Category: LATEST NEWS,SPORTS

Auto Added by WPeMatico

രോഹിത് സ്ഥാനമൊഴിഞ്ഞാല്‍ ക്യാപ്റ്റനാവാന്‍ തയാറാണെന്ന് സീനിയര്‍ താരം ! അത് വിരാട് കോലിയെന്ന് സോഷ്യൽ മീഡിയ

മുംബൈ: ഓസ്‌ട്രേലിയക്കെതിരായ സിഡ്‌നി ടെസ്റ്റിനുശേഷം രോഹിത് ശര്‍മ ടെസ്റ്റ് ക്യാപ്റ്റന്‍ സ്ഥാനം ഒഴിഞ്ഞാല്‍ ടീമിന്റെ ഇടക്കാല ക്യാപ്റ്റനാവാന്‍ തയാറാണെന്ന് സീനിയര്‍ താരം അറിയിച്ചതായി റിപ്പോര്‍ട്ട്.രോഹിത് ശര്‍മയുടെ പിന്‍ഗാമിയായി ജസ്പ്രീത് ബുമ്ര ഇന്ത്യന്‍ നായകനാകുമെന്ന റിപ്പോര്‍ട്ടുകള്‍ക്കിടെയാണ് ടീം അംഗങ്ങള്‍ക്കിടയില്‍ ‘മിസ്റ്റര്‍ ഫിക്‌സിറ്റ്’ എന്ന്…

യശസ്സുയർത്തി ജയ്‌സ്വാൾ! സെഞ്ച്വറി തിളക്കം; പെർത്ത് ടെസ്റ്റിൽ ഇന്ത്യ മികച്ച ലീഡിലേക്ക്

പെർത്ത്: പെർത്ത് ടെസ്റ്റിലെ രണ്ടാം ഇന്നിംഗ്‌സിൽ ഓസ്‌ട്രേലിയക്കെതിരെ തന്റെ കന്നി ടെസ്റ്റ് സെഞ്ച്വറി നേടി യുവതാരം യശസ്വി ജയ്‌സ്വാൾ. രണ്ടാം ദിനം കളി നിർത്തുമ്പോൾ 193 പന്തിൽ 90 റൺസെടുത്തിരുന്ന താരം നൂറിലെത്താൻ അധികം സമയം പാഴാക്കിയില്ല. 62-ാം ഓവറിൽ ജോഷ്…

2012-ന് ശേഷം നാട്ടില്‍ പരമ്പര തോറ്റ് ഇന്ത്യ; ഇന്ത്യന്‍ മണ്ണില്‍ കിവീസിന് ആദ്യ ടെസ്റ്റ് പരമ്പര വിജയം

പുണെ: രണ്ടാം ടെസ്റ്റിലും ന്യൂസീലന്‍ഡിനു മുന്നില്‍ കളിമറന്ന ഇന്ത്യയ്ക്ക് പരമ്പര തോല്‍വി. 113 റണ്‍സിനാണ് പുണെ ടെസ്റ്റില്‍ ഇന്ത്യ അടിയറവ് പറഞ്ഞത്. രണ്ടാം ഇന്നിങ്‌സില്‍ കിവീസ് ഉയര്‍ത്തിയ 359 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റെടുത്ത ഇന്ത്യ 245 റണ്‍സിന് പുറത്തായി. ഒന്നാം ഇന്നിങ്‌സില്‍…

ടെസ്റ്റ് ക്രിക്കറ്റിൽ വമ്പൻ നേട്ടവുമായി ഇന്ത്യൻ ടീം; ഒന്നര നൂറ്റാണ്ടിനിടെ ആദ്യം

ബെംഗളൂരു: ടെസ്റ്റ് ക്രിക്കറ്റില്‍ ഒരു കലണ്ടര്‍ വര്‍ഷത്തില്‍ 100 സിക്സര്‍ നേടുന്ന ആദ്യ ടീമായി ഇന്ത്യ. ഒന്നര നൂറ്റാണ്ടിന്റെ ടെസ്റ്റ് ക്രിക്കറ്റ് ചരിത്രത്തിൽ ആദ്യമായാണ് ഒരു ടീം ഈ റെക്കോർഡ് കരസ്ഥമാക്കുന്നത്. ന്യൂസിലാന്‍ഡിനെതിരായ ആദ്യ ടെസ്റ്റിലാണ് ഇന്ത്യയുടെ റെക്കോര്‍ഡ് നേട്ടം. 29…