മലബാർ ഭദ്രാസന ഓർത്തഡോക്സ് ക്രിസ്ത്യൻ കൺവൻഷൻ 19 മുതൽ
ചുങ്കത്തറ: മലങ്കര ഓർത്ത ഡോക്സ് സഭയുടെ മലബാർ ഭദ്രാസനത്തിലെ ഏറ്റവും വലിയ ആത്മീയ കൂട്ടായ്മയായ മലബാർ ഭദ്രാസന ഓർത്തഡോക്സ് ക്രിസ്ത്യൻ കൺവൻഷൻ 19ന് തുടങ്ങും. സെന്റ് ജോർജ് ഓർത്തഡോക്സ് വലിയ പള്ളി ക്കു സമീപം എംപിഎം സ്‌കൂൾ അങ്കണത്തിൽ 52-ാം കൺവൻ…