ചുങ്കത്തറ മാർത്തോമ്മാ കൺവൻഷന് തുടക്കം
ചുങ്കത്തറ • വചന ദീപ്തി തെളി ച്ച് മലങ്കര മാർത്തോമ്മാ നി സഭയുടെ 72-ാമത് കുന്നംകുളം മലബാർ ഭദ്രാസന കൺവൻഷന് തുടക്കം. ശാലേം ദേവാലയാങ്കണത്തിൽ പ്രത്യേകം തയാറാക്കിയ പന്തലിൽ സഭയുടെ പരമാധ്യക്ഷൻ ഡോ. തിയഡോഷ്യസ് മാർത്തോമ്മാ മെത്രാപ്പൊലി ആ ഉദ്ഘാടനം ചെയ്‌തു.…