Category: MALABAR

Auto Added by WPeMatico

കൊണ്ടോട്ടിയിലെ വീട്ടില്‍നിന്ന് എം.ഡി.എം.എ പിടികൂടിയ കേസ്: അന്താരാഷ്ട്ര ലഹരിക്കടത്ത് സംഘത്തിലെ രണ്ടുപേര്‍ കൂടി പിടിയിൽ

കൊണ്ടോട്ടി: കൊണ്ടോട്ടി നെടിയിരുപ്പിലെ വീട്ടില്‍നിന്ന് ഒമാനില്‍ നിന്നെത്തിച്ച 1.665 കിലോ എം.ഡി.എം.എ പിടികൂടിയ കേസില്‍ അന്താരാഷ്ട്ര ലഹരിക്കടത്ത് സംഘത്തിലെ രണ്ടുപേര്‍ കൂടി കരിപ്പൂര്‍ പൊലീസിന്റെ പിടിയിലായി. കോഴിക്കോട്…

കാട്ടാനക്കലിയടങ്ങാതെ അട്ടപ്പാടി; ഗുരുതര പരിക്കേറ്റ സ്ത്രീ കൊല്ലപ്പെട്ടു

പാലക്കാട്: അട്ടപ്പാടിയില്‍ വീണ്ടും കാട്ടാന ആക്രമണം. ആക്രമണത്തിൽ ഗുരുതര പരിക്കേറ്റ സ്ത്രീ കൊല്ലപ്പെട്ടു. പുതൂര്‍ സ്വര്‍ണഗദ്ധ ഊരിലെ കാളിയാണ് മരിച്ചത്. ഇന്ന് രാവിലെ വനത്തില്‍ വിറക് ശേഖരിക്കാൻ…

കോഴിക്കോട് യുവാവിനെ മർദിച്ചു കൊന്നു; അക്രമി സംഘത്തിൽ പതിനഞ്ചോളം പേർ, മൂന്നുപേർ കസ്റ്റഡിയിൽ

കോഴിക്കോട്: ക്ഷേത്രോത്സവത്തിൽ പ​ങ്കെടുക്കാനെത്തിയ യുവാവിനെ ഒരുസംഘം മർദിച്ചുകൊന്നു. കോഴിക്കോട് പാലക്കോട്ടുവയൽ പാലക്കണ്ടിയിലാണ് സംഭവം. അമ്പലക്കണ്ടി സ്വദേശി ബോബിയുടെ മകൻ സൂരജാ(20)ണ് കൊല്ലപ്പെട്ടത്. പതിനഞ്ചോളം ആളുകൾ ചേർന്നാണ് യുവാവിനെ…

നടുറോഡിൽ രേണുവിന്‍റെയും ദാസേട്ടന്‍റെയും റീൽസ് ചിത്രീകരണം; മോട്ടോർ വാഹന വകുപ്പിനെ ടാഗ് ചെയ്ത് കമന്‍റുകള്‍ ; വ്യാപക വിമർശനം

നടുറോഡിൽ കൊല്ലം സുധിയുടെ ഭാര്യ രേണുവിന്റെയും യൂട്യൂബർ ദാസേട്ടന്റെയും റീൽസ് ചിത്രീകരണത്തിൽ സോഷ്യൽ മീഡിയയിൽ വ്യാപക വിമർശനം. പലരും മോട്ടോർ വാഹന വകുപ്പിനെ ടാഗ് ചെയ്തു സോഷ്യൽ…

ഡോ. എം.ജി.എസ് നാരായണൻ‌ അന്തരിച്ചു ; സംസ്കാരം വൈകിട്ട്

കോഴിക്കോട് ∙ പ്രമുഖ ചരിത്രപണ്ഡിതനും ഗവേഷകനും അധ്യാപകനുമായിരുന്ന എം.ജി.എസ്.നാരായണൻ (93) അന്തരിച്ചു. ഇന്നു രാവിലെ 9.52 നു കോഴിക്കോട് മലാപ്പറമ്പിലെ വീട്ടിൽ വച്ചായിരുന്നു അന്ത്യം. ഭൗതികശരീരം വീട്ടിൽ. സംസ്കാരം വൈകിട്ട് നാലിന് മാവൂർ…

