പെരിഫറൽ ന്യൂറോപ്പതിയുടെ ലക്ഷണങ്ങൾ എന്തൊക്കെയാണെന്ന് നോക്കാം..
യുഎസിൽ 20 ദശലക്ഷത്തിലധികം ആളുകൾക്ക് പെരിഫറൽ ന്യൂറോപ്പതി പ്രശ്നം അലട്ടുന്നതായി റിപ്പോർട്ടുകൾ. ഇത് ശരീരത്തിന്റെ വിവിധ ഭാഗങ്ങളെയും പ്രവർത്തനങ്ങളെയും ബാധിക്കുന്ന ഒരു നാഡീ പ്രശ്നമാണ്. പല തരത്തിലുള്ള ന്യൂറോപ്പതി ഉണ്ട്. ഈ അവസ്ഥയ്ക്ക് നിരവധി കാരണങ്ങളുണ്ട്. ഏറ്റവും സാധാരണമായ കാരണങ്ങളിലൊന്നാണ് പ്രമേഹം.…