിധിച്ചിരിക്കുന്നത്. ഒപ്പം 1.25 ലക്ഷം രൂപയും പിഴ ചുമത്തിയിട്ടുണ്ട്.…

Malappuram താനൂരിൽ ട്രെയിനിറങ്ങിയ യുവാവിന്റെ മലദ്വാരത്തിൽ കവർച്ചാസംഘം പൈപ്പ് കുത്തിയിറക്കി കവര്‍ച്ച നടത്തി

താനൂർ റെയിൽവേ സ്റ്റേഷനിൽ പട്ടാപ്പകൽ യുവാവിനെ ക്രൂരമായി ആക്രമിച്ച് അഞ്ചംഗ സംഘം കവർച്ച നടത്തി. ഞായറാഴ്ച വൈകീട്ട് അഞ്ചരയോടെ സ്റ്റേഷനിൽ ട്രെയിനിറങ്ങിയ കൊൽക്കത്ത സ്വദേശിയായ തൊഴിലാളി രത്തൻ…

നിലമ്പൂർ മേഖലയിൽ മഞ്ഞപ്പിത്തം ബാധിച്ച് ഒരാൾകൂടി മരിച്ചു: ഒരുമാസത്തിനിടെ മരണം 3

മലപ്പുറം: നിലമ്പൂർ മേഖലയിൽ മഞ്ഞപ്പിത്തം ബാധിച്ച് ഒരാൾ കൂടി മരിച്ചു. എടക്കര പോത്തുകല്ല് ചെമ്പൻകൊല്ലി സ്വദേശിയായ 35കാരനാണു മരിച്ചത്. ഇതോടെ ഒരു മാസത്തിനിടെ മരിച്ചവരുടെ എണ്ണം മൂന്നായി.…

You missed