മഞ്ചേരി മെഡി. കോളജ് ആശുപത്രിയിൽ ഇന്നു മുതൽ ടിക്കറ്റ് നിരക്കുകൾ കൂടും
മഞ്ചേരി . സാമ്പത്തിക ഞെരു ക്കത്തിൽനിന്നു കരകയറാൻ മെഡിക്കൽ കോളജ് ആശുപത്രി യിൽ ഇന്നു മുതൽ ഒപി, ഐപി, കാഷ്വൽറ്റി ടിക്കറ്റ് നിരക്ക് വർധിപ്പി: ക്കുന്നു. ഒപി, കാഷ്വൽറ്റി ടിക്കറ്റ് നി രക്ക് 5 രൂപയിൽ നിന്ന് 10 രൂപയും ഐപി…