Category: malappuram news

Auto Added by WPeMatico

തൊലി വെളുക്കാന്‍ വ്യാജ ഫെയര്‍നെസ് ക്രീം ഉപയോഗിച്ചു; മലപ്പുറത്ത് എട്ടു പേര്‍ക്ക് അപൂര്‍വ വൃക്കരോഗം

മലപ്പുറം: സൗന്ദര്യം വര്‍ധിപ്പിക്കുന്നതിനായി കണ്ണില്‍ക്കണ്ട ക്രീമുകള്‍ വാരിപ്പുരട്ടുന്നവര്‍ ജാഗ്രത പാലിക്കുക. ഇത്തരം ഊരും പേരുമില്ലാത്ത ക്രീമുകള്‍ വൃക്കരോഗമുണ്ടാക്കും. കോട്ടയ്ക്കല്‍ ആസ്റ്റര്‍ മിംസ് ആശുപത്രിയിലെ നെഫ്രോളജി വിഭാഗം ഡോക്ടര്‍മാരുടേതാണ് കണ്ടെത്തല്‍. കഴിഞ്ഞ ഫെബ്രുവരിമുതല്‍ ജൂണ്‍വരെ ചികിത്സതേടിയെത്തിയ രോഗികളിലാണ് മെമ്പ്രനസ് നെഫ്രോപ്പതി (എം.എന്‍.) എന്ന…

ഉപയോഗിച്ച പാചക എണ്ണയിൽ കെ.എസ്.ആർ.ടി.സി.ക്ക് ഇന്ധന​മൊരുങ്ങുന്നു

എ​ട​പ്പാ​ൾ: വീ​ടു​ക​ളി​ലും റ​സ്റ്റാ​റ​ന്റു​ക​ളി​ലും പാ​ച​ക​ത്തി​നു​പ​യോ​ഗി​ച്ച എ​ണ്ണ കെ.​എ​സ്.​ആ​ർ.​ടി.​സി​ക്ക് ഇ​ന്ധ​ന​മാ​ക്കു​ന്നു. പാ​ഴാ​ക്കി​ക്ക​ള​യു​ന്ന എ​ണ്ണ ശേ​ഖ​രി​ച്ച് ജൈ​വ ഇ​ന്ധ​ന​മാ​ക്കു​ന്ന പ​ദ്ധ​തി​ക്ക് ഒ​രു​ങ്ങു​ക​യാ​ണ് ഗ​താ​ഗ​ത​വ​കു​പ്പ്. എ​ട​പ്പാ​ൾ ക​ണ്ട​ന​കം ഐ.​ഡി.​ടി.​ആ​ർ മു​ഖേ​ന​യാ​ണ് പ​ദ്ധ​തി യാ​ഥാ​ർ​ഥ്യ​മാ​ക്കു​ന്ന​ത്. നിപ്പ വ്യാജ സൃഷ്ടിയെന്ന് ഫെയ്സ്ബുക് പോസ്റ്റ്; കൊയിലാണ്ടിയിൽ യുവാവിനെതിരെ കേസ് ഐ.​ഡി.​ടി.​ആ​റി​ൽ…

സ്കൂളിലെ പരാതിപ്പെട്ടിയില്‍ 16 പീഡന പരാതികള്‍; മലപ്പുറത്ത് അധ്യാപകനെതിരെ പോക്സോ കേസ്

മലപ്പുറം: കരുളായില്‍ അധ്യാപകനെതിരെ പീഡന പരാതിയുമായി വിദ്യാര്‍ഥികള്‍. വല്ലപ്പുഴ സ്വദേശിയായ സ്കൂള്‍ അധ്യാപകന്‍ നൗഷാര്‍ ഖാനെതിരെയാണ് കുട്ടികളുടെ കൂട്ടപരാതി. സ്കൂളില്‍ സ്ഥാപിച്ച പരാതിപ്പെട്ടി തുറന്ന് പരിശോധിച്ചപ്പോഴാണ് 16 പീഡന പരാതികള്‍ ലഭിച്ചത്. എല്ലാ പരാതിയും അധ്യാപകനായ നൗഷാര്‍ ഖാനെതിരെയായിരുന്നു. തുടര്‍ന്ന് സ്കൂള്‍…

അടിവസ്ത്രത്തിലും മലദ്വാരത്തിലും ഒളിപ്പിച്ച് കോടികളുടെ സ്വർണക്കടത്ത്; മലപ്പുറം സ്വദേശികളായ യുവദമ്പതിമാർ പിടിയിൽ

മലപ്പുറം: സ്വർണം കടത്തിയ ദമ്പതികൾ അറസ്റ്റിൽ. ശരീരത്തിനുള്ളിലും അടിവസ്ത്രത്തിലുമായി ഒളിപ്പിച്ച് കടത്താൻ ശ്രമിച്ച സ്വർണവുമായി മലപ്പുറം സ്വദേശികളാണ് പിടിയിലായത്. വഴിക്കടവ് മരുത സ്വദേശികളായ ദമ്പതികളായ അമീർമോൻ പുത്തൻ പീടികയിൽ (35) നിന്നും സഫ്‌ന പറമ്പനിൽ (21) നിന്നുമാണ് സ്വർണ്ണമിശ്രിതം പിടികൂടിയത്. അമീർമോൻ…

