Category: malappuram news

Auto Added by WPeMatico

മഞ്ചേരിയിൽ വീണ്ടും മോഷണം; അടച്ചിട്ട വീട്ടിൽനിന്ന് 20 പവൻ കവർന്നു

മ​ഞ്ചേ​രി: അ​രു​കി​ഴാ​യ​യി​ൽ അ​ട​ച്ചി​ട്ട വീ​ട്ടി​ൽ മോ​ഷ​ണം. ആ​രോ​ഗ്യ വ​കു​പ്പ് അ​ഡീ​ഷ​ന​ൽ ഡ​യ​റ​ക്ട​ർ ഡോ. ​ന​ന്ദ​കു​മാ​റി​ന്റെ വേ​ട്ട​ഞ്ചേ​രി പ​റ​മ്പി​ൽ ‘പ്ര​ഭാ​ത്’ വീ​ട്ടി​ലാ​ണ് സം​ഭ​വം. 20 പ​വ​ൻ സ്വ​ർ​ണാ​ഭ​ര​ണം ന​ഷ്ട​മാ​യി.…

പ്ലസ് വൺ വിദ്യാർഥി അധ്യാപകനെ പ്രിൻസിപ്പലിന്റെ മുന്നിലിട്ട് മർദിച്ചു, കൈക്കുഴ വേർപെട്ടു; കേസെടുത്തു

കുറ്റിപ്പുറം (മലപ്പുറം): കലോത്സവ പരിശീലന സ്ഥലത്ത് കറങ്ങിനടന്നതിന് ശകാരിച്ച അധ്യാപകനെ പ്ലസ് വൺ വിദ്യാർഥി പ്രിൻസിപ്പലിന്റെ മുന്നിലിട്ട് മർദിച്ചു പരുക്കേൽപിച്ചു. വിദ്യാർഥിയുടെ ആക്രമണത്തിൽ അധ്യാപകന്റെ കൈക്കുഴ വേർപെട്ടു.…

അ​പ​ക​ടഭീ​ഷ​ണി; വ​ണ്ടൂ​ർ ഗ​വ. ഗേ​ൾ​സ് ഹൈസ്കൂ​ളി​നു മു​ൻ​വ​ശ​ത്തെ സീ​ബ്രാ​ലൈ​ൻ പു​നഃ​സ്ഥാ​പി​ച്ച് വി​ദ്യാ​ർ​ഥി​ക​ൾ

വ​ണ്ടൂ​ർ: വി​ദ്യാ​ല​യ​ത്തി​നു മു​ൻ​വ​ശ​ത്തെ സീ​ബ്രാ​ലൈ​ൻ പു​നഃ​സ്ഥാ​പി​ച്ച് എ​സ്.​പി.​സി കേ​ഡ​റ്റു​ക​ൾ. ഒ​രു വ​ർ​ഷ​ത്തി​ല​ധി​ക​മാ​യി മാ​ഞ്ഞു​പോ​യ സീ​ബ്രാ​ലൈ​ൻ ന​ന്നാ​ക്കാ​ൻ അ​ധി​കൃ​ത​ർ​ക്ക് മു​ന്നി​ൽ പ​ല​ത​വ​ണ പ​രാ​തി​പ്പെ​ട്ടി​ട്ടും പ​രി​ഹാ​ര​മാ​കാ​തെ വ​ന്ന​തോ​ടെ​യാ​ണ് ഗ​വ. ഗേ​ൾ​സ്…

ഓഫിസിൽ സൂക്ഷിച്ച ആധാരം പൊടിഞ്ഞുപോയെന്ന് സബ് റജിസ്ട്രാർ. എങ്കിൽ പൊടിഞ്ഞുപോയത് പരാതിക്കാരനെ കാണിച്ചു ബോധ്യപ്പെടുത്തണമെന്ന് സംസ്ഥാന വിവരാവകാശ കമ്മിഷണർ

Malappuram : ഓഫിസിൽ സൂക്ഷിച്ച ആധാരം പൊടിഞ്ഞുപോയെന്ന് സബ് റജിസ്ട്രാർ. എങ്കിൽ പൊടിഞ്ഞുപോയത് പരാതിക്കാരനെ കാണിച്ചു ബോധ്യപ്പെടുത്തണമെന്ന് സംസ്ഥാന വിവരാവകാശ കമ്മിഷണർ. രേഖകളുടെ എന്തെങ്കിലും ബാക്കിയുണ്ടെങ്കിൽ അതിന്റെ…

ട്രെയിനിൽ പുക, തിരൂരിൽ യാത്രക്കാര്‍ കൂട്ടത്തോടെ പുറത്തേക്ക് ചാടി; കുതിച്ചെത്തിയ വന്ദേഭാരതിന് മുന്നില്‍നിന്ന് രക്ഷപ്പെട്ടത് തലനാരിഴക്ക്

