Category: malappuram news

Auto Added by WPeMatico

കൊണ്ടോട്ടിയിലെ വീട്ടില്‍നിന്ന് എം.ഡി.എം.എ പിടികൂടിയ കേസ്: അന്താരാഷ്ട്ര ലഹരിക്കടത്ത് സംഘത്തിലെ രണ്ടുപേര്‍ കൂടി പിടിയിൽ

കൊണ്ടോട്ടി: കൊണ്ടോട്ടി നെടിയിരുപ്പിലെ വീട്ടില്‍നിന്ന് ഒമാനില്‍ നിന്നെത്തിച്ച 1.665 കിലോ എം.ഡി.എം.എ പിടികൂടിയ കേസില്‍ അന്താരാഷ്ട്ര ലഹരിക്കടത്ത് സംഘത്തിലെ രണ്ടുപേര്‍ കൂടി കരിപ്പൂര്‍ പൊലീസിന്റെ പിടിയിലായി. കോഴിക്കോട്…

‘ഞാൻ പൊലീസാണ്, സഹകരിച്ചേ പറ്റൂ’; വേഷം മാറി ഇതര സംസ്ഥാന തൊഴിലാളികൾ താമസിക്കുന്നയിടത്ത് നിന്ന് മോഷ്ടിച്ചത് 11 മൊബൈൽ ഫോണ്‍; ഒടുവില്‍ മലപ്പുറം സ്വദേശി അബ്ദുൽ റഷീദ് കുടുങ്ങി

AI Image, പിടിയിലായ പ്രതി (വലത്) ഇതര സംസ്ഥാന തൊഴിലാളികൾ താമസിക്കുന്നയിടത്ത് നിന്ന് 11 മൊബൈൽ ഫോണുകളും ഒരു ലക്ഷം രൂപയും മോഷണം പോയ സംഭവത്തില്‍ പ്രതിയെ…

എ​ട​പ്പാ​ള്‍ സ്വ​ദേ​ശി​നി​യി​ൽ​നി​ന്ന് 93 ല​ക്ഷം രൂ​പ ത​ട്ടി​യ കേ​സി​ലെ പ്ര​തി​ക​ൾ​ക്ക്​ ബാങ്ക്​​ അക്കൗണ്ടുകൾ ‘വിറ്റ’ മൂന്നു​ പേർ അറസ്റ്റിൽ

മ​ല​പ്പു​റം: ഡി​ജി​റ്റ​ല്‍ അ​റ​സ്റ്റ് ഭീ​ഷ​ണി മു​ഴ​ക്കി എ​ട​പ്പാ​ള്‍ സ്വ​ദേ​ശി​നി​യി​ൽ​നി​ന്ന് 93 ല​ക്ഷം രൂ​പ ത​ട്ടി​യ കേ​സി​ലെ പ്ര​തി​ക​ൾ​ക്ക്​ ബാ​ങ്ക് അ​ക്കൗ​ണ്ടു​ക​ൾ ‘വി​ൽ​പ​ന’ ന​ട​ത്തി​യ മൂ​ന്നു​പേ​രെ മ​ല​പ്പു​റം സൈ​ബ​ര്‍…

വിരുന്ന് പോയത് കണ്ണീർക്കയത്തിലേക്ക്; കുറ്റിപ്പുറത്ത് ഭാരതപ്പുഴയില്‍ മുങ്ങിമരിച്ച കുട്ടി​യുടെയും പിതൃസഹോദരിയുടെയും പോസ്റ്റ്മോർട്ടം ഇന്ന്

Malappuram News: കുറ്റിപ്പുറത്ത് ഭാരതപ്പുഴയില്‍ മുങ്ങിമരിച്ച 15കാരന്റെയും പിതൃസഹോദരിയുടെയും പോസ്റ്റ്മോർട്ടം ഇന്ന് നടക്കും. ആനക്കര കൊള്ളാട്ട് വളപ്പില്‍ കബീറിന്റെ മകന്‍ മുഹമ്മദ് ലിയാന്‍ (15), തവനൂര്‍ മദിരശ്ശേരി…

ശ്രീനാരായണ ഗുരുവിന്‍റെ പേര് ഉച്ചരിക്കാൻ ലീഗിന് അവകാശമില്ല; തിരൂരിൽ എഴുത്തച്ഛന്‍റെ പ്രതിമ സ്ഥാപിക്കുന്നത് എതിർത്തവർ , ലീഗ് മന്ത്രിമാർ വിദ്യാഭ്യാസ വകുപ്പ് കൈകാര്യം ചെയ്തപ്പോൾ മറ്റ് സമുദായങ്ങളുടെ സ്ഥാപനങ്ങളെ ഞെരുക്കുന്ന നിലപാടാണ് സ്വീകരിച്ചത് ;കെ. സുരേന്ദ്രൻ

