Category: Life Style

Auto Added by WPeMatico

വിട്ടുമാറാത്ത ക്ഷീണത്തിന് പിന്നിലെ പ്രധാന കാരണങ്ങൾ എന്തൊക്കെയാണെന്ന് അറിയാം

വിട്ടുമാറാത്ത ക്ഷീണത്തിന് പിന്നിലെ പ്രധാന കാരണം ആവശ്യത്തിന് ഉറക്കം കിട്ടാത്തതാണ്. മുതിർന്ന ആളുകൾ ദിവസവും ഏഴ് മുതൽ എട്ട് മണിക്കൂർ വരെ ഉറങ്ങണം. ഇത്രയും സമയം തുടർച്ചയായി ഉറക്കം ലഭിക്കാത്തവർക്ക് ക്ഷീണമുണ്ടാകും. ഉറക്കക്കുറവ് മാത്രമല്ല മറ്റ് പല കാരണങ്ങൾ കൊണ്ടും വിട്ടുമാറാത്ത…

ഹോട്ട് ഫ്ളാഷസിന്റെ ലക്ഷണങ്ങൾ എന്തൊക്കെയാണെന്ന് നോക്കാം..

ഒരു സ്ത്രീയുടെ ജീവിതചക്രത്തിലെ ഒരു സാധാരണ പ്രക്രിയയാണ് ആർത്തവവിരാമം. 45നും 55നും ഇടയിലാണ് ഇത് സംഭവിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട് ശരീരത്തിലുണ്ടാകുന്ന ഹോർമോൺ വ്യതിയാനങ്ങൾ ശാരീരികവും വൈകാരികവുമായ ആരോ​ഗ്യത്തെ ബാധിക്കും. ആർത്തവവിരാമത്തിന്റെ ഏറ്റവും പൊതുവായ ലക്ഷണങ്ങളിലൊന്നാണ് ഹോട്ട് ഫ്ളാഷസ്, ശരീരത്തിലുടനീളം പെട്ടെന്ന് ചൂട്…

പച്ചക്കറികള്‍ അടങ്ങിയ ഭക്ഷണക്രമം തലച്ചോറിനെ പ്രായമാകുന്നതിനെ തടയുമെന്ന് പഠനങ്ങൾ

സംസ്കരിച്ച ഭക്ഷണങ്ങള്‍ കുറഞ്ഞതും ധാരാളം പച്ചക്കറികള്‍ അടങ്ങിയതുമായ ഭക്ഷണക്രമം തലച്ചോറിന് പ്രായമാകുന്നതിനെ തടയുമെന്ന് ഗവേഷണ പഠനം. പച്ചക്കറികളും മീനും ഹോള്‍ഗ്രെയ്നുകളും അടങ്ങിയ മെഡിറ്ററേനിയന്‍ ഭക്ഷണക്രമം ഭാരം കുറയ്ക്കുന്നതിനൊപ്പം തലച്ചോറിന്‍റെ യുവത്വവും നിലനിര്‍ത്തുമെന്ന് പഠനങ്ങൾ ചൂണ്ടിക്കാണിക്കുന്നു. ശരീരഭാരം ഓരോ ശതമാനം കുറയുന്നതിന് അനുസരിച്ച്…

കൊളസ്ട്രോള്‍ തോത് വളരെയധികം കുറഞ്ഞ് പോകുന്നതും ഹൃദയാഘാത, പക്ഷാഘാത സാധ്യത വര്‍ധിപ്പിക്കുമെന്ന് പുതിയ പഠനങ്ങൾ

ചീത്ത കൊളസ്ട്രോള്‍ അഥവാ എല്‍ഡിഎല്‍ കൊളസ്ട്രോള്‍ പരമാവധി കുറയ്ക്കുക. നല്ല കൊളസ്ട്രോള്‍ അഥവാ എച്ച്ഡിഎല്‍ കൊളസ്ട്രോള്‍ തോത് കൂട്ടുക. ഹൃദയാരോഗ്യത്തിന് പൊതുവേ നിര്‍ദ്ദേശിക്കുന്ന സംഗതിയാണ് ഇത്. എന്നാല്‍ എല്‍ഡിഎല്‍ കൊളസ്ട്രോള്‍ തോത് വളരെയധികം കുറഞ്ഞ് പോകുന്നതും ഹൃദയാഘാത, പക്ഷാഘാത സാധ്യത വര്‍ധിപ്പിക്കുമെന്ന്…

സിക്കിൾ സെൽ അനീമിയയുടെ ലക്ഷണങ്ങൾ എന്തൊക്കെയാണെന്ന് നോക്കാം.