മലപ്പുറത്ത് നാലര വയസുകാരി പീഡനത്തിനിരയായി; മധ്യപ്രദേശ് സ്വദേശി അറസ്റ്റിൽ

മലപ്പുറം: ഇതര സംസ്ഥാന തൊഴിലാളിയുടെ മകളായ നാലു വയസുകാരിയ ലൈം​ഗികമായി പീഡിപ്പിച്ച കേസിൽ മധ്യപ്രദേശ് സ്വദേശി അറസ്റ്റിൽ. മലപ്പുറും തിരൂരങ്ങാടിയിലാണ് സംഭവമുണ്ടായത്. ചേളാരിയിൽ താമസിക്കുന്ന മാർബിൾ തൊഴിലാളിയായ മധ്യപ്രദേശ് ടേട്ര സ്വദേശി രാം മഹേഷ് കുശ്‌വ (30) നെയാണ് അറസ്റ്റ് ചെയ്തത്.…

മലപ്പുറത്ത് 10–ാം ക്ലാസുകാരിയെ സഹോദരനും ബന്ധുവും പീഡനത്തിന് ഇരയാക്കി; പെൺകുട്ടി ഗർഭിണി

മലപ്പുറം; മങ്കടയിൽ പതിനാലുകാരിയെ സഹോദരങ്ങൾ പീ‍ഡിപ്പിച്ച് ഗർഭിണിയാക്കി. 24 വയസ്സുള്ള സഹോദരനും 24 വയസ്സുള്ള ഒരു ബന്ധുവുമാണ് പെൺകുട്ടിയെ പീഡനത്തിന് ഇരയാക്കിയത്. ഇരുവരെയും പൊലീസ് കസ്റ്റഡിയിലെടുത്തു. പരാതിയിൽ പ്രതികൾക്കെതിരെ മങ്കട പൊലീസ് പോക്സോ കേസെടുത്തു. പത്താം ക്ലാസ് വിദ്യാർഥിനിയായ പെൺകുട്ടി ഇപ്പോൾ…

മലപ്പുറത്ത് വാടകവീട്ടിൽ നാലം​ഗ കുടുംബം മരിച്ച നിലയിൽ; അന്വേഷണം

മലപ്പുറം: ഒരു കുടുംബത്തിലെ നാലു പേരെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. മലപ്പുറം ജില്ലയിലെ മുണ്ടുപറമ്പിലാണ് സംഭവം. ഭർത്താവിനെയും , ഭാര്യയെയും, രണ്ട് മക്കളെയുമാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. കോഴിക്കോട് കുറ്റിക്കാട്ടൂർ കാരാട്ടു കുന്നുമ്മൽ സബീഷ് (37), ഭര്യ ഷീന (38…

മലപ്പുറത്ത് നിലമ്പൂരിൽ അഞ്ചംഗ കുടുംബം ഒഴുക്കിൽപ്പെട്ടു ; 12കാരിയേയും മുത്തശ്ശിയേയും കാണാതായി; തിരച്ചിൽ തുടരുന്നു

മലപ്പുറം: നിലമ്പൂരിൽ ഒരു കുടുംബത്തിലെ അഞ്ച് പേർ അമരമ്പലം പുഴയിൽ ഒഴുക്കിൽ പെട്ടു. 12കാരിയേയും മുത്തശ്ശിയേയും കാണാതായി. മൂന്ന് പേരെ രക്ഷപ്പെടുത്തി. പുലർച്ചെ രണ്ടരയ്‌ക്കാണ് ഒരു കുടുംബത്തിലെ 5 പേർ അമരമ്പലം സൗത്ത് കടവിൽ ഇറങ്ങിയത്. നിലമ്പൂർ അമരമ്പലത്ത് ക്ഷേത്രത്തിന് സമീപം…

മലപ്പുറത്ത് നിലമ്പൂരിൽ അഞ്ചംഗ കുടുംബം ഒഴുക്കിൽപ്പെട്ടു ; 12കാരിയേയും മുത്തശ്ശിയേയും കാണാതായി; തിരച്ചിൽ തുടരുന്നു

മലപ്പുറം: നിലമ്പൂരിൽ ഒരു കുടുംബത്തിലെ അഞ്ച് പേർ അമരമ്പലം പുഴയിൽ ഒഴുക്കിൽ പെട്ടു. 12കാരിയേയും മുത്തശ്ശിയേയും കാണാതായി. മൂന്ന് പേരെ രക്ഷപ്പെടുത്തി. പുലർച്ചെ രണ്ടരയ്‌ക്കാണ് ഒരു കുടുംബത്തിലെ 5 പേർ അമരമ്പലം സൗത്ത് കടവിൽ ഇറങ്ങിയത്. നിലമ്പൂർ അമരമ്പലത്ത് ക്ഷേത്രത്തിന് സമീപം…

മലദ്വാരത്തിലും അടിവസ്ത്രത്തിലും 70 ലക്ഷം രൂപയുടെ സ്വർണം; മലപ്പുറം സ്വദേശി നെടുമ്പാശേരിയിൽ പിടിയിൽ

കൊച്ചി: നെടുമ്പാശേരി വിമാനത്താവളത്തിൽ 70 ലക്ഷം രൂപയുടെ സ്വർണം കസ്റ്റംസ് പിടികൂടി. മലദ്വാരത്തിനുള്ളിലും അടിവസ്ത്രത്തിവും അതിവിദഗ്ധമായൊളിപ്പിച്ച് സ്വർണം കടത്തുകയായിരുന്നു. മലേഷ്യയിൽ നിന്നും വന്ന മലപ്പറം സ്വദേശി മുഹമ്മദ് ഷിബിലാണ്‌ നാല് ഗുളികകളുടെ രൂപത്തിലാക്കി 1026 ഗ്രാം സ്വർണം മലദ്വാരത്തിലൊളിപ്പിച്ചത്. ഇയാളെ വീണ്ടും…