വ്രതമെടുക്കുന്ന ഒരു മാസം മലപ്പുറം ജില്ലയിൽ ഒരു തുള്ളി വെള്ളം ഒരാൾക്കും ലഭിക്കില്ലെന്ന ബി.ജെ.പി മുൻ സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ എന്തൊരു ഫാഷിസ്റ്റ് സമീപനമാണിതെന്നും സുരേന്ദ്രൻ പറഞ്ഞു.…

പരപ്പനങ്ങാടിയിലെ ഗോപു നന്തിലത്ത്‌ ജി മാർട്ട്‌ ഹൈടെക് ഷോറൂം ഉദ്‌ഘാടനം നാളെ

ഗോപു നന്തിലത്ത്‌ ജി മാർട്ടിന്റെ 57-ാമത്‌ ഹൈടെക് ഷോറൂം പരപ്പനങ്ങാടിയിൽ പ്രവർത്തനമാരംഭിക്കുന്നു. തിരൂർ-കോഴിക്കോട്‌ റോഡിൽ ആരംഭിക്കുന്ന പുതിയ ഷോറൂമിന്റെ ഉദ്‌ഘാടനം ഏപ്രിൽ ഒൻപതിന് രാവിലെ 10 മണിക്ക്‌…

‘ആരെയാണ് ആക്ഷേപിച്ചതെന്ന് വ്യക്തതയില്ല’; മലപ്പുറം ജില്ലക്കെതിരായ വെള്ളാപ്പള്ളി നടേശന്റെ വിദ്വേഷ പരാമർശത്തിൽ കേസെടുക്കാനാകില്ലെന്ന് പൊലീസിന് നിയമോപദേശം

മലപ്പുറം: മലപ്പുറം ജില്ലക്കെതിരായ വെള്ളാപ്പള്ളി നടേശന്റെ വിദ്വേഷ പരാമർശത്തിൽ കേസെടുക്കാനാകില്ലെന്ന് പൊലീസിന് നിയമോപദേശം. എടക്കര പൊലീസിനാണ് നിയമോപദേശം ലഭിച്ചത്. വെള്ളാപ്പള്ളി നടേശൻ ഏത് വിഭാഗത്തെയാണ് ആക്ഷേപിച്ചതെന്ന് പ്രസംഗത്തിൽ…

കല്യാണത്തിന് പോയി ഗൂഗ്ൾ മാപ്പ് നോക്കി മടങ്ങിയ അധ്യാപകർ ചെന്നെത്തിയത് നിലമ്പൂർ ഉൾവനത്തിൽ; രക്ഷപ്പെടുത്തി ഫയർഫോഴ്സ്

നിലമ്പൂർ: കല്യാണത്തിന് പോയ അധ്യാപകർ വഴിതെറ്റി ചെന്നെത്തിയത് നിലമ്പൂർ കരിമ്പുഴ ഉൾവനത്തിൽ. കനത്ത മഴയിൽ കാർ ചെളിയിൽ പുതഞ്ഞതോടെ പുറത്തുകടക്കാൻ വഴിയില്ലാതായി. തുടർന്ന് ഫയർ ഫോഴ്സ് എത്തിയാണ്…

മലപ്പുറത്ത് വീട്ടിൽ അതിക്രമിച്ച് കയറി വയോധികയെ ലൈംഗികമായി പീഡിപ്പിക്കാൻ ശ്രമം : മോഷണക്കേസുകളിലെ പ്രതി ഷംസുദ്ദീൻ പിടിയിൽ

മലപ്പുറം: വീട്ടിൽ അതിക്രമിച്ച് കയറി വയോധികയെ പീഡിപ്പിക്കാൻ ശ്രമിച്ച 44കാരൻ പിടിയിൽ. കരുവാരകുണ്ട് പുന്നക്കാട് സ്വദേശി ഷംസുദ്ദീൻ എന്ന ഷറഫുദ്ദീനെയാണ് (44) മേലാറ്റൂർ പൊലീസ് അറസ്റ്റ് ചെയ്തത്.…

ഉമ്മയില്ലാതെ അഞ്ച് മക്കള്‍…; പ്രസവ വേദനക്കിടയിൽ മൂത്ത മകൻ വെള്ളം കൊടുത്തു, എന്നിട്ടും അസ്മയെ ആശുപത്രിയിലെത്തിക്കാതെ സിറാജുദ്ദീന്‍

മലപ്പുറം: വീട്ടിൽ പ്രസവത്തിനിടെ ചികിത്സ കിട്ടാതെ യുവതി മരിച്ചതോടെ മാതൃത്വമില്ലാതെ അഞ്ച് പിഞ്ചുമക്കള്‍. മലപ്പുറം ചട്ടിപ്പറമ്പ് സിറാജ് മന്‍സിലില്‍ സിറാജുദ്ദീന്റെ ഭാര്യയും പെരുമ്പാവൂര്‍ അറക്കപ്പടി കൊപ്രമ്പില്‍ വീട്ടില്‍…