പ്രവാസി എക്സ്പ്രസ് ഓണപ്പതിപ്പ് 2 0 2 4 പ്രസിദ്ധീകരിച്ചു
പ്രവാസി എക്സ്പ്രസ് ഓണപ്പതിപ്പ് 2 0 2 4 പ്രസിദ്ധീകരിച്ചു . മലയാളത്തിലെ പ്രശസ്തരായ എഴുത്തുകാരോടൊപ്പം നിരവധി പ്രവാസി എഴുത്തുകാരും ഓണപ്പതിപ്പിൽ അണി നിരക്കുന്നു . ബെന്യാമിൻ, സുഭാഷ് ചന്ദ്രൻ, എസ് ഹരീഷ്, ടിഡി രാമകൃഷ്ണൻ എന്നിങ്ങനെ ഒട്ടേറെ പ്രമുഖർ ആണ്…