തിരൂർ: ട്രെയിന്‍ ബോഗിയില്‍നിന്ന് പുക ഉയർന്നത് യാത്രക്കാരെ പരിഭ്രാന്തിയിലാഴ്ത്തി. തിരൂര്‍ മുത്തൂരില്‍ ചൊവ്വാഴ്ച രാത്രി 9.30ഓടെയാണ് സംഭവം. മംഗലാപുരം-ചെന്നൈ എക്‌സ്പ്രസിന്റെ ബോഗിയില്‍നിന്നാണ് പുക ഉയര്‍ന്നത്. ട്രെയിൻ മുത്തൂര്‍…

വന്‍ കവര്‍ച്ച ആസൂത്രണം ചെയ്യുന്നതിനിടെ അന്തർസംസ്ഥാന മോഷ്ടാക്കള്‍ മലപ്പുറത്ത് പിടിയില്‍

മലപ്പുറം: മലപ്പുറത്ത് വീടിന്റെ വാതില്‍ തകര്‍ത്ത് 11 പവനും 76,000 രൂപയും സ്‌കൂട്ടറും മോഷ്ടിച്ച കേസിലെ പ്രതികള്‍ പിടിയില്‍. അന്തർസംസ്ഥാന മോഷ്ടാക്കളായ മലപ്പുറം മക്കരപ്പറമ്പ് വറ്റല്ലൂര്‍ പുളിയമാടത്തില്‍ വീട്ടില്‍…

മലപ്പുറത്ത് കൃഷിയിടത്തില്‍ 13കാരന്‍ മരിച്ചനിലയില്‍; അന്വേഷണം

മലപ്പുറം: പൂക്കോട്ടുംപാടത്ത് കൃഷിയിടത്തില്‍ 13കാരന്‍ മരിച്ച നിലയില്‍. സ്വകാര്യ വ്യക്തിയുടെ കൃഷിയിടത്തില്‍ അസം സ്വദേശി മുത്തലിബ് അലിയുടെ മകന്‍ റഹ്മത്തുള്ളയെയാണ് മരിച്ചനിലയില്‍ കണ്ടെത്തിയത്. കൃഷിസ്ഥലത്തു സ്ഥാപിച്ച വൈദ്യുത വേലിയില്‍…

ഒരു മാസത്തിനിടെ പെരിന്തൽമണ്ണയിലും പരിസരങ്ങളിലും പിടികൂടിയത് 25 പാമ്പുകളെ

പെരിന്തൽമണ്ണ ∙ കഴിഞ്ഞ ഒരു മാസത്തിനിടെ പെരിന്തൽമണ്ണയിലും പരിസരങ്ങളിൽ നിന്നുമായി ട്രോമാകെയർ പ്രവർത്തകർ പിടികൂടിയത് 25 പാമ്പുകളെ. വീടുകളിലും പരിസരങ്ങളിലും ഭീതി പരത്തിയ പാമ്പുകളെയാണ് പിടികൂടി വനംവകുപ്പിന്…

സുഹൃത്തിനെ കുത്തുന്നത് തടയാന്‍ ശ്രമിച്ചു; മലപ്പുറത്ത് യുവാവ് കുത്തേറ്റു മരിച്ചു

മലപ്പുറം: സുഹൃത്തിനെ കുത്തുന്നത് തടയാന്‍ ശ്രമിച്ച യുവാവ് കുത്തേറ്റു മരിച്ചു. കുഴിയംപറമ്പ് ചര്‍ച്ചിനു സമീപം താമസിക്കുന്ന പ്രജിത്ത് (26) ആണ് മരിച്ചത്. കുത്തേറ്റ സുഹൃത്ത് മെഡിക്കല്‍ കോളേജ്…

ഗർഭിണിക്ക് ഗ്രൂപ്പുമാറി രക്തം നൽകി: 2 താത്കാലിക ഡോക്ടർമാരെ പിരിച്ചുവിട്ടു, നഴ്സിന് സസ്പെൻഷൻ ഗർഭിണിക്ക് ഗ്രൂപ്പുമാറി രക്തം നൽകി: 2 താത്കാലിക ഡോക്ടർമാരെ പിരിച്ചുവിട്ടു, നഴ്സിന് സസ്പെൻഷൻ

പൊന്നാനി: എട്ടുമാസം ഗർഭിണിയായ യുവതിക്കു നഗരസഭയുടെ മാതൃശിശു ആശുപത്രിയിൽ ഗ്രൂപ്പു മാറി രക്തം നൽകിയ സംഭവത്തിൽ നടപടി. രണ്ടു താത്കാലിക ഡോക്ടർമാരെ പിരിച്ചുവിടുകയും ഡ്യൂട്ടിയിലുണ്ടായിരുന്ന