Category: malabar news

Auto Added by WPeMatico

പ്രണയം നടിച്ച് രണ്ട് വർഷത്തോളമായി പീഡനം; മലപ്പുറം സ്വദേശിയായ വ്ലോഗർ അറസ്റ്റിൽ

മലപ്പുറം: സാമൂഹിക മാധ്യമം വഴി പരിചയപ്പെട്ട യുവതിയെ പ്രണയം നടിച്ച് വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ച കേസിൽ വ്ലോഗർ അറസ്റ്റിൽ. വഴിക്കടവ് സ്വദേശി ചോയ്തല വീട്ടിൽ ജുനൈദിനെയാണ്…

31.70 ഗ്രാം ​എം.​ഡി.​എം.​എ​യു​മാ​യി കോ​ഴി​ക്കോ​ട്-​ബം​ഗ​ളൂ​രു ടൂ​റി​സ്റ്റ് ബ​സി​ലെ നൈ​റ്റ് സ​ർ​വി​സ് ഡ്രൈ​വ​ർ​മാരായ ര​ണ്ടു​പേ​ർ പി​ടി​യി​ൽ

കോ​ഴി​ക്കോ​ട്: വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ എം.​ഡി.​എം.​എ വി​ൽ​പ​ന ന​ട​ത്തു​ന്ന ര​ണ്ടു​പേ​രെ കോ​ഴി​ക്കോ​ട് സി​റ്റി നാ​ർ​ക്കോ​ട്ടി​ക് സെ​ൽ അ​സി. ക​മീ​ഷ​ണ​ർ കെ.​എ. ബോ​സി​ന്റെ നേ​തൃ​ത്വ​ത്തി​ലു​ള്ള ഡാ​ൻ​സാ​ഫും ചേ​വാ​യൂ​ർ എ​സ്.​ഐ…

നിലമ്പൂരിലെ ജനവാസ കേന്ദ്രത്തിൽ ഭീതി സൃഷ്ടിച്ചിരുന്ന ‘കസേരക്കൊമ്പൻ’ സെപ്റ്റിക് ടാങ്കിൽ വീണ് ചരിഞ്ഞു

നിലമ്പൂർ: എടക്കര മൂത്തേടത്ത് ജനവാസ കേന്ദ്രത്തിൽ ഭീതി സൃഷ്ടിച്ചിരുന്ന കാട്ടാന ചരിഞ്ഞു. കസേര കൊമ്പൻ എന്നു വിളിക്കുന്ന ആന സെപ്റ്റിക് ടാങ്കിന്റെ കുഴിയിൽ വീണാണ് ചരിഞ്ഞത്. ഖാദർ…