17കാരന് സ്കൂട്ടര്‍ ഓടിക്കാന്‍ നല്കിയ സഹോദരങ്ങൾക്ക് കോടതി പിരിയും വരെ തടവും പിഴയും
മഞ്ചേരി: 17കാരന് സ്കൂട്ടര്‍ ഓടിക്കാന്‍ നല്കിയ രണ്ട് സഹോദരങ്ങൾക്ക് 30,250 രൂപ വീതം പിഴയും കോടതി പിരിയും വരെ തടവും ശിക്ഷ വിധിച്ച് മഞ്ചേരി ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതി. വെങ്ങാലൂര്‍ കടവത്ത് തളികപ്പറമ്പില്‍ മുഹമ്മദ് ഷഫീഖ് (23), കൽപകഞ്ചേരി പാറമ്മലങ്ങാടി…