ഒരു ജനിതക രോഗമാണ് സിക്കിൾ സെൽ അനീമിയ അഥവാ സിക്കിൾ സെൽ ഡിസീസ് (SCD) എന്ന അരിവാൾ കോശ രോഗം. സാധാരണയായി, ചുവന്ന രക്താണുക്കൾ ഡിസ്‌കുകളുടെ ആകൃതിയിലാണ്, ഇത് ചെറിയ രക്തക്കുഴലുകളിലൂടെ പോലും സഞ്ചരിക്കാനുള്ള സൗകര്യം നൽകുന്നു. എന്നിരുന്നാലും, ഈ രോഗത്തോടൊപ്പം,…

രക്തദാനം ചെയ്യുമ്പോൾ ദാതാവ് ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതൊക്കെയാണ്

ആദ്യകാലങ്ങളിൽ മനുഷ്യനിലുണ്ടാകുന്ന രക്തസ്രാവം വളരെ ഗുരുതരമായ പ്രശ്നമായിരുന്നു. രക്തം സ്വീകരിക്കാൻ ആദിമ കാലങ്ങളിൽ പരീക്ഷിച്ചിരുന്ന രീതി രോഗി ആരോഗ്യവാനായ മനുഷ്യ ശരീത്തിൽ നിന്ന് വായിലൂടെ നേരിട്ട് വലിച്ച് കുടിക്കൽ ആണ്. പിന്നീട് 1628ൽ വില്യം ഹാർവി രക്തചംക്രമണം കണ്ടെത്തിയതോടെ ഈ രീതി…

പ്രകൃതിദത്തമായ ചില വഴികളിലൂടെ പ്രായാധിക്യത്തെ ചെറുക്കാനാകും ; അവ ഏതെല്ലാമാണെന്ന് നോക്കാം..

പ്രകൃതിദത്തമായ ചില വഴികളിലൂടെ പ്രായാധിക്യത്തെ ചെറുക്കാനാകും.എന്നാല്‍ ഈ പ്രക്രിയയുടെ വേഗം കുറയ്ക്കാനും ഇതിന്‍റെ പ്രകടമായ ലക്ഷണങ്ങളെ മറയ്ക്കാനും സാധിക്കും.അവ ഏതെല്ലാമാണെന്ന് പരിശോധിക്കാം. 1. മുഖം വൃത്തിയാക്കാം, പഴയ ചര്‍മം ഉരച്ച് കളയാം പുതിയ കോശങ്ങള്‍ ദിവസവും ചര്‍മത്തില്‍ ഉണ്ടായി വരികയും പഴയ…

ഉറക്കം കുറയുന്നതിലൂടെ ഉണ്ടാകാവുന്ന ആരോ​ഗ്യ പ്രശ്നങ്ങൾ എന്തൊക്കെയാണെന്ന് നോക്കാം..

മുതിർന്ന പൗരന്മാരിൽ പലരുടെയും പ്രശ്നമാണ് ഉറക്കക്കുറവ്. രാത്രി തിരിഞ്ഞും മറിഞ്ഞും കിടന്ന് കഴിച്ചുകൂട്ടുക പതിവാണ്. ഉറക്കക്കുറവു മൂലം ഉണ്ടാകുന്ന ആരോഗ്യപ്രശ്നങ്ങൾ അവരെ ബാധിക്കുമ്പോഴും ഉറക്കം മിക്കപ്പോഴും അകലെത്തന്നെ നിൽക്കുന്നു. ഉറങ്ങിയാൽത്തന്നെ രാത്രി പല തവണ ഉണരുന്ന പ്രശ്നവും മുതിർന്ന പൗരന്മാരിൽ കൂടുതലായി…

സംസ്കരിച്ച ഭക്ഷണങ്ങള്‍ കുറഞ്ഞതും ധാരാളം പച്ചക്കറികള്‍ അടങ്ങിയതുമായ ഭക്ഷണക്രമം തലച്ചോറിന് പ്രായമാകുന്നതിനെ തടയുമെന്ന് പഠനങ്ങൾ..

പച്ചക്കറികളും മീനും ഹോള്‍ഗ്രെയ്നുകളും അടങ്ങിയ മെഡിറ്ററേനിയന്‍ ഭക്ഷണക്രമം ഭാരം കുറയ്ക്കുന്നതിനൊപ്പം തലച്ചോറിന്‍റെ യുവത്വവും നിലനിര്‍ത്തുമെന്ന് ഇസ്രയേലിലെ ബെന്‍ ഗൂരിയന്‍ സര്‍വകലാശാലയിലെ ഗവേഷകര്‍ നടത്തിയ പഠനം ചൂണ്ടിക്കാണിക്കുന്നു.ശരീരഭാരം ഓരോ ശതമാനം കുറയുന്നതിന് അനുസരിച്ച് തലച്ചോറിന്‍റെ പ്രായം സാധാരണ പ്രായത്തേക്കാള്‍ ഒന്‍പത് മാസം കൂടുതല്‍…

ഗര്‍ഭിണികള്‍ ആദ്യ മൂന്ന് മാസങ്ങളില്‍ കഴിക്കേണ്ട പ്രോട്ടീനുകള്‍ എന്തൊക്കെയാണെന്ന് നോക്കാം..

ഗര്‍ഭധാരണത്തിന്‍റെ ആദ്യ മൂന്ന് മാസങ്ങള്‍ ഛര്‍ദ്ദി, ഓക്കാനം, ഹോര്‍മോണല്‍ മാറ്റങ്ങള്‍, മൂഡ് മാറ്റങ്ങള്‍, ദഹനപ്രശ്നം, ആസിഡ് റീഫ്ളക്സ്, മലബന്ധം എന്നിങ്ങനെ പലവിധ പ്രശ്നങ്ങളും ബുദ്ധിമുട്ടുകളും നിറഞ്ഞതാണ്. ഈ ലക്ഷണങ്ങള്‍ ചിലപ്പോള്‍ വിശപ്പില്ലായ്മയിലേക്ക് നയിച്ചെന്നു വരാം. എന്നാല്‍ ആദ്യ ട്രൈമെസ്റ്റര്‍ എന്നറിയപ്പെടുന്ന ഈ…