ദേവസ്വം ബോർഡിന്റെ ലക്ഷ്യം സാമ്പത്തിക ലാഭം മാത്രം ; ദൈവത്തിന് പണം ആവശ്യമില്ല, ക്ഷേത്രത്തിൽ പോകുമ്പോൾ ഭക്തർ പണം കൊണ്ടുപോകരുതെന്ന് വിജി തമ്പി
ഗുരുവായൂർ ക്ഷേത്രത്തിൽ നൂറ്റാണ്ടുകളായി നടത്തുന്ന ഏകാദശി ഉദയാസ്തമന പൂജ മാറ്റാൻ ദേവസ്വത്തിന് എന്ത് അധികാരമെന്ന് വിശ്വഹിന്ദു പരിഷത്ത് സംസ്ഥാന പ്രസിഡന്റ് വിജി തമ്പി. ഹൈന്ദവ വിശ്വാസികളുടെ ആചാരാനുഷ്ഠാനങ്ങൾ തകർക്കുക എന്നതാണ് ഇടതുസർക്കാരിന്റെ അജണ്ടയെന്നും വർഷങ്ങളായി നടന്നുവരുന്ന ആചാരം എന്തിന്റെ പേരിലാണ് മാറ്റുന്നതെന്നും…