പാലക്കാട് ആളിയാര്‍ ഡാമില്‍ മൂന്ന് കോളജ് വിദ്യാര്‍ത്ഥികള്‍ മുങ്ങി മരിച്ചു

പാലക്കാട് : പാലക്കാട് ആളിയാര്‍ ഡാമില്‍ മൂന്ന് വിദ്യാര്‍ത്ഥികള്‍ മുങ്ങി മരിച്ചു. ഡാമില്‍ കുളിക്കുമ്പോഴാണ് അപകടം ഉണ്ടായത്. വിനോദ സഞ്ചാരത്തിനെത്തിയ എഞ്ചിനീയറിംഗ് വിദ്യാര്‍ത്ഥികളാണ് അപകടത്തില്‍പ്പെട്ടത്. ചെന്നൈയിലെ സ്വകാര്യ…

ഉത്തര കേരളത്തിലെ ആദ്യ കരൾ സ്വാപ്പ് ട്രാൻസ്‌പ്ലാൻറ് രജിസ്ട്രേഷൻ കോഴിക്കോട് ആസ്റ്റർ മിംസിൽ

കോഴിക്കോട്: ലോക കരൾ ദിനത്തോട് അനുബന്ധിച്ച് കരൾ മാറ്റ ശസ്ത്രക്രിയക്ക് തയ്യാറാവുന്ന രോഗികൾക്ക് വേണ്ടി ഉത്തര കേരളത്തിലെ ആദ്യ കരൾ സ്വാപ്പ് ട്രാൻസ്‌പ്ലാൻറ് രജിസ്ട്രേഷൻ കോഴിക്കോട് ആസ്റ്റർ…

‘ഞാൻ പൊലീസാണ്, സഹകരിച്ചേ പറ്റൂ’; വേഷം മാറി ഇതര സംസ്ഥാന തൊഴിലാളികൾ താമസിക്കുന്നയിടത്ത് നിന്ന് മോഷ്ടിച്ചത് 11 മൊബൈൽ ഫോണ്‍; ഒടുവില്‍ മലപ്പുറം സ്വദേശി അബ്ദുൽ റഷീദ് കുടുങ്ങി

AI Image, പിടിയിലായ പ്രതി (വലത്) ഇതര സംസ്ഥാന തൊഴിലാളികൾ താമസിക്കുന്നയിടത്ത് നിന്ന് 11 മൊബൈൽ ഫോണുകളും ഒരു ലക്ഷം രൂപയും മോഷണം പോയ സംഭവത്തില്‍ പ്രതിയെ…

വാഹനങ്ങൾ തമ്മിൽ ഉരസി; കോഴിക്കോട് വിവാഹ സംഘങ്ങൾ നടുറോഡിൽ ഏറ്റുമുട്ടി, ഒരു വയസ്സുള്ള കുട്ടിക്ക് ഉൾപ്പെടെ പരുക്ക്

കോഴിക്കോട്∙ ജാതിയേരിയിൽ വിവാഹ സംഘങ്ങൾ തമ്മിൽ ഏറ്റുമുട്ടി. രണ്ടു വാഹനങ്ങളുടെ ചില്ല് അടിച്ചുതകർത്തു. നിധിൻ, ഭാര്യ ആതിര ഇവരുടെ ഏഴുമാസം പ്രായമായ മകൾ നിതാരയ്ക്കും ആക്രമണത്തിൽ പരുക്കേറ്റു. പരുക്കേറ്റവരെ നാദാപുരം ഗവൺമെന്റ്…

‘യു.ഡി.എഫ് സ്ഥാനാർഥിയെ അൻവറല്ല തീരുമാനിക്കേണ്ടത്’; ആരുടേയും ഭീഷണിക്ക് കോൺഗ്രസ് വഴങ്ങരുതെന്ന് പി.വി. അബ്ദുൽ വഹാബ്

മലപ്പുറം: നിലമ്പൂരിൽ പി.വി. അൻവറിന് പ്രസക്തിയില്ലെന്ന് മുസ് ലിം ലീഗ് നേതാവും രാജ്യസഭാ എം.പിയുമായ പി.വി. അബ്ദുൾ വഹാബ്. യു.ഡി.എഫിന്‍റെ സ്ഥാനാർഥിയെ തീരുമാനിക്കേണ്ടത് അൻവർ അല്ലെന്നും അബ്ദുൽ…