പാലക്കാട് പോത്ത് വിരണ്ടോടി, അക്രമാസക്തനായ പോത്ത് ഓട്ടോ കുത്തിമറിച്ചിട്ടു
പാലക്കാട് : പോത്ത് വിരണ്ടോടി ഹോട്ടലിൽ കയറി. പുലർച്ചെ അഞ്ച് മണിക്കായിരുന്നു സംഭവം. നഗരത്തിലെ ഇന്ദ്രപ്രസ്ഥ എന്ന ഹോട്ടലിലാണ് പോത്ത് കയറിയത്. സംഭവസമയത്ത് രണ്ട് ജീവനക്കാർ മാത്രമാണ് ഹോട്ടലിലുണ്ടായിരുന്നത്. അറവിനായി ഗോവയിലേക്ക് കൊണ്ടുപോവുകയായിരുന്ന പോത്താണ് വിരണ്ടോടിയത്. നഗരത്തിലെത്തിയപ്പോൾ പോത്ത് വാഹനത്തിൽ നിന്ന്…